മാസങ്ങൾക്ക് ശേഷം… B. Com last സെമെസ്റ്റർ എക്സമിനു തയ്യാറെടുക്കുന്ന ഞാൻ. നല്ല മാർക്ക് വാങ്ങിയാൽ ലൈസൻസ് എടുക്കുന്നതോനോടൊപ്പം ഒരു ബൈക്ക് വാങ്ങിത്തരാമെന്നു അച്ഛൻ പറഞ്ഞത് പ്രകാരം ഞാൻ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
രാത്രി പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന ഞാൻ ഒരു ഡൌട്ട് വന്നപ്പോൾ മാമിക്കു മെസ്സേജ് ചെയ്തു. സമയം 11 ആയി. മാമി ഉറങ്ങിയിട്ടുണ്ടാവും. പക്ഷെ അൽപ സമയത്തിന് ശേഷം മാമിയുടെ റിപ്ലൈ വന്നു.
മാമി : എന്താടാ ഉറക്കമൊന്നുമില്ലേ.
ഞാൻ : എന്തൊറക്കം മാമി.. എക്സാം അല്ലെ ഒന്ന് പഠിക്കാമെന്ന് വിചാരിച്ചു
മാമി : എന്നിട്ടാണോ മെസ്സേജ് അയച്ചു കളിക്കുന്നെ. അവിടെ ഇരുന്നു പഠിക്കാൻ നോക്ക്.
ഞാൻ : അതല്ല മാമി ഒരു ഡൌട്ട് ചോയിക്കാൻ വേണ്ടി വന്നതാ..
മാമി : ആഹാ ആദ്യമായിട്ടാണല്ലോ. എന്ത് പറ്റി. കാക്ക വല്ലതും മലന്നു പറക്കോ..
ഞാൻ : ഈ പ്രാവശ്യം ജയിച്ചാൽ ഒരു ബൈക് അച്ഛന്റെ വക ഓഫർ ഉണ്ട് അതിനാണ്..
മാമി : അടിപൊളി സൂപ്പർ..
ഞാൻ : ഞാൻ വിചാരിച്ചു മാമി ഉറങ്ങിയിട്ടുണ്ടാവുമെന്ന്. കിടന്നില്ലേ.
മാമി : ആ കിടന്നതാടാ.. പിന്നെ നിന്റെ മാമൻ വിളിച്ചപ്പോൾ എണീറ്റ്. അതിന്റെ ഇടക്കാ നിന്റെ മെസ്സേജ് കണ്ടേ. അതാ റിപ്ലൈ തരാൻ വൈകിയേ..
ഞാൻ : അല്ല മാമൻ വരുന്നില്ലേ ഇപ്പോൾ ഒന്നര കൊല്ലമായല്ലോ പോയിട്ട്.
മാമി : ഞാൻ ചോദിച്ചതാ ഇത്. 6 മാസം കൂടി കഴിഞ്ഞാൽ വരുമെന്ന്.
ഞാൻ : ഐവ അപ്പോൾ മാമൻ വന്നാൽ രണ്ടാളും കൂടി ഇവിടെ ഉണ്ടാവുമല്ലോ..സന്തോഷായി..
സൂപ്പർ….. കിടു.❤️
😍😍😍😍
ബ്രോ “അന്നയുടെ ജോർജ്” എന്തായി.. അത് ഉടനേ കാണുമോ.. ഇതുപോലെ 35+ പേജിൽ അന്നയുടെ ജോർജും എത്തിചേക്കണെ..
