എന്റെ അനുഭവങ്ങൾ പാളിച്ചകൾ 9 [രജപുത്രൻ] 248

ഞാനപ്പോൾ അവനോട് “”””ഞാനെങ്ങോട്ട് പോയാലും ഞാനൊരിക്കലും അങ്ങോട്ട് വരില്ല,,, അതിനെന്നെ നിർബന്ധിപ്പിക്കല്ലേ പ്രകാശാ,,,,, “”””……

അതുകേട്ടപ്പോൾ അവനെന്നോട് “””” ചേട്ടനിനി ഞങ്ങളാരെയും കാണേണ്ടങ്കിൽ വേണ്ടാ,,,, എന്നാലും ചേട്ടന്റെ രക്തത്തിൽ പിറന്ന കുഞ്ഞല്ലേ മണിക്കുട്ടി,,, അവളെ കാണാതിരിക്കാൻ പറ്റുവോ ചേട്ടന്??? “””…. ഞാനപ്പോൾ ഒന്നും മിണ്ടാതിരിക്കുന്നു……. ആ സമയത്തു അവൻ വീണ്ടും “””അവളിപ്പോൾ ശെരിക്കും നമ്മുടെ അമ്മേടെ പോലെയാ,,,, ആ മുഖം,,, ആ ചിരി,,, ഒക്കെ നമ്മടെ അമ്മെ കൊത്തി വെച്ച പോലെയാ,,,,,, “””””……

ഞാനപ്പോൾ അവനെയൊന്നു നോക്കുന്നു…. അപ്പോളവൻ വീണ്ടും “”””അതെ ചേട്ടാ,,,, ചിലപ്പോൾ അവള് മുന്നില് വന്നു ആ പട്ടുപാവാടയിൽ നിന്നാൽ അത് നമ്മുടെ മരിച്ചു പോയ അമ്മയാണെന്നേ പറയൂന്നാആ വല്യമ്മാമ്മയൊക്കെ പറയുന്നേ,,,,, നമ്മുടെ ‘അമ്മ ചെറുപ്പത്തിലെങ്ങനെ ആയിരുന്നോ,,,,, അതുപോലെ തന്നെയെന്ന്,,,,, “””””……. ഞാനപ്പോൾ ചിരിച്ചു കൊണ്ട് “””ഹ്മം “””എന്ന് മൂളുന്നു……

അപ്പോളവൻ വീണ്ടും “””എന്താ ചേട്ടാ,,,, ചേട്ടനെന്തെങ്കിലും,,,, “”””…… ഞാനപ്പോൾ അവനോട് “””അവൾക്കറിയോടാ,,,, അവൾക്കിങ്ങനെ കൊലപാതകിയായ ഒരച്ഛനുണ്ടെന്നു,,,,, അവളുടെ സ്വന്തം അമ്മയെ കൊന്ന അച്ഛൻ,,,, “””……

അവനപ്പോൾ വിഷമത്തോടെ “””ഇല്ലാ ചേട്ടാ,,,, അവളോട് ഞങ്ങളാരും ഒന്നും പറഞ്ഞിട്ടില്ലാ,,,,, അവളിനി അതറിയണ്ടാ,,,, അല്ലെങ്കിൽ തന്നെ ചേട്ടനത് മനപ്പൂർവം ചെയ്തതല്ലല്ലോ,,,, ചേട്ടന്റെ അസുഖം,,,, “””””……. അവനത് മുഴുമിപ്പിക്കും മുന്നേ ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് അവനോട് “”””ഭ്രാന്ത്,,,, ഭ്രാന്ത്,,,,

അതല്ലെടാ എന്നെ കഴുമരത്തിലേറ്റതിരിക്കാൻ നിയമം നൽകിയ ആ അസുഖം,,,,, ഇനി അങ്ങനെ ആണേൽ തന്നെ ഇതുപോലൊരു ഭ്രാന്തന്റെ മോളായി അവൾടെ അമ്മെ കൊന്ന അച്ഛനായി ഞാനെങ്ങനെയാടാ അവൾടെ മുന്നിൽ,,,, “””” അതും പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ട് ഞാനവന്റെ മടിയിലേക്കു തല ചായ്ക്കുന്നു….. അവനപ്പോൾ( എന്റെ അനിയനപ്പോൾ )എന്റെ ത്വലമുടിയിൽ തഴുകികൊണ്ട് എന്നെ ആശ്വസിപ്പിക്കുന്നു……

