“” ശരി ചേച്ചി “”
“”ബാക്കി കാര്യങ്ങളൊക്കെ ഇവിടെ വന്നിട്ട് ശരിയാക്കാം.””
“”ചേച്ചി ഒരു കാര്യം മാത്രം ചോദിച്ചോട്ടെ “”
“”ചോദിക്ക് “”
“”എന്റെ താമസം എങ്ങനെയാ “”
“”അത് നോക്കട്ടെ. ഞാൻ നില്കുന്നിടത്തു പറ്റില്ല. ഇവിടെ എന്റെ കൂടെ ഒരു friend ഉണ്ട് ആവണി. അത് കൊണ്ടു നമുക്ക് വേറെ ശെരിയാക്കാം. അതിലൊന്നും ടെൻഷൻ അടിക്കേണ്ട. നാളെ ഞായർ അല്ലെ. നീ ഫ്രീ ആകുമ്പോൾ മെസ്സേജ് ചെയ്യ് “”
“”Ok ചേച്ചി bye “”
Call cut ചെയ്തു. ഒരുപാട് സന്തോഷം. അപ്പോൾ ഇനി കളി മുംബൈ നഗരത്തിൽ. പറ്റിയാൽ സച്ചിനെ ഒന്നു കാണാലോ ഞാൻ വെറുതെ ചിരിച്ചു. പിന്നെ അച്ഛനും കുട്ടേട്ടനും ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. രാജിയോടും മാമിയോടും കാര്യങ്ങൾ പറഞ്ഞു.
പിറ്റേ ദിവസം രാവിലെ ഞാൻ മിയ ചേച്ചിക്ക് ഫോൺ ചെയ്തു. അവർ കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. Cv റെഡി ആകാനും മറ്റും. പിന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ ഹോളി ആണെന്നും ചിലപ്പോൾ നാട്ടിൽ വരുമെന്നും അത് കഴിഞ്ഞിട്ട് എന്നോട് പോന്നാൽ മതിയെന്നും പറഞ്ഞു. പിന്നെ അവിടുത്തെ ലൊക്കേഷനും ട്രെയിൻ ഇറങ്ങേണ്ട സ്റ്റോപ്പും എല്ലാം whats ആപ്പിൽ സെൻറ് ചെയ്തു തന്നു.. അപ്പോഴാണ് ഞാൻ dp ശ്രദ്ധിച്ചത്. സിനിമ നടി മഡോണയുടെ കൂടെ ചേച്ചിയും കൂടെ ഒരു നാടൻ പെൺകുട്ടിയും. ഇതായിരിക്കും ഇന്നലെ പറഞ്ഞ ആവണി!!!!!!. വലിയ പാർട്ടി ആയിരുന്നെന്നു തോന്നുന്നു ഇന്നലെ. ബാക്ക് ഗ്രൗണ്ടിൽ കുറെ വലിയ ആളുകൾ ഉണ്ട്..
എന്തായാലും ഇനി കളി മുംബൈയിൽ..
ഇനി 3ദിവസം കൂടി കഴിഞ്ഞൽ രണ്ടു മാസം ആകും ബാക്കി എവിടെ 😭😭😭😭😭😭😭yyyyy
നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.
ഇതെന്താ ഇങ്ങനെ ഒരു നിർത്തൽ….
അപ്പോൾ പിന്നെ ബോംബൈ വിശേഷങ്ങളുമായി പുതിയ കഥയിൽ കാണാമല്ലേ…..? ❤️
😍😍😍😍
❤️♥️♥️♥️♥️♥️♥️♥️
Hi bro. നിർത്തല്ലേ പൊന്നേ🙏 ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചത് കിടു സ്റ്റോറി🥰 തുടർന്ന് എഴുതുമോ ബ്രോ എഴുതിയാൽ സന്തോഷം😍😍
നിർത്തില്ല ഉടനെ വരും. ദയവായി കാത്തിരിക്കൂ. രണ്ടു മിഴികൾ നിറഞ്ഞപ്പോൾ എന്നൊരു സ്റ്റോറി ഉണ്ട്. വായിച്ചു അഭിപ്രായം പറയൂ ♥️
Polichu
♥️
ങ്ങൾ ന്തൂട്ട് പണിയാണ് കാണിച്ചത്… മോശം വളരെ മോശം…
കഥ നല്ല രീതിയിൽ വന്നു തുടങ്ങിതാരുന്നു അപ്പൊ ദേ കാണിക്കുന്നു ഇത് അവസാനം ആണെന്ന്.. മോശം..
