ഇക്ക ഇങ്ങനെ ഒരു മാർഗ്ഗം പറഞ്ഞു പോയതിൽ പിന്നെ എനിക്ക് ഉറങ്ങാൻ തന്നെ പറ്റിയില്ല. ഒരുപാട് ആലോചിച്ചു. എല്ലാ വശവും ആലോചിച്ചു. ഇത് വേറെ ആരും അങ്ങനെ അറിയില്ല എന്നോർക്കുമ്പോൾ ആശ്വാസം ആണ്. പക്ഷെ രാഹുലിന്റെ കാര്യവും മക്കളുടെ കാര്യവും മാറി മാറി ആലോചിച്ചു. അവനെക്കാൾ മക്കളല്ലേ വലുത്.
ആലോചിക്കുമ്പോഴൊക്കെ എന്റെ ഈ ബാധ്യതകൾ തീർക്കാൻ ഇതല്ലാതെ വേറെ എന്താ ഒരു വഴി എന്നതിന് ഒരു ഉത്തരവും ഇല്ല.
കാര്യം നാട്ടിലേക്കും വീട്ടിലേക്കും അറിയാനൊന്നും പോകുന്നില്ല. എന്നാൽ ഒന്ന് കണ്ണടച്ച് കൊടുത്താലോ? ഒരു പരിചയവുമില്ലാത്ത അറബിയല്ലേ. ബാധ്യതകൾ തീരാനുള്ള ക്യാഷ് ഒക്കെയാവുമ്പോൾ നിർത്താലോ. കുറച്ച നാളത്തെ ബന്ധം. കാശിന്റെ ഇടപാട് ആയതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും നിർത്താം. സൗകര്യം പോലെ ഇതൊക്കെ പതുക്കെ മറന്നു കളയാം. എന്നാൽ വരുന്നിടത്തു കാണാം. എന്ന രീതിയിൽ ഞാൻ കാസിം ഇക്കാക്ക് ഒരു മെസ്സേജ് അയച്ചു.
“”“ഇക്ക എനിക്കു ok ആണ്”.
ഞാൻ അയച്ച മെസ്സേജിന് റിപ്ലൈ ഒന്നും വന്നില്ല. പിറ്റേന്ന് തന്നെ കാസിം വൈഫും വീട്ടിൽ വന്നു.
“”നീ ഒന്ന് പുറത്തേക്ക് വാ. നമുക്കു ഒന്ന് കറങ്ങിയിട്ടു വരാം. അപ്പോഴേക്കും ഇവളെല്ലാം പിള്ളേരെ പറഞ്ഞു സമ്മതിപ്പിച്ചോളും.””
“”ഞങ്ങൾ ഒന്ന് പുറത്തു പോയി വരാം മക്കളെ,നിങ്ങൾ സംസാരിച്ചിരിക്ക്.””
കാറിൽ ഇരിക്കുമ്പോഴും എന്റെ മനസ്സ് മൊത്തം വീട്ടിലാണ്. പിള്ളേരെ ഇതെങ്ങനെ എടുക്കുമെന്ന് എനിക്ക് ഒരു പിടുത്തവുമില്ല.
“”ഇക്ക, നമ്മൾ എങ്ങോട്ടാ? ഇത് എവിടെ?””

Kollam nannayittumdu…. Iniyum ithupoleyulla kadhakal poratte
Ithokke munp vanna kathayalle….