അത് എഴുതിയിട്ടുണ്ട്. But ഒരു ഡയറക്ടറുമായി സംസാരിച്ചു ഏകദേശം ok ആക്കി വച്ചിട്ടുണ്ട് ചിലപ്പോൾ നടക്കും ഇല്ലെങ്കിൽ മൂഞ്ചും. കഥയിൽ കുറെ മാറ്റങ്ങൾ ഉണ്ട്. എന്തായാലും അതിന്റെ ബാക്കി ഞാൻ വേറെ രീതിയിൽ ഇവിടെ അവതരിപ്പിക്കും.. പിന്നെ രണ്ടു മിഴികൾ നിറഞ്ഞപ്പോൾ എന്നൊരു സ്റ്റോറി ഇട്ടിട്ടുണ്ട് അഭിപ്രായം പറയണേ bro
Excellent . Waiting for next part
സ്നേഹം ♥️
എന്തൊരു പൊളി സ്റ്റോറിയാണ് മച്ചാനെ 😍
അവന്റെ അമ്മക്ക് പഴയപോലെ എണീറ്റു നടക്കാൻ കഴിഞ്ഞാൽ മതിയെന്
മാമിയുടെയും പാർവതി ചേച്ചിയുടെയും പരിചരണത്തിൽ അവന്റെ അമ്മക്ക് പഴയ ആരോഖ്യം വീണ്ടെടുക്കാൻ കഴിയട്ടെ
സ്നേഹം മച്ചാനെ, നമുക്ക് ശ്രമിക്കാം
അത്യാവിശ്യം നല്ല കഥയായിട്ടും വല്യെ ലൈക്കും വ്യൂവുമില്ലാത്തത് ചിലപ്പോ ഇടയ്ക്ക് സെൻ്റി വന്നതായിരിക്കും കാരണം..പക്ഷെ അത് കൊണ്ടാണ് പാർവ്വതിചേച്ചിയുമായി
ഒത്ത് വന്നത്.
അടിപൊളി റിയലിസ്റ്റിക് ഫീൽ ഉണ്ട്. ചിലയിടങ്ങളിൽ കുറച്ചുകൂടി ഫ്ളോ കൂടി വന്നാൽ പൊളിക്കും…💓
കുറച്ചു ആളുകൾ മാത്രമേ സപ്പോർട്ട് ഉള്ളു എങ്കിലും ഉള്ളവർ സത്യം ഉള്ളവർ ആണ്. ഹൃദയത്തിൽ നിന്നും പറയുന്നത് പോലെ ♥️
Polichu muthe….
♥️♥️❤️
സൂപ്പർ… അടിപൊളി കരയാനും, ചിരിക്കാനും, സുഖിക്കാനും എല്ലാം കൂടി വായിച്ചിട്ടു വണ്ടർ അടിച്ചുപൊയി.. കാരണം ഓരോ സീനുകളും അതിന്റെതായ ക്രമികരണങ്ങളോടെ തന്നെയാണ് അവതരിപ്പിചിരിക്കുന്നത്.. അത് എടുത്തു തന്നെ പറയണം.. പിന്നെ രേഷ്മ ഇഷ്ടം.. പാർവതി കിടിലം ഇത്രക്കും പ്രതിഷിച്ചില്ല.. പിന്നെ നമ്മുടെ കഥനായികാ അനു ഉഫ് ഒന്നും പറയേണ്ട…
കാത്തിരിക്കുന്നു അടുത്ത പാർട്ട് വേഗം തരണേ ❤️❤️❤️❤️❤️❤️
അല്ല പിന്നെ. പുതിയൊരു സ്റ്റോറി ഇട്ടിട്ടുണ്ട്. സ്നേഹത്തോടെ garuda
Super, continee
Ok bro
ഹൃദയഹാരിയായ കഥ, ഇമ്പമുള്ള അവതരണം. അപകടത്തെ തുടർന്നുള്ള അവരുടെ ജീവിതം, രേഷ്മയുടെ രാജീവിനോടുള്ള കറകളഞ്ഞ സ്നേഹം – ഇതെല്ലാം ഹൃദയത്തെ തൊടുന്നത് ആയിരുന്നു. മാമിയും ഇവരുടെ കൂടെ തന്നെ ഉള്ളതായിരിക്കും അവരുടെയും മനസ്സിന് നല്ലത്.
കൂടുതൽ സംഭവബഹുലമായ രംഗങ്ങളുടെ ആവിഷ്കാരത്തിനു കാത്തിരിക്കുന്നു.
Very very thanks bro♥️