രാവിലെ ഹാളിൽ നിന്നും അമ്മയുടെയും അച്ഛന്റെയും ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. കാര്യമായിട്ട് എന്തോ സംസാരിക്കുന്നുണ്ട്. ഞാൻ എണീറ്റ് നേരെ അങ്ങോട്ട് ചെന്നു.
“””ആ എണീറ്റോ. ഇരിക്ക്. ഞാൻ ഇന്നലെ അച്ഛനെ സ്വപനം കണ്ടു. ഇതിപ്പോൾ ഇടക്കിടക്ക് കാണാൻ തുടങ്ങിയിരിക്കുന്നു. ഇനിയിപ്പോ നോക്കിയിട്ട് കാര്യമില്ല നമുക്ക് ഏതെങ്കിലും അമ്പലത്തിൽ പോയി ഒന്ന് പ്രാർത്ഥിക്കണം. എന്നാലേ അച്ഛന് സമാധാനമാവൂ”””
അമ്മയുടെ സംസാരം നിർത്തിയപ്പോൾ ഞാനും അത് ആലോചിച്ചു ശരിയാണ്. ഞാൻ തലയാട്ടി. മുറ്റം തൂത്തുവന്ന രാജി അപ്പോൾ ഞങ്ങളുടെ അടുത്ത് കൂടെ കടന്നുപോയി.
“”” ഏതായാലും നമ്മൾ കുറെ കാലമായില്ലേ എങ്ങോട്ടെങ്കിലും പോയിട്ട്. ഇപ്രാവശ്യം ഗുരുവായൂരിൽ പോയി വരാം. “””
അതു കേട്ടതോടെ എനിക്കും അമ്മക്കും സന്തോഷമായി. അല്ലെങ്കിലും കുറേക്കാലമായി ഫാമിലിയായിട്ട് എങ്ങോട്ട് എങ്കിലും പോയിട്ട്. അതാവുമ്പോൾ പരീക്ഷയിൽ മാർക്ക് കിട്ടാൻ വേണ്ടി നല്ലോണം ഒന്ന് പ്രാർത്ഥിക്കുകയും ചെയ്യാം. അങ്ങനെ ഗുരുവായൂരിലേക്ക് പോകാനുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. അപ്പോഴാണ് മാമിയുടെ കാര്യം ആലോചിച്ചത്. അവരുടെ സംസാരം പിന്നെ അതിനെക്കുറിച്ച് ആയി. അവസാനം പറഞ്ഞു പറഞ്ഞു മാമിയുടെ കൂടെ അവരുടെ അച്ഛനെയും അമ്മയെയും കൊണ്ടു പോകാൻ തീരുമാനിച്ചു. അങ്ങനെ ഒരു ട്രിപ്പ് മൂഡ് വന്നു എല്ലാർക്കും. ഒരു 8 സീറ്റർ ഇന്നോവ ബുക്ക് ചെയ്തു.
ഒരു തിങ്കൾ രാവിലെ ഞങ്ങൾ പുറപ്പെടാൻ തയ്യാറായി. മുന്നിൽ ഡ്രൈവറും അച്ഛനും കയറി. നടുവിൽ രാജിയും മാമിയുടെ അച്ഛനും അമ്മയും. പുറകിൽ ഞാനും മാമിയും അമ്മയും. ഞാൻ നടുവിൽ ഇരുന്നു. ദൈവത്തിനോട് പ്രാർത്ഥിച്ചു ഞങ്ങൾ ഇറങ്ങി. ടൗണിലേക്ക് കയറിയതും ഒരു വൃത്തികെട്ട പൂച്ച വണ്ടിക്കു വട്ടം വച്ചു. ഞങ്ങൾ വീണ്ടും മുന്നോട്ടു കുതിച്ചു. മാമിയുടെ അടുത്തിരുന്ന എനിക്ക് അവളുടെ ശരീരത്തിൽ തട്ടുമ്പോൾ ഒരു പ്രത്യേക സുഖം കിട്ടിക്കൊണ്ടിരുന്നു. ഇനി ഒരു 3 മണിക്കൂർ കൂടി യാത്ര ഉണ്ട്. വണ്ടിയിൽ എല്ലാവരും മയക്കത്തിൽ. അച്ഛനാണെങ്കിൽ ഭയങ്കര കത്തി. അതുകൊണ്ട് ഡ്രൈവർ ഉറങ്ങില്ല എന്നുറപ്പിച്ചു. ഞാൻ നോക്കുമ്പോൾ അമ്മ എന്റെ തോളിൽ ചാരി ഉറങ്ങുന്നു. മാമി സീറ്റിൽ ചാരി ഉറങ്ങുന്നു.
