എന്റെ അനുമോൾ 2 [Garuda] 515

അവൾ തിരിഞ്ഞു നിന്നു. അവളുടെ മുഖം ചുവന്നിട്ടുണ്ട്. നിന്റെ കളി ഇത്തിരി കൂടുന്നുണ്ട്. അതും പറഞ്ഞു അവൾ തിരിഞ്ഞു നിന്നു. അപ്പോൾ അവളുടെ മുഖം ഒന്ന് കാണണമായിരുന്നു. ചുവന്നു തുടുത്തിട്ടുണ്ട്. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവളോട്‌ മാത്രം സംസാരിക്കരുതെന്ന്. അവളുടെ മുഖഭാവം കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. എത്ര പെട്ടെന്നാണ് ഭാവങ്ങൾ മാറുന്നത്. സ്ത്രീകൾക്കുള്ള ഒരു പ്രത്യേക കഴിവ് ആണത്. പിന്നെ എന്തൊക്കെയോ പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു. എന്റെ കയ്യിൽ നല്ലൊരു നുള്ള് തന്നപ്പോഴാണ് അവൾക്കു കൂടുതൽ സമാധാനമായത്. അതോടെ അന്നത്തെ ദിവസം തീർന്നു.

 

എത്ര പെട്ടെന്നാണ് ദിവസങ്ങൾ പോകുന്നത്. മാമൻ പോകാൻ ഇനി രണ്ടു ദിവസമേ ഒള്ളു. എനിക്കാണേൽ സ്കൂളിൽ എക്സാം തുടങ്ങാനായി. പഠിക്കണം അല്ലെങ്കിൽ ഇതുവരെയുള്ള ഇമേജ് കംപ്ലീറ്റ് പോകും.

 

രാവിലെ വീടിന്റെ മുന്നിലെ പ്ലാവിൽ നിന്നും ചക്ക അരിഞ്ഞിടുകയായിരുന്നു ഞാനും അമ്മയും. അച്ഛൻ രാവിലെ പുറത്തേക്കു പോയെന്നു തോന്നുന്നു. നല്ല മൂത്ത ചക്ക ഒരെണ്ണം ഇട്ടു. രണ്ടെണ്ണം ആക്കി. അപ്പുറത്തേക്ക് കൊണ്ട് പോയിവച്ചു. ഇന്ന് ചക്കക്കൂട്ടനും ബീഫും. തകർക്കും. ഓർത്തപ്പോൾ തന്നെ വായിൽ വെള്ളമൂറി. കൈ കഴുകി കൊണ്ടിരുന്നപ്പോഴാണ് whats ആപിൽ മെസ്സേജിന്റെ സൗണ്ട് കേട്ടത്. ആരാ ഈ രാവിലെ. നോക്കിയപ്പോൾ ഞാൻ നെട്ടി പോയി. മാമി 😳 എന്തോ എനിക്ക് സന്തോഷം തോന്നി. വേഗം മെസ്സേജ് നോക്കി. എന്റെ നെഞ്ചിടിപ്പ് വീണ്ടും തുടങ്ങി. ഞാൻ വീണ്ടും അത് വായിച്ചു. സത്യമാണോ… ഇത്…

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

22 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം…… നല്ല പാർട്ട്‌…….

    😍😍😍😍

  2. Waiting for next part

  3. തുടരൂ ബ്രോ നല്ല കഥയാണ് ❤️

  4. incest-ലോവർ

    കണ്ണന്റെ അനുപമ എന്ന കഥയോട് ആൽപം സാമ്യമുള്ള പോലെ. ആ കഥ പോലെ ആകില്ല എന്ന വിശ്വസിക്കുന്നു.

    1. ഞാൻ വായിച്ചിട്ടു പോലുമില്ല ബ്രോ, ഒന്ന് വായിക്കണം

  5. ♥️❤️

  6. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤🖤🖤

  7. നന്ദുസ്

    Waw നല്ല കിടു പാർട്ട്‌ ആയിരുന്നു… നല്ല ഫീൽ ആരുന്നു…
    തുടരൂ സഹോ…. ❤️❤️❤️❤️

    1. ❤️❤️

  8. സൂപ്പർ ❤️❤️

  9. നന്നായിട്ടുണ്ട്

    1. 👌 super

  10. 💦Cheating @ CUCKOLD 💦my favorite💦

    ബ്രോ അടിപൊളിയായിരുന്നു അടുത്ത പാർട്ട് വൈകാതെ പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക🩵

    1. Sure bro

  11. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളി ആയിരുന്നു തുടരുക

  12. വളരെ ഹൃദ്യമായിരുന്നു. തുടരൂ.

    1. ♥️

  13. Super. Pls continue bro

  14. കൊള്ളാം, ഈ പാർട്ടും നന്നായിട്ടുണ്ട്…👍

Leave a Reply

Your email address will not be published. Required fields are marked *