എന്നാലപ്പോഴും അമ്മയെന്നെ നോക്കികൊണ്ട് ആ ഹാൻഡ് ഡ്രില്ലിൽ പിടിച്ചുകൊണ്ടു കൈവീശി അങ്ങോട്ട് ചെല്ലാൻ പറയുന്നു…… എനിക്കെന്തോ അതെന്റെ അമ്മയാണ് എന്ന് വിശ്വസിക്കുവാൻ പറ്റുന്നില്ല….. ഞാൻ പെട്ടന്ന് അവരുടെ ആ ബെഡ്റൂമിന്റെ വാതിലിൽ ചെന്ന് തട്ടി നിൽക്കുന്നു…..എന്റെ മുഖത്തും കഴുത്തിലും വിയർപ്പിന് തുള്ളികൾ പറ്റിപിടിച്ചിരുന്നു…..
ഞാൻ മെല്ലെനെ ആ റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് നോക്കുന്നു…………………………….
പെട്ടെന്നെന്റെ കയ്യിൽ ആരോ പിടിക്കുന്നു….. പെട്ടെന്നെന്റെ പുറകിലെ മേശമേൽ ആരോ അടിക്കുന്ന ശബ്ദം… പിന്തിരിഞ്ഞു നോക്കുമ്പോൾ കാക്കിയിട്ട ഒരു പോലീസുകാരൻ…..അയാൾ ഞാനിരിക്കുന്ന ഇരുമ്പഴികളിൽ ലാത്തികൊണ്ട് ഒന്ന് അടിച്ചതാണാ ശബ്ദം…..
“”””അയാളെന്നോട് നിങ്ങളെ കാണാൻ,,,, നിങ്ങളുടെ ബ്രദർ കളക്ടർ പ്രകാശൻ വന്നിട്ടുണ്ട്””””” മറുപടിയായി ഞാനയാളോട് “””ഹ്മ്മ്മം വന്നോളാൻ പറഞ്ഞോളൂ,,,,, “”””……. എന്നിട്ടു ജയിലിനുള്ളിരുന്നു ഞാനപ്പോൾ എഴുതിക്കൊണ്ടിരുന്ന എന്റെ ആത്മകഥയുടെ പേപ്പറുകൾ ഒതുക്കി വെക്കുന്നു… കൂടെയാ കൂട്ടത്തിൽ ഒരു നീലപേനയും….. അപ്പോളേക്കും അവിടേക്കു ആ പോലീസുകാരനും കൂടെ എന്റെ അനിയൻ പ്രകാശനും വരുന്നു…..
ആ പോലീസുകാരൻ വന്നു എന്നെ പൂട്ടിയിട്ടിരിക്കുന്ന ആ ഇരുമ്പഴിയുടെ പൂട്ട് തുറക്കുന്നു…. ഞാൻ പിന്നെ ആ ഇരുമ്പഴിക്കുള്ളിൽ നിന്ന് പുറത്തേക്കു കടന്നു ആ ജയിലിന്റെ വരാന്തയിൽ എന്റെ അനുജനോടൊപ്പം ഇരിക്കുന്നു….. ആ സമയത്തു എന്റെ കൈകളിൽ തലോടി കൊണ്ട് അവൻ “”””എത്ര വര്ഷങ്ങളായി ചേട്ടാ,,, ഞങ്ങളെല്ലാരും ചേട്ടനെ കാത്തു അവിടെ ഇരിക്കുന്നു,,,,
നാളെ ചേട്ടന്റെ ശിക്ഷയുടെ കാലാവധി തീരുകയാണ്,,,,, പോകണ്ടേ നമുക്ക് നമ്മുടെയാ വീട്ടിലേക്കു,,,,, ചേട്ടന്റെ മണിക്കുട്ടി അവളിപ്പോൾ മുതിർന്നൊരു പെണ്ണായി,,,, കാണാൻ കൊതിയാവുന്നില്ലേ ചേട്ടനവളെ കാണുവാൻ “”””…….. ഞാനപ്പോൾ അവനോട് “”””ഞാൻ നാളെ പുറത്തിറങ്ങിയാലും ഞാനിനി അങ്ങോട്ട് വരില്ലാ,,,,,, അതിനെന്നെ നിർബന്ധിപ്പിക്കരുത് പ്രകാശാ,,,, “”””….. അവനപ്പോൾ പരിഭ്രമിച്ചുകൊണ്ടെന്നോട് “”””ചേട്ടാ,,,,
