എല്ലാവരും വന്നിട്ടുണ്ട്. ഇനി അവിടെ ആരും ഇല്ല. വേണമെങ്കിൽ പാചകക്കാരനെയും വിളിക്കാമായിരുന്നു. അച്ഛൻ അമ്മയെ കളിയാക്കി. അമ്മ അച്ഛനെ പുച്ഛിച്ചു പുറത്തേക്കു നോക്കിയിരുന്നു. അനിയത്തി പാറു പുറത്തെ കാഴ്ചകളിൽ മുഴുകി ഇരിക്കുകയായിരുന്നു.
ഒരു മണിക്കൂർ കഴിഞ്ഞു കൃത്യം 9.40 നു ഞങ്ങൾ കല്ല്യാണ വീട്ടിൽ എത്തി. ഒരു കൊച്ചു വീട്. കുറച്ചു മാറി ഒരു റബ്ബർ തോട്ടത്തിൽ പന്തൽ ഇട്ടിട്ടുണ്ട് ഞങ്ങൾ എല്ലാവരും അവിടെ ഇരുന്നു. മാമൻ മുന്നിൽ കൂട്ടുകാരുടെ കൂടെ ഇരിക്കുന്നുണ്ട്. മാമനെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട്. മുഖത്തു ഒരു തെളിച്ചവും. എല്ലാവർക്കും കുടിക്കാൻ എന്തോ ഒരു വെള്ളം കിട്ടി. എന്തോ ഒരു പോടി കലക്കിയതാണ്.
കൊള്ളാം നല്ല ടേസ്റ്റ് ഉണ്ട്. കേരളത്തിന്റെ ആചാര അനുഷ്ടാനങ്ങൾ ഓർമിപ്പിക്കും വിധം കുറെ സ്ത്രീകൾ വസ്ത്രങ്ങൾ ഭംഗിയായി ധരിച്ചിട്ടുണ്ട്. ഞാൻ എല്ലാവരെയും ഒരു ദക്ഷിണ്യമില്ലാതെ വായിൽ നോക്കി നിന്നു. പല പെൺകുട്ടികൾ എന്നെയും നോക്കിനിന്നു. എല്ലാവരോടും ചിരിച്ചു നിന്നതേയുള്ളു. 10 മണിക്ക് മണ്ഡപത്തിന്റെ ചുറ്റിനും നിന്നു എല്ലാവരും. പിന്നെ നമ്മുടെ നായിക വന്നു. എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടായി. ഞാൻ അന്തം വിട്ട് നില്കുകയായിരുന്നു.
വെള്ള നിറത്തിലുള്ള കല്യാണസാരിയിൽ അവൾ പതിയെ ആരുടെയോ കയ്യും പിടിച്ചു വരുന്നു. മുല്ല പൂക്കൾ നിറഞ്ഞിരിക്കുന്നു അവളുടെ തലയിൽ. കയ്യിലും കാലിലും മൈലാഞ്ചി ഇട്ടിട്ടുണ്ട്. അത് വെളുത്ത മേനിയെ നല്ലവണ്ണം എടുത്ത് കാണിക്കുന്നു. അരയിൽ സാരിക്ക് കുറുകെ അരപ്പട്ട ചുറ്റിയിരിക്കുന്നു. കയ്യിലും കഴുത്തിലും നിറയെ സ്വർണ്ണങ്ങളും ആഭരണങ്ങളും. നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട്. മേക്കപ്പ് അധികം ഇല്ലാത്തതു കൊണ്ട് തന്നെ മുഖം തെളിഞ്ഞു നിൽക്കുന്നു.
കൊള്ളാം….. നല്ല തുടക്കം…..
😍😍😍😍
🖤🖤🖤
Nalla katha
സഹോ… ഗരുഡാ… സൂപ്പർ സ്റ്റോറി..
നല്ല അവതരണം…
സൂപ്പർ തുടക്കം… രാജീവിന്റെയും മാമിയുടെ യും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുവാന്…
തുടരൂ.. സഹോ.. ❤️❤️❤️❤️❤️
Very thanks bro, 2nd part submit cheythityund. Udane varum
Thudakkam kollam maamiye muthassenekondum kuttettane kondonnum kalippikkan nilkaruth maaman gulfil pokumbol maamantr veettil poyi ninnu padhukke thattiyum muttiyum thadaviyum valachedukkanam…
Bro kambikuttan il egane ahn sign in chyiyathdath
സ്റ്റോറി ഇടനാണോ
അടിപൊളി പേജ് കുട്ടി എഴുതാൻ ശ്രമിക്കുക🩵💦
ബ്രോ അടിപൊളിയായിരുന്നു തുടരുക അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പേജ് കുട്ടി എഴുതാൻ ശ്രമിക്കുക♥️
Kurach kooduthal eazhuthu
കൊള്ളാം, അടിപൊളി., അടുത്ത ഭാഗം വേഗം പോന്നോട്ടെ…
Super bro
തുടക്കം നന്നായിട്ടുണ്ട്. തുടരൂ.
Athyam eyuthiyathinte bakki evide broo
കൊടുത്തിട്ടുണ്ട് ബ്രോ