കുറെ കഴിഞ്ഞു മാമൻ വന്നു. മാമിക്കു കുഴപ്പമൊന്നുമില്ല എന്ന് അച്ഛനോട് പറയുന്നത് കേട്ടപ്പോൾ സമാധാനമായി.
പിറ്റേന്ന് രാവിലെ പാർവതി ചേച്ചിയുടെയും ഷാജി ഏട്ടന്റെയും ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. അവർ അച്ഛനോട് സംസാരിക്കുകയായിരുന്നു. അച്ഛൻ ചെയ്യേണ്ട കാര്യങ്ങൾ ഓരോന്ന് പറഞ്ഞു കൊടുത്തു. ഞങ്ങൾക്ക് ഭക്ഷണം വെക്കുന്നതും അമ്മയെ കുളിപ്പിക്കുന്നതും ഡ്രസ്സ് changing മെഡിസിൻ അങ്ങനെ കുറെ…എന്നെ വന്നു കണ്ട ഷാജിയേട്ടൻ സമാധാനിപ്പിച്ചിട്ടു പോയി. പാർവതി ചേച്ചി നേരെ രാജിയുടെ റൂമിൽ പോയി അവിടെ കിടക്കാൻ തീരുമാനിച്ചു. പിന്നീട് ഞങ്ങൾക്ക് ഭക്ഷണം എല്ലാം ഉണ്ടാക്കി തന്നു.
എന്റെ അടുത്ത് വന്നു. എനിക്ക് ഭക്ഷണം തന്നു. ഞാൻ ചാരി ഇരുന്നു. പാർവതി എന്നെ പിടിച്ചു ഇരുത്തി. ഞാൻ ഭക്ഷണം കഴിച്ചു. ആസമയം അവർ വീടൊക്കെ വൃത്തിയാക്കി. രാജി ചേച്ചിയുടെ റൂമിൽ പോയി. ചേച്ചി വന്നു എന്റെ റൂമും ജനലും അടച്ചു. എന്നിട്ട് എന്റെ അടുത്ത് വന്നു എന്റെ ശരീരമെല്ലാം വെള്ളമെടുത്തു തുടച്ചു തന്നു. എന്റെ തുണി മാറ്റി. അടിയിൽ ഒന്നും ഇല്ലായിരുന്നു. എന്നാൽ അവർ ഒരു കൂസലുമില്ലാതെ എന്റെ കുണ്ണയും പരിസരങ്ങളും എല്ലാം തുടച്ചു വൃത്തിയാക്കി എനിക്ക് വേറെ മുണ്ട് എടുത്തു തന്നു. മറ്റൊരു രീതിയിൽ കണ്ടു കുണ്ണ പൊങ്ങാൻ പറ്റിയ അവസ്ഥയിൽ അല്ലായിരുന്നു ഞാൻ. മാമൻ പിന്നെ ദുബായിൽ പോയില്ല. മാമിയെ ആ അവസ്ഥയിൽ ഇട്ടു പോകാൻ ഒരു മടി. ശരീരത്തിന് പറ്റിയതിനേക്കാളും മനസിന് ആണ് ഇപ്പോൾ പ്രശ്നം. ഒരാൾ കൂടെയുണ്ടാവണം.
സൂപ്പർ….. കിടു.❤️
😍😍😍😍
ബ്രോ “അന്നയുടെ ജോർജ്” എന്തായി.. അത് ഉടനേ കാണുമോ.. ഇതുപോലെ 35+ പേജിൽ അന്നയുടെ ജോർജും എത്തിചേക്കണെ..