കഥ തുടങ്ങിട്ടെ ഉള്ളൂ. അനുവും രാജുവും ഒന്നിച്ചു. ഇനിയാണ് അവർതമ്മിലുള്ള പ്രേമവും, കളികളും ല്ലാം നടക്കേണ്ടത്.. അതുപോലെ രേഷ്മ രാജുനെ ഓർത്തു വീട്ടിലിരിക്കാണ്. അവളെ എന്നാണ് അവൻ വിളിച്ചോണ്ട് പോകുന്നത് ന്നു കരുതിട്ടു..
ഇവിടെ നിർത്തരുത് സഹോ… തുടരണം ഇതിന്റെ ബാക്കി ആയി തന്നെ… രണ്ടു മിഴികളുമായിട്ട് ഇതിനു ഒരു ബന്ധവും ഉണ്ടാക്കരുത്. പ്ലീസ്..
പിന്നെ രാജു ബോംബെ ക്കു പോകണ്ട.. അവൻ നാട്ടിൽ നിക്കട്ടെ.. അവനു അവന്റെ അനുമോളുണ്ട്.. കൂടെ രേഷ്മ ഉണ്ട്, പാർവതി ചേച്ചി ഉണ്ട്, അവന്റെ പെങ്ങൾ രാജി ഉണ്ട്.. പോരെ ഇത്രയും പേർ പോരെ രാജുവിന്…
തുടരു സഹോ… ❤️❤️❤️❤️❤️
സെറ്റ് ♥️ തുടരും
ഒരിക്കലും ഒന്നാക്കില്ല. ജസ്റ്റ് റഫറൻസ് bro സ്നേഹത്തോടെ ♥️
@Garuda രണ്ട് മിഴികൾ നിറഞ്ഞപ്പോളും അനുമോളും തമ്മിൽ clash ആക്കണോ? അങ്ങനെ ചെയ്താൽ രണ്ട് മിഴികളുടെ freshness പോകില്ലേ….. എന്റെ അഭിപ്രായം പറഞ്ഞേ എന്നുള്ളൂ ബാക്കി എല്ലാം bro യുടെ ഇഷ്ടം 👍💓
ക്ലാഷ് ആക്കുന്നില്ല റഫറൻസിൽ ഒതുക്കും bro ♥️😊
Super
അവസാനിപ്പിക്കണ്ടായിരുന്നു
മാമിയുടെ കൂടെ കുറേ കാലികളുണ്ടാകുമെന്ന് കരുതി
അവന്റെ വീട്ടിലേക്ക് നിലക്കാൻ വരുന്നു എന്ന് കഴിഞ്ഞ പാർട്ടിൽ കണ്ടപ്പോ കുറേ പ്രതീക്ഷിച്ചു
എന്നിട്ട് ആകെ നടന്നത് ഒരേയൊരു കളി മാത്രം
അവന്റെ കൂട്ടുകാരിയുടെ കൂടെയും കളി ഉണ്ടായില്ല
മാമിയോടും കൂട്ടുകാരിയോടും പ്രണയം ആണെന്ന് പറഞ്ഞു
എന്നാ അവരെ വിട്ട് മുംബൈ പോകുന്നതിൽ ഒരു വിഷമവും കണ്ടില്ല
അവന്റെ വീട്ടിൽ നിൽക്കാൻ വന്ന ചേച്ചിയുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
അതും ഉണ്ടായില്ല
മാമിയുടെ സ്ഥാനത്തു ആള് മാറി രാജിയെ കളിച്ചത് പിന്നീട് കുറേ കളികൾ ഉണ്ടാകുമെന്ന് കരുതി
എന്നാ അതും ആ ഒരു കളി കൊണ്ട് നിന്നു
ശരിക്കും പറഞ്ഞാ പാതിവെന്ത അവസ്ഥയിൽ കൊണ്ടുപോയി കഥ അവസാനിപ്പിച്ചത് പോലെയായി
താങ്കളുടെ അഭിപ്രായം മാനിക്കുന്നു. കഥ തുടരുന്നതായിരിക്കും. അവസാനിപ്പിക്കുന്നില്ല 😊
രണ്ട് കഥയും ഓന്ന് അക്കലെ
അതിൽ വേറെ അള്ളുകളെ കൊണ്ടുവരരുത് അത് ഒരു ലൗ സ്റ്റോറി ആയി കൊണ്ട് പോ
ആകുന്നില്ല ജസ്റ്റ് റഫറൻസ്
Athu randum kude onakalle broo
Athil vere allukale unpeduthunath bor avum
ഒന്നാക്കില്ല.. സ്നേഹം മാത്രം. സപ്പോർട്ടിനു വളരെ നന്ദി. റഫറൻസ് മാത്രം ഇടുന്നുള്ളു ♥️