സൂപ്പർ….. കിടു.❤️
😍😍😍😍
ബ്രോ “അന്നയുടെ ജോർജ്” എന്തായി.. അത് ഉടനേ കാണുമോ.. ഇതുപോലെ 35+ പേജിൽ അന്നയുടെ ജോർജും എത്തിചേക്കണെ..
അത് എഴുതിയിട്ടുണ്ട്. But ഒരു ഡയറക്ടറുമായി സംസാരിച്ചു ഏകദേശം ok ആക്കി വച്ചിട്ടുണ്ട് ചിലപ്പോൾ നടക്കും ഇല്ലെങ്കിൽ മൂഞ്ചും. കഥയിൽ കുറെ മാറ്റങ്ങൾ ഉണ്ട്. എന്തായാലും അതിന്റെ ബാക്കി ഞാൻ വേറെ രീതിയിൽ ഇവിടെ അവതരിപ്പിക്കും.. പിന്നെ രണ്ടു മിഴികൾ നിറഞ്ഞപ്പോൾ എന്നൊരു സ്റ്റോറി ഇട്ടിട്ടുണ്ട് അഭിപ്രായം പറയണേ bro
Excellent . Waiting for next part
സ്നേഹം ♥️
എന്തൊരു പൊളി സ്റ്റോറിയാണ് മച്ചാനെ 😍
അവന്റെ അമ്മക്ക് പഴയപോലെ എണീറ്റു നടക്കാൻ കഴിഞ്ഞാൽ മതിയെന്
മാമിയുടെയും പാർവതി ചേച്ചിയുടെയും പരിചരണത്തിൽ അവന്റെ അമ്മക്ക് പഴയ ആരോഖ്യം വീണ്ടെടുക്കാൻ കഴിയട്ടെ
സ്നേഹം മച്ചാനെ, നമുക്ക് ശ്രമിക്കാം
അത്യാവിശ്യം നല്ല കഥയായിട്ടും വല്യെ ലൈക്കും വ്യൂവുമില്ലാത്തത് ചിലപ്പോ ഇടയ്ക്ക് സെൻ്റി വന്നതായിരിക്കും കാരണം..പക്ഷെ അത് കൊണ്ടാണ് പാർവ്വതിചേച്ചിയുമായി
ഒത്ത് വന്നത്.
അടിപൊളി റിയലിസ്റ്റിക് ഫീൽ ഉണ്ട്. ചിലയിടങ്ങളിൽ കുറച്ചുകൂടി ഫ്ളോ കൂടി വന്നാൽ പൊളിക്കും…💓
കുറച്ചു ആളുകൾ മാത്രമേ സപ്പോർട്ട് ഉള്ളു എങ്കിലും ഉള്ളവർ സത്യം ഉള്ളവർ ആണ്. ഹൃദയത്തിൽ നിന്നും പറയുന്നത് പോലെ ♥️
Polichu muthe….
♥️♥️❤️
സൂപ്പർ… അടിപൊളി കരയാനും, ചിരിക്കാനും, സുഖിക്കാനും എല്ലാം കൂടി വായിച്ചിട്ടു വണ്ടർ അടിച്ചുപൊയി.. കാരണം ഓരോ സീനുകളും അതിന്റെതായ ക്രമികരണങ്ങളോടെ തന്നെയാണ് അവതരിപ്പിചിരിക്കുന്നത്.. അത് എടുത്തു തന്നെ പറയണം.. പിന്നെ രേഷ്മ ഇഷ്ടം.. പാർവതി കിടിലം ഇത്രക്കും പ്രതിഷിച്ചില്ല.. പിന്നെ നമ്മുടെ കഥനായികാ അനു ഉഫ് ഒന്നും പറയേണ്ട…
കാത്തിരിക്കുന്നു അടുത്ത പാർട്ട് വേഗം തരണേ ❤️❤️❤️❤️❤️❤️
അല്ല പിന്നെ. പുതിയൊരു സ്റ്റോറി ഇട്ടിട്ടുണ്ട്. സ്നേഹത്തോടെ garuda
Super, continee
Ok bro
ഹൃദയഹാരിയായ കഥ, ഇമ്പമുള്ള അവതരണം. അപകടത്തെ തുടർന്നുള്ള അവരുടെ ജീവിതം, രേഷ്മയുടെ രാജീവിനോടുള്ള കറകളഞ്ഞ സ്നേഹം – ഇതെല്ലാം ഹൃദയത്തെ തൊടുന്നത് ആയിരുന്നു. മാമിയും ഇവരുടെ കൂടെ തന്നെ ഉള്ളതായിരിക്കും അവരുടെയും മനസ്സിന് നല്ലത്.
കൂടുതൽ സംഭവബഹുലമായ രംഗങ്ങളുടെ ആവിഷ്കാരത്തിനു കാത്തിരിക്കുന്നു.
Very very thanks bro♥️