അത് എഴുതിയിട്ടുണ്ട്. But ഒരു ഡയറക്ടറുമായി സംസാരിച്ചു ഏകദേശം ok ആക്കി വച്ചിട്ടുണ്ട് ചിലപ്പോൾ നടക്കും ഇല്ലെങ്കിൽ മൂഞ്ചും. കഥയിൽ കുറെ മാറ്റങ്ങൾ ഉണ്ട്. എന്തായാലും അതിന്റെ ബാക്കി ഞാൻ വേറെ രീതിയിൽ ഇവിടെ അവതരിപ്പിക്കും.. പിന്നെ രണ്ടു മിഴികൾ നിറഞ്ഞപ്പോൾ എന്നൊരു സ്റ്റോറി ഇട്ടിട്ടുണ്ട് അഭിപ്രായം പറയണേ bro
Excellent . Waiting for next part
സ്നേഹം ♥️
എന്തൊരു പൊളി സ്റ്റോറിയാണ് മച്ചാനെ 😍
അവന്റെ അമ്മക്ക് പഴയപോലെ എണീറ്റു നടക്കാൻ കഴിഞ്ഞാൽ മതിയെന്
മാമിയുടെയും പാർവതി ചേച്ചിയുടെയും പരിചരണത്തിൽ അവന്റെ അമ്മക്ക് പഴയ ആരോഖ്യം വീണ്ടെടുക്കാൻ കഴിയട്ടെ
സ്നേഹം മച്ചാനെ, നമുക്ക് ശ്രമിക്കാം
അത്യാവിശ്യം നല്ല കഥയായിട്ടും വല്യെ ലൈക്കും വ്യൂവുമില്ലാത്തത് ചിലപ്പോ ഇടയ്ക്ക് സെൻ്റി വന്നതായിരിക്കും കാരണം..പക്ഷെ അത് കൊണ്ടാണ് പാർവ്വതിചേച്ചിയുമായി
ഒത്ത് വന്നത്.
അടിപൊളി റിയലിസ്റ്റിക് ഫീൽ ഉണ്ട്. ചിലയിടങ്ങളിൽ കുറച്ചുകൂടി ഫ്ളോ കൂടി വന്നാൽ പൊളിക്കും…💓
കുറച്ചു ആളുകൾ മാത്രമേ സപ്പോർട്ട് ഉള്ളു എങ്കിലും ഉള്ളവർ സത്യം ഉള്ളവർ ആണ്. ഹൃദയത്തിൽ നിന്നും പറയുന്നത് പോലെ ♥️
Polichu muthe….
♥️♥️❤️
സൂപ്പർ… അടിപൊളി കരയാനും, ചിരിക്കാനും, സുഖിക്കാനും എല്ലാം കൂടി വായിച്ചിട്ടു വണ്ടർ അടിച്ചുപൊയി.. കാരണം ഓരോ സീനുകളും അതിന്റെതായ ക്രമികരണങ്ങളോടെ തന്നെയാണ് അവതരിപ്പിചിരിക്കുന്നത്.. അത് എടുത്തു തന്നെ പറയണം.. പിന്നെ രേഷ്മ ഇഷ്ടം.. പാർവതി കിടിലം ഇത്രക്കും പ്രതിഷിച്ചില്ല.. പിന്നെ നമ്മുടെ കഥനായികാ അനു ഉഫ് ഒന്നും പറയേണ്ട…
കാത്തിരിക്കുന്നു അടുത്ത പാർട്ട് വേഗം തരണേ ❤️❤️❤️❤️❤️❤️
അല്ല പിന്നെ. പുതിയൊരു സ്റ്റോറി ഇട്ടിട്ടുണ്ട്. സ്നേഹത്തോടെ garuda
Super, continee
Ok bro
ഹൃദയഹാരിയായ കഥ, ഇമ്പമുള്ള അവതരണം. അപകടത്തെ തുടർന്നുള്ള അവരുടെ ജീവിതം, രേഷ്മയുടെ രാജീവിനോടുള്ള കറകളഞ്ഞ സ്നേഹം – ഇതെല്ലാം ഹൃദയത്തെ തൊടുന്നത് ആയിരുന്നു. മാമിയും ഇവരുടെ കൂടെ തന്നെ ഉള്ളതായിരിക്കും അവരുടെയും മനസ്സിന് നല്ലത്.
കൂടുതൽ സംഭവബഹുലമായ രംഗങ്ങളുടെ ആവിഷ്കാരത്തിനു കാത്തിരിക്കുന്നു.
Very very thanks bro♥️