ഞാൻ: എന്തെങ്കിലും കുഴപ്പവും
ആർച്ച: രാത്രിയിൽ തീരെ ഉറക്കമില്ലെങ്കിൽ ഒരെണംകൊടുക്കാൻഡോക്ടപറഞ്ഞിട്ടുണ്ട്
ഞാൻ: ശരി വാ ഞാൻ ഒരു സാധനം തരാം ഞാൻ വണ്ടിയിൽ നിന്നും മുല്ലപ്പു എടുത്ത് ആർച്ചക്ക് കൊടുത്തു ഇതും ചൂടി വേണം നീ രാത്രി വരാൻ
അവൾ തലയാട്ടി
ഞാൻ: നല്ല വിശപ്പ് നീ ആഹാരം എടുത്ത് വെക്ക്
ആർച്ച: മനസ്സിലായി കള്ളന് കൊതി കൂടി നിക്കുവാണല്ലേ
ഞാൻ ചിരിച്ചു അവൾ വേഗം എനിക്ക് ചോറുവിളമ്പി അമ്മുമ്മക്കും ചോറു കൊടുത്തു ഞാൻ കഴിച്ച് കഴിഞ്ഞ് കൈയ്യും കുഴുകി റൂമിലേക്ക് നടന്നു ഇടക്ക് അവൾ എനിക്കൊരു മുണ്ട് കൊണ്ട് തന്നു ഞാൻ അത് വാങ്ങി ഞാൻ അമ്മുമ്മക്ക് മരുന്ന് കൊടുത്തിട്ട് വരാം അവൾ പുറത്തേക്ക് പോയി ഞാൻ മുണ്ടും ഉടുത്ത് ഒരു നല്ല ഷർട്ടും ഇട്ട് കട്ടിലിൽ അവൾക്കായിയിരുന്നു 30 മിനിറ്റിനുശേഷം അവൾ റൂമിലേക്ക് നടന്ന് വന്നു
എന്റെ തൊണ്ടയിലെ വെള്ളം വറ്റിപ്പോയി
ഒരു മഞ്ഞ കളർ ഹാഫ് സാരിയും ഉടുത്ത്
മുല്ലപ്പൂവും ചൂടി കൈയ്യിൽ ഒരു ഗ്ലാസ് പാലുമായി ആർച്ച മന്തം മന്തം എന്റെ അടുത്തേക്ക് വന്നു
തുടരും….
നിങ്ങളുടെ അഭിപ്രായമാണ് എന്റെ പ്രജോതനം
Super പൊളിച്ചു
thanks
thanks
കഥ നന്നായിട്ടുണ്ട് . തുടർന്നു എഴുതുക
നൈസ് ഇഷ്ടായി…
കൊള്ളാം
തുടര്ന്ന് വായിക്കാന് പ്രേരിപ്പിക്കുന്ന കഥ.
തംപ്സ് അപ്.
അടിപൊളി ……..നല്ല അവതരണം
അവസാനപേജ് വളരെ നന്നയി….
Super story…….. waiting for nxt part
നന്നായിട്ടുണ്ട് ബ്രോ .സ്പീഡ് അല്പം കൂടുതൽ ആണ് .അത് ഒന്ന് ശ്രദ്ധിക്കണം .
സുഹൃത്തേ, ഈ അടുത്ത വായിച്ചതിൽ വച്ച് ഏറ്റവും സൂപ്പർ കഥ. ഇങ്ങനെ തന്നെ തുടരുക. ദയവു ചെയ്തു ഫെറ്റിഷ് ചേർത്ത് വൃത്തികേടാക്കരുത്. എല്ലാ ഭാവുകങ്ങളും
അജുഷ്
അടിപൊളി ആയിട്ടുണ്ട്
Super..continue
Superb bro superb..
Ammayee kali thakarthu katto..Archayuda adya rathri kidukanam katto..oru vedikku randu pakshi..adutha bhagathinayee kathirikkunnu Hero.
Good. Waiting for remaining episodes.
അർച്ചയിൽ നിന്നും അമ്മായിയിലേക്ക് തിരിഞ്ഞപ്പോൾ തന്നെ കഥ കൂടുതൽ നന്നായി ഇപ്പൊ വീണ്ടും അർച്ചയിലെ ക്ക് തന്നെ ഇനിയും നന്നാവട്ടെ thank you ഹീറോ
Bakki varatte hero
ബ്രോ പൊളിച്ച്..
നല്ല ഫീൽ ഉണ്ടായിരുന്നു.
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്..
വേഗം ആയിക്കോട്ടെ..
ആർച്ചയെ പൊളിച്ചടുക്കി കൊടുക്കണം
Wow …superb ????
Adipoli