എന്റെ അനുമോൾ 6 [Garuda] 307

 

“”എന്നാൽ എന്റെ പഴയ മാമിയെ എനിക്ക് തിരിച്ചു വേണം “”

 

“”നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ നീ “”

 

“”Ok സോറി. ഇനി ഞാൻ മാമിയെ ശല്ല്യ പെടുത്തില്ല സത്യം “””

 

“”നീ പിണങ്ങല്ലേ.. നീ സാഹചര്യങ്ങൾ മനസിലാക്കു പ്ലീസ്‌ “”

 

“”എന്ത് സാഹചര്യം “”

 

“”നീ കളിക്കല്ലേ രാജു.. പ്ലീസ്‌ നിന്നോട് അപേക്ഷിക്കുകയാണ് “”

 

അവൾ പറയുന്നതിലും കാര്യമുണ്ടെന്നു എനിക്ക് തോന്നി..

 

“””Ok മാമി. എനിക്ക് ഒരു കുഴപ്പവുമില്ല. മാമിയെ എനിക്ക് എന്നും മാമി ആയിത്തന്നെ മതി “”

 

“”നല്ലകുട്ടി സന്തോഷായി “”

 

“”പക്ഷെ എനിക്ക് ഒരു കാര്യം ചെയ്തു തരണം””

 

“എന്ത്?””

 

“”പറയാം. പക്ഷെ ഉറപ്പു താ ചെയ്യുമെന്ന് “”

 

“”Ok ഉറപ്പു തന്നിരിക്കുന്നു. പക്ഷെ അത് കഴിഞ്ഞാൽ നീ ഞാൻ പറയുന്നത് പോലെ നല്ല കുട്ടിയായി ജീവിക്കണം “”

 

“”Ok sure “”

 

“”എന്നാൽ ചോദിക്ക്. എന്താണ് നിന്റെ കാര്യം “”

 

“”എനിക്ക് അവസാനമായിട്ട് മാമി ഒരുമ്മ തരണം ഇപ്പോൾ “”

 

“”അത്രേയുള്ളൂ ദാ പിടിച്ചോ. Ummaamaaaaaaaa”””

 

“”അയ്യടാ തോട്ടിൽ കൊണ്ടുപോയി കൊടുക്ക്‌. എനിക്ക് നേരിട്ട് വേണം “”

 

“”അത് വേണ്ട.. നമ്മൾ ഇനി അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞതല്ലേ “”

 

 

 

“”കണ്ടോ.. എന്നോട് പറഞ്ഞതല്ലേ തരാമെന്നു “”

 

“”ഓഹ് ഈ ചെക്കന്റെ ഒരു കാര്യം.. അതിപ്പോൾ ഈ രാത്രിയിൽ എങ്ങനെ തരാനാടാ “”

 

“”മാമി ഇങ്ങോട്ട് വാ. “”

 

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

20 Comments

Add a Comment
  1. കാങ്കേയൻ

    ഇനി 3ദിവസം കൂടി കഴിഞ്ഞൽ രണ്ടു മാസം ആകും ബാക്കി എവിടെ 😭😭😭😭😭😭😭yyyyy

  2. നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

  3. പൊന്നു.🔥

    ഇതെന്താ ഇങ്ങനെ ഒരു നിർത്തൽ….
    അപ്പോൾ പിന്നെ ബോംബൈ വിശേഷങ്ങളുമായി പുതിയ കഥയിൽ കാണാമല്ലേ…..? ❤️

    😍😍😍😍

    1. ❤️♥️♥️♥️♥️♥️♥️♥️

  4. Hi bro. നിർത്തല്ലേ പൊന്നേ🙏 ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചത് കിടു സ്റ്റോറി🥰 തുടർന്ന് എഴുതുമോ ബ്രോ എഴുതിയാൽ സന്തോഷം😍😍

    1. നിർത്തില്ല ഉടനെ വരും. ദയവായി കാത്തിരിക്കൂ. രണ്ടു മിഴികൾ നിറഞ്ഞപ്പോൾ എന്നൊരു സ്റ്റോറി ഉണ്ട്. വായിച്ചു അഭിപ്രായം പറയൂ ♥️