ചേട്ടനെന്താ പറയുന്നേ,,,, ചേട്ടന് എല്ലാരേയും കാണണ്ടേ,,,, വര്ഷം പതിനൊന്നായില്ലേ ചേട്ടന്റെ നിർബന്ധം കാരണം ആരും ചേട്ടനെ കാണാൻ വന്നില്ല,,,, ഇനിയിപ്പോ ഇനി അഥവാ തന്നെ ചേട്ടൻ ജയിലിൽ നിന്നിറങ്ങി എങ്ങോട്ട് പോവാനാ,,,,
‘Right click is disabled’ ennu kanikkunnu…ente systathinte mathram kuzhappano, atho ellavrkkum undo…
plz.help me
ബ്രോ എന്റെ നെയിം ക്ലിക് ചെയ്തു ഈ കഥയുടെ ഏഴാം ഭാഗത്തു പൊയി ക്ലിക്ക് ചെയ്താൽ ഇതിന്റെ previous parts കിട്ടും….. സിസ്റ്റത്തിന്റെ ആണെന്ന് തോന്നുന്നില്ല എനിക്കും ഇതേ പ്രശ്നം ഫീൽ ചെയ്തു….
ക്ലൈമാക്സ് ഉള്ള അ വരിതിരിവിനായി ഉള്ള കലാശകൊട്ടിനായി കാത്തിരിക്കുന്നു.
എഴുതി കൊണ്ടിരിക്കുന്നു….. ഒത്തിരി മാറിക്കൊണ്ടാണ് ക്ളൈമാക്സ് വരുന്നത്… ഇനി രണ്ടു ഭാഗങ്ങളെ ഉണ്ടാവൂ…. കലാശക്കൊട്ട് കൊട്ടാൻ നേരമായി ഈ കഥയിൽ….
Hallo ethentha kadha last randu page onnum manasilayilla aara ee prakashan bhanu evide
ആരാണ് പ്രകാശൻ എന്ന് ആദ്യ ഭാഗത്തു പറയുന്നുണ്ട്…..
Hello, E katha kollam. but sreethu / deleep 9th part ethuvare publish cheythilla. Entha Aa katha stop cheytho.chathikale rajputhra.
സ്റ്റോപ്പ് ആയിട്ടില്ല…. ഈ കഥക്ക് രണ്ടു ഭാഗങ്ങൾ ഉണ്ടാവാനേ സാധ്യത ഉള്ളൂ… ഇത് വേഗം എഴുതി തീർത്തു അടുത്തത് ആ കഥയിലേക്കായിരിക്കും ശ്രദ്ധ
ഹലോ രജപുത്രൻ ഈ മാസം എങ്കിലും കാണുമോ നമ്മുടെ ശ്രീതു /ദിലീപ് പാർട്ട് 9.താങ്ക്സ് എന്റെ കംമെന്റിനു റിപ്ലൈ തന്നല്ലോ ഫെബ്രുവരി മാസം 4 തീയതി ആണ് 8 പാർട്ട് പബ്ലിഷ് ചെയ്തത് ഇപ്പോൾ 2 മാസം ആയി ഈ മാസം എങ്കിലും പബ്ലിഷ് ചെയ്യണം എനിക്ക് ശ്രീതു ദിലീപ് കഥ ഒത്തിരി ഇഷ്ടം ആയി. എന്ത് വർക്ക് ഉണ്ടെങ്കിൽ കൂടി ഇത് പബ്ലിഷ് ചെയ്യണം ഞാൻ ഈ കഥയുടെ കമന്റ് കോളത്തിൽ ഇതു എഴുതാൻ കാരണം ശ്രീതു 8 പാർട്ടിൽ കമന്റ് ഒത്തിരി എഴുതി നോ റിപ്ലൈ സൊ മറക്കരുത് i am waiting. Good Night.