ഞാനപ്പോൾ അവനോട് “””വേണ്ടാ പ്രകാശാ,,,, വേണ്ടാ ഇങ്ങനൊരു അച്ഛനുണ്ടെന്നു അവളൊരിക്കലും അറിയണ്ടാ,,,, അവളെ നീ നിന്റെ മോളായി തന്നെ വളർത്യാമതി ഇല്ലെങ്കിൽ,,,, ഇല്ലെങ്കിൽ ചിലപ്പോൾ നാളെയൊരു കാലത്തു ഞാൻ അവളെയും,,, അത് സംഭവിച്ചു കൂടാ,,, അത് സംഭവിച്ചു കൂടാ ഒരിക്കലും,,,, എന്ന് പറഞ്ഞുകൊണ്ട് ഞാൻ പെട്ടന്ന് അവിടെ നിന്നെണീറ്റ് എന്റെ സെല്ലിലേക്ക് പോകുന്നു….. ആ സമയത്തു പ്രകാശൻ കുറെ വിളിക്കുണ്ടെങ്കിലും അതൊന്നും കേൾക്കാതെ ഞാനെന്റെ സെല്ലിൽ പോയി ഇരിക്കുന്നു….

29 Comments

Add a Comment
  1. ‘Right click is disabled’ ennu kanikkunnu…ente systathinte mathram kuzhappano, atho ellavrkkum undo…

    plz.help me

    1. രജപുത്രൻ

      ബ്രോ എന്റെ നെയിം ക്ലിക്‌ ചെയ്തു ഈ കഥയുടെ ഏഴാം ഭാഗത്തു പൊയി ക്ലിക്ക് ചെയ്താൽ ഇതിന്റെ previous parts കിട്ടും….. സിസ്റ്റത്തിന്റെ ആണെന്ന് തോന്നുന്നില്ല എനിക്കും ഇതേ പ്രശ്‍നം ഫീൽ ചെയ്തു….

  2. ക്ലൈമാക്സ് ഉള്ള അ വരിതിരിവിനായി ഉള്ള കലാശകൊട്ടിനായി കാത്തിരിക്കുന്നു.

    1. രജപുത്രൻ

      എഴുതി കൊണ്ടിരിക്കുന്നു….. ഒത്തിരി മാറിക്കൊണ്ടാണ് ക്ളൈമാക്സ് വരുന്നത്… ഇനി രണ്ടു ഭാഗങ്ങളെ ഉണ്ടാവൂ…. കലാശക്കൊട്ട് കൊട്ടാൻ നേരമായി ഈ കഥയിൽ….

  3. Hallo ethentha kadha last randu page onnum manasilayilla aara ee prakashan bhanu evide

    1. രജപുത്രൻ

      ആരാണ് പ്രകാശൻ എന്ന് ആദ്യ ഭാഗത്തു പറയുന്നുണ്ട്…..

  4. Hello, E katha kollam. but sreethu / deleep 9th part ethuvare publish cheythilla. Entha Aa katha stop cheytho.chathikale rajputhra.

    1. രജപുത്രൻ

      സ്റ്റോപ്പ് ആയിട്ടില്ല…. ഈ കഥക്ക് രണ്ടു ഭാഗങ്ങൾ ഉണ്ടാവാനേ സാധ്യത ഉള്ളൂ… ഇത് വേഗം എഴുതി തീർത്തു അടുത്തത് ആ കഥയിലേക്കായിരിക്കും ശ്രദ്ധ

    2. ഹലോ രജപുത്രൻ ഈ മാസം എങ്കിലും കാണുമോ നമ്മുടെ ശ്രീതു /ദിലീപ് പാർട്ട്‌ 9.താങ്ക്സ് എന്റെ കംമെന്റിനു റിപ്ലൈ തന്നല്ലോ ഫെബ്രുവരി മാസം 4 തീയതി ആണ് 8 പാർട്ട്‌ പബ്ലിഷ് ചെയ്തത് ഇപ്പോൾ 2 മാസം ആയി ഈ മാസം എങ്കിലും പബ്ലിഷ് ചെയ്യണം എനിക്ക് ശ്രീതു ദിലീപ് കഥ ഒത്തിരി ഇഷ്ടം ആയി. എന്ത് വർക്ക്‌ ഉണ്ടെങ്കിൽ കൂടി ഇത് പബ്ലിഷ് ചെയ്യണം ഞാൻ ഈ കഥയുടെ കമന്റ്‌ കോളത്തിൽ ഇതു എഴുതാൻ കാരണം ശ്രീതു 8 പാർട്ടിൽ കമന്റ്‌ ഒത്തിരി എഴുതി നോ റിപ്ലൈ സൊ മറക്കരുത് i am waiting. Good Night.

