“”ഞങ്ങൾ സമ്മതം എന്ന് തന്നെയാ പറഞ്ഞത്. അല്ലാതെ എന്താ പറയുക? പ്രശ്നങ്ങളൊക്കെ ഞങ്ങൾക്കും അറിയുന്നതല്ലേ. അതുകൊണ്ടല്ലേ അമ്മ പോകാമെന്നു പറഞ്ഞതും. ഞങ്ങൾ ഒന്ന് സമ്മതിച്ചു തന്നാൽ ഏകദേശം 3 മാസം കൊണ്ട് എല്ലാം ശരിയാവും. നമുക്ക് രക്ഷപെടുകയും ചെയ്യാം.”(പാവം മക്കൾ ഒന്നും അറിയാതെ)
” നിങ്ങൾ ശരിക്കും ആലോചിച്ചിട്ട് തന്നെയാണോ ഈ പറയുന്നേ?””
“”അതെ, അമ്മേ എല്ലാത്തിനും ഇതൊരു പരിഹാരം ആവുമെങ്കിൽ ആവട്ടേന്നു കരുതി. നമുക്കു എത്രയും വേഗം കടമെല്ലാം തീർക്കലോ””
“” നിങ്ങളുടെ തീരുമാനം അങ്ങനെയാണെങ്കിൽ ഞാൻ ഇനി അവരോടു മാറ്റി പറയുന്നില്ല.””
അങ്ങനെ ഞാൻ പാസ്പോർട്ട് എല്ലാം ശെരിയാക്കി, പോകാനുള്ള തയാറെടുപ്പുകൾ നടത്തി, പിള്ളേരെ അനുജത്തിയുടെ വീട്ടിൽ നിർത്തി, അവൾ നോക്കിക്കോളാം എന്നു പറഞ്ഞു, പിള്ളേരെ കെട്ടിപിടിച്ചു കരഞ്ഞു, ഈവെനിംഗ് ഫ്ലൈറ്റ് കാസിം ഇക്കയും ഭാര്യയും മോനും ഞാനും കൂടി കടല് കടന്നു ദുബായിലേക്ക്…. “””…
അവിടെ ഞങ്ങളെ കൊണ്ടുപോകാൻ കാസിം ഇക്കയുടെ ബന്ധുക്കൾ ഉണ്ടായിരുന്നു… അവിടെ കാസിം ഇക്കയുടെ വീട്ടിൽ തന്നെയായിരുന്നു എന്റെ താമസവും… പിറ്റേദിവസം അറബിയെ കാണാൻ പോകാമെന്നു കാസിം ഇക്ക പറഞ്ഞു…. അന്ന് മുഴുവൻ വിഷമം ആയിരുന്നു, ഇതിനിടക്ക് രാഹുലിനോട് ഞാൻ പുറത്തുപോകുന്ന കാര്യം പറഞ്ഞു, അവൻ സമ്മതിച്ചില്ല ഇനി കുറേകാലത്തേക്ക് കാണാൻ സാധിക്കില്ലല്ലയോ എന്നാ വിഷമവും കടലുകടന്നു പോകുന്ന പെണ്ണുങ്ങളെ അറബി നന്നായി പണിയുമെന്ന് അവനറിയാവുന്നതുകൊണ്ട് അവൻ വേണ്ടാന്ന് പറഞ്ഞു. അങ്ങനെ ഒന്നും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു, അവസാനം അവൻ സമ്മതിക്കാതെ അവനോടു വഴക്കിട്ടു പിരിഞ്ഞിട്ടാണ് ഞാൻ ഫ്ലൈറ്റ് കയറിയത്…

Kollam nannayittumdu…. Iniyum ithupoleyulla kadhakal poratte
Ithokke munp vanna kathayalle….