  5. Polichu

  6. നന്ദുസ്

    ങ്ങൾ ന്തൂട്ട് പണിയാണ് കാണിച്ചത്… മോശം വളരെ മോശം…
    കഥ നല്ല രീതിയിൽ വന്നു തുടങ്ങിതാരുന്നു അപ്പൊ ദേ കാണിക്കുന്നു ഇത് അവസാനം ആണെന്ന്.. മോശം..
    കഥ തുടങ്ങിട്ടെ ഉള്ളൂ. അനുവും രാജുവും ഒന്നിച്ചു. ഇനിയാണ് അവർതമ്മിലുള്ള പ്രേമവും, കളികളും ല്ലാം നടക്കേണ്ടത്.. അതുപോലെ രേഷ്മ രാജുനെ ഓർത്തു വീട്ടിലിരിക്കാണ്. അവളെ എന്നാണ് അവൻ വിളിച്ചോണ്ട് പോകുന്നത് ന്നു കരുതിട്ടു..
    ഇവിടെ നിർത്തരുത് സഹോ… തുടരണം ഇതിന്റെ ബാക്കി ആയി തന്നെ… രണ്ടു മിഴികളുമായിട്ട് ഇതിനു ഒരു ബന്ധവും ഉണ്ടാക്കരുത്. പ്ലീസ്..
    പിന്നെ രാജു ബോംബെ ക്കു പോകണ്ട.. അവൻ നാട്ടിൽ നിക്കട്ടെ.. അവനു അവന്റെ അനുമോളുണ്ട്.. കൂടെ രേഷ്മ ഉണ്ട്, പാർവതി ചേച്ചി ഉണ്ട്, അവന്റെ പെങ്ങൾ രാജി ഉണ്ട്.. പോരെ ഇത്രയും പേർ പോരെ രാജുവിന്…
    തുടരു സഹോ… ❤️❤️❤️❤️❤️

    1. സെറ്റ് ♥️ തുടരും

  7. ഒരിക്കലും ഒന്നാക്കില്ല. ജസ്റ്റ്‌ റഫറൻസ് bro സ്നേഹത്തോടെ ♥️

  8. @Garuda രണ്ട് മിഴികൾ നിറഞ്ഞപ്പോളും അനുമോളും തമ്മിൽ clash ആക്കണോ? അങ്ങനെ ചെയ്താൽ രണ്ട് മിഴികളുടെ freshness പോകില്ലേ….. എന്റെ അഭിപ്രായം പറഞ്ഞേ എന്നുള്ളൂ ബാക്കി എല്ലാം bro യുടെ ഇഷ്ടം 👍💓

    1. ക്ലാഷ് ആക്കുന്നില്ല റഫറൻസിൽ ഒതുക്കും bro ♥️😊

  9. അവസാനിപ്പിക്കണ്ടായിരുന്നു
    മാമിയുടെ കൂടെ കുറേ കാലികളുണ്ടാകുമെന്ന് കരുതി
    അവന്റെ വീട്ടിലേക്ക് നിലക്കാൻ വരുന്നു എന്ന് കഴിഞ്ഞ പാർട്ടിൽ കണ്ടപ്പോ കുറേ പ്രതീക്ഷിച്ചു
    എന്നിട്ട് ആകെ നടന്നത് ഒരേയൊരു കളി മാത്രം
    അവന്റെ കൂട്ടുകാരിയുടെ കൂടെയും കളി ഉണ്ടായില്ല
    മാമിയോടും കൂട്ടുകാരിയോടും പ്രണയം ആണെന്ന് പറഞ്ഞു
    എന്നാ അവരെ വിട്ട് മുംബൈ പോകുന്നതിൽ ഒരു വിഷമവും കണ്ടില്ല
    അവന്റെ വീട്ടിൽ നിൽക്കാൻ വന്ന ചേച്ചിയുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
    അതും ഉണ്ടായില്ല
    മാമിയുടെ സ്ഥാനത്തു ആള് മാറി രാജിയെ കളിച്ചത് പിന്നീട് കുറേ കളികൾ ഉണ്ടാകുമെന്ന് കരുതി
    എന്നാ അതും ആ ഒരു കളി കൊണ്ട് നിന്നു

    ശരിക്കും പറഞ്ഞാ പാതിവെന്ത അവസ്ഥയിൽ കൊണ്ടുപോയി കഥ അവസാനിപ്പിച്ചത് പോലെയായി

    1. താങ്കളുടെ അഭിപ്രായം മാനിക്കുന്നു. കഥ തുടരുന്നതായിരിക്കും. അവസാനിപ്പിക്കുന്നില്ല 😊

  10. രണ്ട് കഥയും ഓന്ന് അക്കലെ
    അതിൽ വേറെ അള്ളുകളെ കൊണ്ടുവരരുത് അത് ഒരു ലൗ സ്റ്റോറി ആയി കൊണ്ട് പോ

    1. ആകുന്നില്ല ജസ്റ്റ്‌ റഫറൻസ്

  11. Athu randum kude onakalle broo

    Athil vere allukale unpeduthunath bor avum

    1. ഒന്നാക്കില്ല.. സ്നേഹം മാത്രം. സപ്പോർട്ടിനു വളരെ നന്ദി. റഫറൻസ് മാത്രം ഇടുന്നുള്ളു ♥️

Leave a Reply

Your email address will not be published. Required fields are marked *