എന്റെ അനുമോൾ 2 [Garuda] 515

 

ഞാൻ : എന്തേ നിന്റെ ആ കുഞ്ഞി ബലൂണുകൾ കൊണ്ട് എന്നെ കുത്തി കൊല്ലുവോ. 🤣

 

രേഷ്മ : ഈ കൊരങ്ങനനെ ഞാൻ. എന്താടാ ഇങ്ങനെ. അവൾ കെഞ്ചി.

 

ഞാൻ : നിന്നെയൊന്നു പിരി കേറ്റിയതല്ലേ മോളെ. ക്ഷമി..

 

രേഷ്മ : അങ്ങനെ വഴിക്കു വാ. നാളെ ക്ലാസ്സിൽ പോകണ്ടേ. പോയി കിടന്നുറങ്. ഗുഡ് നൈറ്റ്‌

 

ഞാൻ : ഒക്കെ…. ഗുഡ് നൈറ്റ്‌.

 

മൊബൈൽ ചാർജ് ചെയ്യാൻ വച്ചു. പാവം അവളെ ഇങ്ങനെ കളിയാക്കും ഞാൻ. എന്നാലും എന്റെ കൂടെയാ എപ്പോഴും ക്ലാസ്സിൽ. എല്ലാവരും പറയും ഇവരെ പോലെയുണ്ടോ കൂട്ടുകാർ എന്ന്. ഒരു സന്തോഷമാണ് അത് കേൾക്കുമ്പോൾ. അവൾക്കാണെങ്കിൽ പ്രേമം അങ്ങനെ കാര്യങ്ങളൊന്നും താല്പര്യമില്ല. കാണാൻ സുന്ദരിയാണ്. ഒരുപാട് പേര് പ്രേമ അഭ്യർത്ഥനയുമായി വന്നതാണ്. പക്ഷെ അവൾ മൈന്റ് പോലും ചെയ്തില്ല. അവൾ അതൊക്കെ എന്നോടും പറയും. ഞങ്ങൾ ഒരുമിച്ചു ചിരിക്കും. അവൾക്കു അവളുടെ അമ്മയെ പണിക്കു വിടാതെ നോക്കണം എന്ന ലക്ഷ്യമേ ഒള്ളു. ഞാനും നല്ലോണം സപ്പോർട്ട് ചെയ്യും. അതവൾക്കറിയാം. എന്തും എന്റെ മുമ്പിൽ വന്നു പറയാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. തിരിച്ചു എനിക്കും. ഞാനും ആരെങ്കിലുമായിട്ട് ഓവർ ആയി ക്കൂട്ടുകൂടുമോ എന്നുള്ള പേടിയൊക്കെ അവൾക്കുണ്ട്. പാവം. അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നുറങ്ങി.

 

രാവിലെ മാമന്റെ ഫോൺ വന്നപ്പോഴാണ് ഞാൻ ഉണർന്നത്. സമയം നോക്കി. 8 മണി ആയിട്ടേയുള്ളു. മാമനെന്താ ഈ നേരത്തു. ഞാൻ ഫോൺ എടുത്തു. രാജീവേ നീ പോയി വീട്ടിലെ ഗ്യാസ് ഒന്ന് മാറ്റികൊടുക്ക്. അവൾക്കറിയില്ല. ഞാൻ ആണെങ്കിൽ വിസ വാങ്ങാൻ വേണ്ടി ട്രാവലസിൽ വന്നതാ. അത് കഴിഞ്ഞാൽ ഷോപ്പിൽ പോകും.

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

22 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം…… നല്ല പാർട്ട്‌…….

    😍😍😍😍

  2. Waiting for next part

  3. തുടരൂ ബ്രോ നല്ല കഥയാണ് ❤️

  4. incest-ലോവർ

    കണ്ണന്റെ അനുപമ എന്ന കഥയോട് ആൽപം സാമ്യമുള്ള പോലെ. ആ കഥ പോലെ ആകില്ല എന്ന വിശ്വസിക്കുന്നു.

    1. ഞാൻ വായിച്ചിട്ടു പോലുമില്ല ബ്രോ, ഒന്ന് വായിക്കണം

  5. ♥️❤️

  6. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤🖤🖤

  7. നന്ദുസ്

    Waw നല്ല കിടു പാർട്ട്‌ ആയിരുന്നു… നല്ല ഫീൽ ആരുന്നു…
    തുടരൂ സഹോ…. ❤️❤️❤️❤️

    1. ❤️❤️

  8. സൂപ്പർ ❤️❤️

  9. നന്നായിട്ടുണ്ട്

    1. 👌 super

  10. 💦Cheating @ CUCKOLD 💦my favorite💦

    ബ്രോ അടിപൊളിയായിരുന്നു അടുത്ത പാർട്ട് വൈകാതെ പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക🩵

    1. Sure bro

  11. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളി ആയിരുന്നു തുടരുക

  12. വളരെ ഹൃദ്യമായിരുന്നു. തുടരൂ.

    1. ♥️

  13. Super. Pls continue bro

  14. കൊള്ളാം, ഈ പാർട്ടും നന്നായിട്ടുണ്ട്…👍

Leave a Reply

Your email address will not be published. Required fields are marked *