ഒക്കെ മാമ. ഞാൻ വേഗം ഫോൺ കട്ട് ചെയ്തു. നെഞ്ച് പെട പെടാന്ന് ഇടിക്കാൻ തുടങ്ങി. കുറെ ദിവസങ്ങൾക്കു ശേഷം മാമിയെ കാണാൻ പോകുന്നു. എത്ര ദിവസായി ഒന്ന് ആഗ്രഹിക്കുന്നു. കൂടുതൽ ഒന്നും ആലോചിച്ചില്ല. നേരെ പോയി കുളിച്ചു വൃത്തിയായി യൂണിഫോം എടുത്തിട്ട്. ഒരു നല്ല സ്പ്രൈ എടുത്തടിച്ചു കുറച്ചു പൌഡർ ഒക്കെ ഇട്ടു. ലേശം പൌഡർ ഷിർട്ടിന്റെ ഉള്ളിൽ കൂടിയും എടുത്തിട്ട്. ആകെ ഫ്രഷ്‌നെസ്സ് കിട്ടി. കണ്ണാടിയിൽ നോക്കി. കൊള്ളാം സുന്ദരനായിരിക്കുന്നു. സ്വയം പൊക്കി. അമ്മേ ഞാൻ മേലെ വീട്ടിൽ പോകാന്. അവിടെ ഗ്യാസ് ശരിയാക്കിയിട്ടു വരാം. അതും പറഞ്ഞു ഇറങ്ങി. മാമന്റെ വീടിന് മേലെ വീട് എന്നാണ് ഞങ്ങൾ പറയാറ്. ഞാൻ നേരത്തെ എണീറ്റ് പോകുന്നത് കണ്ടു അച്ഛൻ മുകളിലേക്കു നോക്കുന്നുണ്ടായിരുന്നു. കാക്ക വല്ലതും മലർന്നു പറക്കുന്നുണ്ടോ എന്നായിരിക്കും. 10 മണിക്ക് ക്ലാസ്സ് തുടങ്ങുന്ന ഞാൻ 9.30ക്ക് എണീക്കാറേയുള്ളു. നമുക്ക് ആൺകുട്ടികൾക്ക് അത് തന്നെ ധാരാളം. റബ്ബർ മരങ്ങൾക്കിടയിലൂടെ ഞാൻ മേലെ വീടിന്റെ മുറ്റത്തെത്തി. റോഡിലൂടെയും പോവാം. പക്ഷെ എളുപ്പവഴി ഇതാണ്. എല്ലാവരും ഈ വഴി ആണ് ഉപയോഗിക്കുന്നെ. മുറ്റമൊക്കെ അടിച്ചു വാരി വൃത്തിയാക്കി വച്ചിരിക്കുന്നു. മാമി വരുന്നതിന് മുൻപ് അമ്മയോ അനിയത്തിയെ ഇടയ്ക്കു വന്നു വൃത്തിയാക്കും വീടും പരിസരവും. ഭക്ഷണം പിന്നെ മാമൻ ഉണ്ടാക്കുകയോ അല്ലെങ്കിൽ വീട്ടിൽ നിന്നു കൊണ്ടുവരികയോ ചെയ്യുമായിരുന്നു.
എവിടെ എന്റെ മാമി. എന്റെ കണ്ണുകൾ മാമിയെ തേടി. മനസ് കിടന്നു പിടക്കുകയാണ്. അപ്പോഴാണ് തിണ്ണയിൽ അമ്മച്ചനെ കണ്ടത്. അവിടെ കിടന്നുറങ്ങുകയാണ് പാവം. ഒരു വടിയുമുണ്ട് കൂട്ടിനു. എത്ര ദിവസായി കണ്ടിട്ട്. വീട്ടിലെത്തിയാൽ പിന്നെല്ലാം മറക്കും. മാമി…. ഞാൻ അമ്മച്ചനെ ഉണർത്താതെ പതുക്കെ വിളിച്ചു. ആരാ അകത്തു നിന്നും കിളിനാദം കേട്ടു.
കൊള്ളാം…… നല്ല പാർട്ട്…….
😍😍😍😍
Waiting for next part
Nice kollam
തുടരൂ ബ്രോ നല്ല കഥയാണ് ❤️
കണ്ണന്റെ അനുപമ എന്ന കഥയോട് ആൽപം സാമ്യമുള്ള പോലെ. ആ കഥ പോലെ ആകില്ല എന്ന വിശ്വസിക്കുന്നു.
ഞാൻ വായിച്ചിട്ടു പോലുമില്ല ബ്രോ, ഒന്ന് വായിക്കണം
♥️❤️
🖤🖤🖤
Waw നല്ല കിടു പാർട്ട് ആയിരുന്നു… നല്ല ഫീൽ ആരുന്നു…
തുടരൂ സഹോ…. ❤️❤️❤️❤️
❤️❤️
സൂപ്പർ ❤️❤️
Nice story
നന്നായിട്ടുണ്ട്
Continue
👌 super
ബ്രോ അടിപൊളിയായിരുന്നു അടുത്ത പാർട്ട് വൈകാതെ പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക🩵
Sure bro
അടിപൊളി ആയിരുന്നു തുടരുക
വളരെ ഹൃദ്യമായിരുന്നു. തുടരൂ.
♥️
Super. Pls continue bro
കൊള്ളാം, ഈ പാർട്ടും നന്നായിട്ടുണ്ട്…👍