നാട്ടിലേക്കു പോയി…. ഒരുവർഷത്തെ നരകജീവിതം ഞാൻ ജീവിച്ചുതീർത്ത്., രാഹുലിനോട് ചെയ്ത വലിയ തെറ്റ് ഓർത്തു ഇപ്പോഴും ഞാൻ കരയരുണ്ട്… ഒന്ന് വിളിച്ചാൽ അവൻ വരും.. പക്ഷെ വേണ്ട.. ഇത്രയും മോശമായ എന്റെ ശരീരത്തിൽ അവൻ ഇനി തൊടണ്ട… അവൻ നാലൊരു പയ്യനാണ്…. അവൻ ജീവിക്കട്ടെ… സന്തോഷമായി….
(ശുഭം)

Kollam nannayittumdu…. Iniyum ithupoleyulla kadhakal poratte
Ithokke munp vanna kathayalle….