എഴുതാം…. ഈ കഥ തീരുകയാണ് ഉടൻ…. പിന്നെ അത് ഫിനിഷ് ചെയ്യാനുള്ള പരുപാടി ആവും…… അതിലായിരിക്കും എഴുത്തിന്റെ ശ്രദ്ധ
അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ
എഴുതി കൊണ്ടിരിക്കുന്നു…
കഥ നന്നായിട്ടുണ്ട്. ഇതിന്റെ അടുത്ത ഭാഗം എഴുതുമല്ലോ. അച്ഛനും മകളും തമ്മിലൊരു കണ്ടുമുട്ടൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
ഇതിന്റെ അടുത്ത ഭാഗത്തെ എഴുത്തിൽ ആണ്…….. രണ്ടു പാട്ടുകൾ ഉള്ള ക്ളൈമാക്സ്…..
Kikidu kidilol kidilam
താങ്ക്സ് ബ്രോ
Will comment shortly bro after reading.
ഓക്കേ ബ്രോ…..
avsanam onnum manasilayilla ninteyum ammayudeyum kali undakumo ninte anetham amma tihrichariyumo amma ninak swantham akumo
ഇത്തിരി ഹെവി ആയി ഈ ഭാഗം എന്നറിയാം….. കഥ ഇങ്ങനെ ഒരുപാട് നീട്ടൽ അല്ലല്ലോ ആവശ്യം അതിനൊരു അവസാനമല്ലേ വേണ്ടത്….. അതുകൊണ്ടാണ് ഹെവി ആകുന്നതു…. കഥയുടെ മൂന്നാം ഭാഗത്തു ഇത് പറയുന്നുണ്ട് ബ്രോ
ഒന്നും മനസ്സിലാവാത്ത ഒരു അവസ്ഥ സഹോ, ഫാന്റസിയും റീലിറ്റിയും കൂടിക്കലർന്നു വട്ടു പിടിപ്പിക്കുയും ചെയ്യുന്നു, പ്രേതെകിച്ചു അമ്മയുടെ കഥാപാത്രം ഒരു പിടിയും തരുന്നില്ല
അടുത്ത ഭാഗത്തു എല്ലാം വ്യക്തമാവും… ഇനി രണ്ടു പാട്ടുകൾ മാത്രമാണ് കഥക്കായി ഉള്ളൂ….. അടുത്ത പാർട്ടിൽ ഇതിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ട്… അതെഴുതി കൊണ്ടിരിക്കുകയാണ്…… കാമവും ഫാന്റസിയും കലർന്ന് ഒരു സൃഷ്ട്ടി …. അത് എങ്ങനെ വായനക്കാർ ഉൾക്കൊള്ളും എന്നറിയില്ല…. തീർച്ചയായും നിങ്ങളുടെ മാനസികാവസ്ഥ ഞാൻ തിരിച്ചറിയുന്നുണ്ട്
എന്താണാവോ കവി ഉദേശിച്ചത്? നന്നായിയെന്നോ മോശമായിയെന്നോ
Super aayennu
താങ്ക്സ്……
ഹലോ രജപുത്രൻ ഈ മാസം എങ്കിലും കാണുമോ നമ്മുടെ ശ്രീതു /ദിലീപ് പാർട്ട് 9.താങ്ക്സ് എന്റെ കംമെന്റിനു റിപ്ലൈ തന്നല്ലോ ഫെബ്രുവരി മാസം 4 തീയതി ആണ് 8 പാർട്ട് പബ്ലിഷ് ചെയ്തത് ഇപ്പോൾ 2 മാസം ആയി ഈ മാസം എങ്കിലും പബ്ലിഷ് ചെയ്യണം എനിക്ക് ശ്രീതു ദിലീപ് കഥ ഒത്തിരി ഇഷ്ടം ആയി. എന്ത് വർക്ക് ഉണ്ടെങ്കിൽ കൂടി ഇത് പബ്ലിഷ് ചെയ്യണം ഞാൻ ഈ കഥയുടെ കമന്റ് കോളത്തിൽ ഇതു എഴുതാൻ കാരണം ശ്രീതു 8 പാർട്ടിൽ കമന്റ് ഒത്തിരി എഴുതി നോ റിപ്ലൈ സൊ മറക്കരുത് i am waiting. Good Night.
കൊള്ളാം
താങ്ക്സ് ചെകുത്താൻ
എന്റെ ഈശ്വരാ, രാജപുത്രനെ ഞാൻ ഒന്ന് തൊഴുത്തോട്ടെ?