എന്റെ അനുമോൾ 2 [Garuda] 515

 

രേഷ്മ : നിനക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല. ഞാൻ ആ നേരത്താനുഭവിച്ച അവസ്ഥ. പേടിച്ചു പോയി.

 

ഞാൻ : അതിനല്ലെടീ മോളെ നമ്മളൊക്കെ ഇവിടെ. ഞാൻ തട്ടിവിട്ടു.

 

രേഷ്മ : അമ്മ പറയാ നിന്നെ പോലൊരു മോനേകിട്ടണമെന്ന്.

 

ഞാൻ : അതിനി പറ്റില്ലല്ലോ. പറയണ്ടായിരുന്നു പിന്നെയാണ് ആലോചിച്ചത്.

 

രേഷ്മ : ഉം

 

ഞാൻ : ഡീ നിനക്ക് സങ്കടായോ. ഞാൻ വെറുതെ പറഞ്ഞതല്ലേ.

 

രേഷ്മ : സാരമില്ല നീയല്ലേ. നീ ഫുഡ്‌ കഴിച്ചോ. അവൾ വിഷയം മാറ്റി.

 

ഞാൻ : ഫുഡ്‌ കഴിച്ചു. പക്ഷെ ആകെ ഒരു വേദന ശരീരത്തിന്.

 

രേഷ്മ : എന്ത് പറ്റിയെടാ.

 

ഞാൻ : ഒരു കൊരങ്ങത്തി എന്നെ ഇന്ന് പാമ്പ് പിടിക്കുന്നത് പോലെ കെട്ടിവരിഞ്ഞു പിടിച്ചു. ഞാൻ വിചാരിച്ചു എല്ലൊക്കെ പൊട്ടുമെന്ന്.

 

രേഷ്മ : എടാ,…. Sorry ഞാൻ അപ്പോഴത്തെ സങ്കടത്തിൽ ചെയ്തതാ. നിനക്ക് വേദനിച്ചോ. 😔

 

ഞാൻ : ആ വേദനിച്ചു. ഒന്ന് പോടീ പെണ്ണെ. അല്ലെങ്കിലും നിന്റെ എന്ത് കൊണ്ടിട്ടാണ് എനിക്ക് വേദനിക്കുന്നത്. ആ പഞ്ഞി പോലത്തെ ശരീരമോ.

 

രേഷ്മ : ഉം, ഞാൻ വിചാരിച്ചു നീ കാര്യം പറയാണെന്ന്.

 

ഞാൻ : ഇല്ലെടീ സത്യം. പക്ഷെ എന്തോ എന്റെ നെഞ്ചിൽ കുത്തുന്നുണ്ടായിരുന്നു. 😂

 

രേഷ്മ : പോടാ പട്ടി. തെണ്ടി.

 

ഞാൻ : കാര്യം പറഞ്ഞതാടീ. അതിനൊരു സുഖം ഉണ്ടായിരുന്നു. അതെന്താടീ അങ്ങനെ.

 

രേഷ്മ : എടാ കൊരങ്ങാ ഇപ്പോൾ നിന്നെ എന്റെ കയ്യിൽ കിട്ടിയലുണ്ടല്ലോ.

 

ഞാൻ : കിട്ടിയാൽ?

 

രേഷ്മ : നീ തീർന്നെന്നു കരുതിയാൽ മതി.

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

22 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം…… നല്ല പാർട്ട്‌…….

    😍😍😍😍

  2. Waiting for next part

  3. തുടരൂ ബ്രോ നല്ല കഥയാണ് ❤️

  4. incest-ലോവർ

    കണ്ണന്റെ അനുപമ എന്ന കഥയോട് ആൽപം സാമ്യമുള്ള പോലെ. ആ കഥ പോലെ ആകില്ല എന്ന വിശ്വസിക്കുന്നു.

    1. ഞാൻ വായിച്ചിട്ടു പോലുമില്ല ബ്രോ, ഒന്ന് വായിക്കണം

  5. ♥️❤️

  6. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤🖤🖤

  7. നന്ദുസ്

    Waw നല്ല കിടു പാർട്ട്‌ ആയിരുന്നു… നല്ല ഫീൽ ആരുന്നു…
    തുടരൂ സഹോ…. ❤️❤️❤️❤️

    1. ❤️❤️

  8. സൂപ്പർ ❤️❤️

  9. നന്നായിട്ടുണ്ട്

    1. 👌 super

  10. 💦Cheating @ CUCKOLD 💦my favorite💦

    ബ്രോ അടിപൊളിയായിരുന്നു അടുത്ത പാർട്ട് വൈകാതെ പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക🩵

    1. Sure bro

  11. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളി ആയിരുന്നു തുടരുക

  12. വളരെ ഹൃദ്യമായിരുന്നു. തുടരൂ.

    1. ♥️

  13. Super. Pls continue bro

  14. കൊള്ളാം, ഈ പാർട്ടും നന്നായിട്ടുണ്ട്…👍

Leave a Reply

Your email address will not be published. Required fields are marked *