എന്‍റെ ആർച്ച 3  [ഹീറോ] 232

അമ്മായി: എന്റെ അനുജൻ കഴിഞ്ഞ മാസം വന്നില്ലേ അപ്പോ നിങ്ങൾക്ക് തരാൻ കൊണ്ടു വന്നതാ നിങ്ങൾ ഒറ്റ ദിവസം കൊണ്ട് ഇത് തീർക്കും എന്നെനിക്കറിയാവുന്നത് കൊണ്ടാ ഞാൻ തരാതിരുന്നത് കുറച്ച് കുടിച്ചാ മതി നാളെ കടയിൽ പോവാനുളതാ അത് മറക്കണ്ടാ
അമ്മായി അടുക്കളയിലേക്ക് നടന്നു

അമ്മാവൻ 2 ഗ്ലാസും കുറച്ച് മിച്ചറുമായി സോഫയിലേക്ക് വന്നിരുന്നു ആർച്ചയുടെ മുഖം കടന്തല്കുത്തിയത് പോലെ വീർത്ത് നിന്നു അമ്മാവൻ മദ്യം രണ്ട് ഗ്ലാസിലും ഒരിച്ചു ഒരു ഗ്ലാസ് എന്റെ നേരെ നീട്ടി
ഞാൻ: ഞാൻ കഴിക്കില്ലാ
അമ്മാവൻ: സരമില്ലടാ ഞാനല്ലേ തരുനത് കഴിച്ചോ
ഞാൻ: വേണ്ട അമ്മാവ എനിക്ക് ഇതിനോട് താൽപര്യം ഇല്ല
അമ്മാവൻ: ശരി ഞാൻ നിന്നേ നിർബങിക്കുന്നില്ല
ഞാൻ ആർച്ചയുടെ മുഖത്തേക്ക് നോക്കി അവൾക്ക് ചിരച്ചു ഞാൻ കുട്ടിക്കില്ലാ എന്നറിഞ്ഞപ്പോൾ അവൾക്ക് സന്തോഷമായി എന്നെനിക്ക് തോന്നി
അമ്മാവൻ 5, 6 പെഗ്ഗ് അടിച്ചു അമ്മായി ഹാളിലേക്ക് വന്നു ഡൈനിഗ് റ്റേബിളിൽ ഭക്ഷണം നിരത്തിവെച്ചു അമ്മാവൻ വീണ്ടും 2 പെഗ്ഗ് കൂടെ അടിച്ചു ഞാനും ആർച്ചയും കഴിക്കാനായി എഴുനേറ്റു കൈ കഴുകിയതിന് ശേഷം കസേരയിൽ വന്നിരുന്നു

The Author

HERO

www.kkstories.com

18 Comments

Add a Comment
  1. Super പൊളിച്ചു

  2. thanks

  3. thanks

  4. കഥ നന്നായിട്ടുണ്ട് . തുടർന്നു എഴുതുക

  5. നൈസ് ഇഷ്ടായി…

  6. കൊള്ളാം
    തുടര്‍ന്ന്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന കഥ.
    തംപ്സ് അപ്.

  7. അടിപൊളി ……..നല്ല അവതരണം
    അവസാനപേജ് വളരെ നന്നയി….

  8. Super story…….. waiting for nxt part

  9. നന്നായിട്ടുണ്ട് ബ്രോ .സ്പീഡ് അല്പം കൂടുതൽ ആണ് .അത് ഒന്ന് ശ്രദ്ധിക്കണം .

  10. സുഹൃത്തേ, ഈ അടുത്ത വായിച്ചതിൽ വച്ച് ഏറ്റവും സൂപ്പർ കഥ. ഇങ്ങനെ തന്നെ തുടരുക. ദയവു ചെയ്തു ഫെറ്റിഷ് ചേർത്ത് വൃത്തികേടാക്കരുത്. എല്ലാ ഭാവുകങ്ങളും
    അജുഷ്

  11. അടിപൊളി ആയിട്ടുണ്ട്

  12. Superb bro superb..
    Ammayee kali thakarthu katto..Archayuda adya rathri kidukanam katto..oru vedikku randu pakshi..adutha bhagathinayee kathirikkunnu Hero.

  13. Good. Waiting for remaining episodes.

  14. അർച്ചയിൽ നിന്നും അമ്മായിയിലേക്ക് തിരിഞ്ഞപ്പോൾ തന്നെ കഥ കൂടുതൽ നന്നായി ഇപ്പൊ വീണ്ടും അർച്ചയിലെ ക്ക് തന്നെ ഇനിയും നന്നാവട്ടെ thank you ഹീറോ

  15. Bakki varatte hero

  16. ജിന്ന് ??

    ബ്രോ പൊളിച്ച്..
    നല്ല ഫീൽ ഉണ്ടായിരുന്നു.
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്..
    വേഗം ആയിക്കോട്ടെ..
    ആർച്ചയെ പൊളിച്ചടുക്കി കൊടുക്കണം

  17. Wow …superb ????

    Adipoli

Leave a Reply

Your email address will not be published. Required fields are marked *