ഞാൻ : പോയി ഇരിക്ക് ബെൽ അടിക്കാനായി. അവൾ കയ്യിൽ ഒരു അടി തന്നു എണീറ്റ് പോയി.
ഇവളെന്നെ അടിച്ചു ഒരു പരുവമാക്കും. അങ്ങനെ വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ ആതിര ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്ന് ചിരിച്ചു അവളും. ഭാഗ്യം രേഷ്മ കണ്ടില്ല. ഇല്ലെങ്കിൽ അത് മതി. വേഗം ബാഗ് തുറന്നു ബുക്ക് എടുത്തു. എങ്ങനെ എങ്കിലും 4 മണിയായാൽ മതിയായിരുന്നു. മനസെല്ലാം എന്റെ കയ്യിൽ നിന്നു പോയിട്ടുണ്ട്. എന്നെ നിയന്ത്രിക്കണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം.
സമയം 3.30 ക്ലാസ്സ് കഴിഞ്ഞു ഇറങ്ങി. ഗ്രൗണ്ടിൽ ചെറിയ കുട്ടികൾ ക്രിക്കറ്റ് ബോൾ വച്ചു ഫുട്ബാൾ കളിക്കുന്നത് കാണാം. വെയിലൊന്നും അവർക്കു ഒരു പ്രശ്നവുമില്ല. രേഷ്മ വന്നു പിന്നിൽ തട്ടി വിളിച്ചു. എന്താ മോനെ ഇന്ന് പോകാനിത്ര ധൃതി. എന്തോ സംശയം പോലെ അവൾ ചോദിച്ചു. ഒന്നുമില്ലെടീ പോയിട്ട് മാമിയെയും കൊണ്ട് ടൗണിൽ പോകണം. മാമിക്കു ഒരു ഷർട്ട് മാമക്ക് കൊടുക്കണം സർപ്രൈസ് ആയിട്ട്. ഞാൻ വളരെ സിമ്പിളായിട്ട് അവളോട് കാര്യം പറഞ്ഞു. എടാ പറഞ്ഞ പോലെ നിന്റെ മാമിയെ എനിക്കൊന്നു പരിജയ പെടുത്തി തന്നില്ലല്ലോ.
ഞാൻ : പൊന്നു മോളെ. ഞാൻ തന്നെ ഒന്ന് പരിചയപ്പെട്ടിട്ടില്ല. എന്റെ അവസ്ഥ അവളോട് പറയാൻ പറ്റില്ലല്ലോ. പാവം ഞാൻ.
രേഷ്മ : എന്നിട്ടാണോ ഇപ്പോൾ നിന്റെ കൂടെ കൊണ്ടുപോകുന്നത്.
ഞാൻ : ഡീ പൊട്ടത്തീ. ഞാൻ പിന്നെ മെസ്സേജ് ചെയ്യാം. മാമി അവിടെ കാത്തിരിക്കുകയാണ്.
കൊള്ളാം…… സൂപ്പർ….. കിടു.♥️
😍😍😍😍
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ബ്രോ ക്കളിലേക്ക് ഉടനെ പോകരുത് പതുക്കെ മതി
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
അടിപൊളിയായിട്ടുണ്ട് ബ്രോ തുടരുക അടുത്ത പേജ് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു
Ente garuda idhoru maathiri manushyante paalu vaaraarukumbol pidichu njekki thadasam undakkunna polathe ending aayi poyi 😂😂😂 powlichu enthaayaalum aa varnana maamiye kurichullath oru rekshayum illa w8ing 4 the next part🥰🥰
ഓ ഒടിയൻ. വേഗം തരാം
Evide machaane adutha part? Daily vannu nokkunnund adutha part idhuvare vannilla. Vegamaayikotte 😂😂
ഇന്നുവരും bro, എന്റെ കഥകൾക്കും കാത്തിരിക്കാൻ ആളുണ്ടെന്നറിഞ്ഞതിൽ സന്തോഷം ♥️. ആദ്യമായിട്ടാ ഇങ്ങനൊക്കെ.
സഹോ… സൂപ്പർ.. കിടുക്കി കളഞ്ഞു.. അത്രയ്ക്ക് നല്ല അവതരണം ആയിരുന്നു… ഒരിക്കലും പ്രതീക്ഷിച്ചില്ല കഥയിൽ ഇങ്ങനൊരു ട്വിസ്റ്റ് ഉണ്ടാവുമെന്ന്… ഹോ ഭയങ്കര excitement ആയി പോയി സത്യം… അത്രക്കും കൊടുംബിരി കൊണ്ട ഫീൽ ആയിപോയി അവസാനം ആ ചാറ്റിലൂടെ കിട്ടിയത്..
പ്രതീക്ഷിച്ചതിലും അപ്പുറം.. Thanks ഗരുഡൻ സഹോ…. തുടരൂ… ❤️❤️❤️
വേഗം തരു അടുത്ത പാർട്ട്… ❤️❤️❤️
പിന്നെ അന്നയെയും ജോർജിനേം കൂടി തരണം കൂടെ ❤️❤️❤️❤️❤️
കളികൾ നടക്കുന്നുണ്ട്. പെട്ടെന്ന് തരാട്ടോ
ഗരുഡൻ പറന്നുയരുന്നത് പോലെ താങ്കളുടെ കഥയുടെ ഓരോ പാർട്ടും ഒന്നിനൊന്ന് മെച്ചമായി ഉയർന്ന് ഉയർന്ന് വരട്ടെ…!
(🤔 ഓവറായി പോയോ..?.. ഏയ്., ഞാൻ ഈ പറഞ്ഞതിൽ അർത്ഥം ഒന്നും ഇല്ലെങ്കിൽ വിട്ടുകള…)
പിന്നെ., “അന്നയുടെ ജോർജ്” മറക്കല്ലേ മച്ചാനെ, അതും പെട്ടന്ന്തന്നെ ചാമ്പിയേക്കണേ…😬
😄 അന്നയെ ജോർജ് കൊതിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൊതിമൂക്കുമ്പോൾ ജോർജ് ഇവിടെ വരും. മച്ചാൻ എന്ത് പറഞ്ഞാലും നമുക്ക് സന്തോഷമേയുള്ളൂ ട്ടോ. ഈ പ്രോത്സാഹനം അത് വലുതാണ്.
😄👍
Super
Bro adi pwli kadha
കൊള്ളാം….. ലാസ്റ്റ് ചാറ്റിങ് അടിപൊളി ആയിരുന്നു 🔥💯
അവതരണം സൂപ്പർ ആയിട്ടുണ്ട്. സംഭാഷണങ്ങൾ കൊണ്ട് കമ്പിയുടെ മായാവലയം സൃഷ്ടിച്ചു. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Thanks bro