      1. രജപുത്രൻ

        എഴുതാം…. ഈ കഥ തീരുകയാണ് ഉടൻ…. പിന്നെ അത് ഫിനിഷ് ചെയ്യാനുള്ള പരുപാടി ആവും…… അതിലായിരിക്കും എഴുത്തിന്റെ ശ്രദ്ധ

  5. അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ

    1. രജപുത്രൻ

      എഴുതി കൊണ്ടിരിക്കുന്നു…

  6. കഥ നന്നായിട്ടുണ്ട്. ഇതിന്റെ അടുത്ത ഭാഗം എഴുതുമല്ലോ. അച്ഛനും മകളും തമ്മിലൊരു കണ്ടുമുട്ടൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

    1. രജപുത്രൻ

      ഇതിന്റെ അടുത്ത ഭാഗത്തെ എഴുത്തിൽ ആണ്…….. രണ്ടു പാട്ടുകൾ ഉള്ള ക്ളൈമാക്സ്…..

  7. Kikidu kidilol kidilam

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  8. Will comment shortly bro after reading.

    1. രജപുത്രൻ

      ഓക്കേ ബ്രോ…..

  9. avsanam onnum manasilayilla ninteyum ammayudeyum kali undakumo ninte anetham amma tihrichariyumo amma ninak swantham akumo

    1. രജപുത്രൻ

      ഇത്തിരി ഹെവി ആയി ഈ ഭാഗം എന്നറിയാം….. കഥ ഇങ്ങനെ ഒരുപാട് നീട്ടൽ അല്ലല്ലോ ആവശ്യം അതിനൊരു അവസാനമല്ലേ വേണ്ടത്….. അതുകൊണ്ടാണ് ഹെവി ആകുന്നതു…. കഥയുടെ മൂന്നാം ഭാഗത്തു ഇത് പറയുന്നുണ്ട് ബ്രോ

  10. ഒന്നും മനസ്സിലാവാത്ത ഒരു അവസ്ഥ സഹോ, ഫാന്റസിയും റീലിറ്റിയും കൂടിക്കലർന്നു വട്ടു പിടിപ്പിക്കുയും ചെയ്യുന്നു, പ്രേതെകിച്ചു അമ്മയുടെ കഥാപാത്രം ഒരു പിടിയും തരുന്നില്ല

    1. രജപുത്രൻ

      അടുത്ത ഭാഗത്തു എല്ലാം വ്യക്തമാവും… ഇനി രണ്ടു പാട്ടുകൾ മാത്രമാണ് കഥക്കായി ഉള്ളൂ….. അടുത്ത പാർട്ടിൽ ഇതിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ട്… അതെഴുതി കൊണ്ടിരിക്കുകയാണ്…… കാമവും ഫാന്റസിയും കലർന്ന് ഒരു സൃഷ്ട്ടി …. അത് എങ്ങനെ വായനക്കാർ ഉൾക്കൊള്ളും എന്നറിയില്ല…. തീർച്ചയായും നിങ്ങളുടെ മാനസികാവസ്ഥ ഞാൻ തിരിച്ചറിയുന്നുണ്ട്

  11. രജപുത്രൻ

    എന്താണാവോ കവി ഉദേശിച്ചത്? നന്നായിയെന്നോ മോശമായിയെന്നോ

      1. രജപുത്രൻ

        താങ്ക്സ്……

    1. ഹലോ രജപുത്രൻ ഈ മാസം എങ്കിലും കാണുമോ നമ്മുടെ ശ്രീതു /ദിലീപ് പാർട്ട്‌ 9.താങ്ക്സ് എന്റെ കംമെന്റിനു റിപ്ലൈ തന്നല്ലോ ഫെബ്രുവരി മാസം 4 തീയതി ആണ് 8 പാർട്ട്‌ പബ്ലിഷ് ചെയ്തത് ഇപ്പോൾ 2 മാസം ആയി ഈ മാസം എങ്കിലും പബ്ലിഷ് ചെയ്യണം എനിക്ക് ശ്രീതു ദിലീപ് കഥ ഒത്തിരി ഇഷ്ടം ആയി. എന്ത് വർക്ക്‌ ഉണ്ടെങ്കിൽ കൂടി ഇത് പബ്ലിഷ് ചെയ്യണം ഞാൻ ഈ കഥയുടെ കമന്റ്‌ കോളത്തിൽ ഇതു എഴുതാൻ കാരണം ശ്രീതു 8 പാർട്ടിൽ കമന്റ്‌ ഒത്തിരി എഴുതി നോ റിപ്ലൈ സൊ മറക്കരുത് i am waiting. Good Night.

  12. ചെകുത്താൻ

    കൊള്ളാം

    1. രജപുത്രൻ

      താങ്ക്സ് ചെകുത്താൻ

  13. എന്റെ ഈശ്വരാ, രാജപുത്രനെ ഞാൻ ഒന്ന് തൊഴുത്തോട്ടെ?

Leave a Reply

Your email address will not be published. Required fields are marked *