എന്റെ ആര്യ 2 [Mr.Romeo] 382

“അവൾ  എനിക്ക്  അരികിൽ  വരുമ്പോഴും  അവളുടെ  മുഖത്ത്  സന്തോഷമോ  അത്ഭുതമോ  അങ്ങനെ  എന്തെലാം  ഭാവങ്ങൾ  അവളിൽ  പ്രകടമായിരുന്നു….

“അങ്ങനെ  താലി  കെട്ടുമ്പോഴും അവളുടെ  നീർക്കണം  എന്റെ   കൈത്തണ്ടയിൽ   വന്നു പതിച്ചു…

“എനിക്ക്  മനസിലാക്കാൻ  കഴിയുന്നില്ല…

“താലി  കെട്ടി  നെറുകയിൽ  സിന്ധുരവും  ചാർത്തി…  പിന്നിടുള്ള  കാര്യങ്ങൾ  അതിന്റെ  മുറക്ക്  നടന്നു…

“സമാധാനം  ആയിരുന്ന്  ഭക്ഷണം  കഴിക്കാനോ  ഒന്നും  സമധിച്ചില്ല…  അവളുടെ  ബന്ധുക്കളും  സുഹൃത്തുക്കളും  വന്ന്  ഓരോ  കമന്റ്  അടിച്ചും  നേരം  പോയി…  അവളെ  എന്റെ  മാതാശ്രീ  കൂട്ടികൊണ്ട്  പോയി  ഞാൻ  ഒറ്റക്ക്  നിന്ന്  മുഷിഞ്ഞ്‌  നില്കുമ്പോഴാ  രാഹുലിന്റെയും അലീഷായുടെയും    വരവ്…

“എന്താ  മാഷെ  കല്യാണം  പൊളിച്ചല്ലോ…

അതും  പറഞ്ഞു  അവളുടെ  വക  ഒരു വാര്…

“ഡാ, രാഹുലെ  ദേ  ഈ  സാത്തനത്തിനെ  കൊണ്ടുപോയെ…

ഞാൻ  പല്ല് കടിച്ച്  എന്റെ  അമർഷം  അടക്കിപിടിച്ചു….

“ഞാൻ ചുമ്മാ  പറഞ്ഞതാ  മാഷേ, എന്തായാലും  അവള്  ആഗ്രഹിച്ച  പോലെ  നടന്നല്ലോ… പെട്ടന്ന്  എന്തോ  അബത്ഥം  പറഞ്ഞത്  പോലെ  നിന്ന് നാക്ക് കടിച്ചു…

“എന്ത്…  ആര്  ആഗ്രഹിച്ച  പോലെ  എന്ത്   നടന്നു  എന്ന്…  പെട്ടന്നുള്ള   എന്റെ  ചോദ്യം  രണ്ടുപേരിലും  ഞെട്ടലുണ്ടാക്കി….   അപ്പൊ  തന്നെ  രാഹുല്  വിഷയം  മാറ്റി…

“എന്തായാലും   ഇവരെല്ലാവരും  എന്നിൽ  നിന്ന്  എന്തൊക്കെയോ  മറകുന്നുണ്ട്…  സാരല്യ   ഞാൻ  കണ്ടു  പിടിച്ചോളാം….

“നീ  അത്  വിട്  ഒരു  ബുദ്ധിയും  ബോധവും  ഇല്ല,  എന്താ  പറയാ…  അല്ല   ആദി   നീ  അവളോട്   സംസാരിച്ച…  അത്  പറയുമ്പോഴും  അവൻ  അലിഷയെ  തുറിച്ചുനോക്കി… അപ്പൊ  തന്നെ  അലീഷ  പോയി..

“അപ്പൊ   ആദിച്ചേട്ട  ഞാൻ  പോവാ,  ഞാൻ  പോയി  എന്റെ  ഫ്രണ്ടിനെ   കണ്ടിട്ട്  വരാം…

“ഹ്മ്മ്,  ഞാൻ  ഒന്ന്  മൂളിയാതെല്ലാതെ  ഒന്നും  പറഞ്ഞില്ല…

“ഡാ,  നിനക്ക്  ഒന്ന്  സംസാരച്ചു നോക്കായിരുന്നില്ലേ…

“ഏയ്,   അത്   നടക്കില്ലട   എനിക്ക്  എന്തോ പോലെ…  ഞാൻ  എന്റെ  നിസ്സഹായത  വെളിപ്പെടുത്തി…

“അത്  കോഴപില്ല  നീ  ഒന്ന്  സംസാരിച്ചു  നോക്ക്…  അപ്പൊ  നിന്റെ ഈ  ബുദ്ധിമുട്ട്  ഒന്ന്  മാറിക്കിട്ടും…

“ഹ്മ്മ്,  സമയം  ഉണ്ട്  മോനെ…

The Author

Mr.Romeo

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

57 Comments

Add a Comment
  1. ഒന്നുങ്കിൽ കഥ പോസ്റ്റ്‌ ചെയ്യ്. അല്ലെങ്കിൽ കമെന്റ് ബോക്സിലെങ്കിലും വാ ?

  2. ബ്രോ ബാക്കി എവിടെ…. ഇങ്ങനെ ലെഗ് അടിപ്പിക്കല്ലേ.,.,.,.

    കഥ ഇഷ്ടപ്പെട്ടൊണ്ടല്ലേ പ്ലീസ് ബ്രോ റിപ്ലൈ താ….

  3. Treaser

    “എന്റെ ആര്യ 3”

    “എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ട് ഞാനും നിഷയും ഞെട്ടി തിരിഞ്ഞ് വാതിലേക്ക് നോക്കിയത്,,, ആ ആളെ കണ്ടതും എന്റെ ശരീരത്തിലെ രക്തയോട്ടം നിലച്ചത് പോലെ”

    “””ആര്യ”””………. ഒരു നിമിഷം ഞാൻ പോലുമറിയാതെ എന്റെ ഗന്ധത്തിൽ നിന്ന് ആ നാമം ഉയർന്നു”

    “ആര്യ അത് ഞാൻ അത് പിന്നെ…………..എനിക്ക് പറയാൻ ന്യായികരണങ്ങളോ മറുപടികളോ ഇല്ലായിരുന്നു എന്റെ പക്കൽ”

    “വേണ്ട.,.,. എന്നാലും എന്നോട് എന്തിനാ…….. ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ ക്യാബിൽ നിന്ന് ഇറഞ്ഞിയോടി”

    “ആര്യ മോളെ നിക്ക്, ഞാൻ പറയുന്നതോന്ന് കേൾക്ക്….. അത് പറഞ്ഞ് അവളെ പിൻ തുടർന്ന് പോയ ഞാൻ കണ്ടത് റോഡിലേക്ക് പിൻ തിരിഞ്ഞ് നടക്കുന്ന എന്റെ ആര്യയെ ആണ്”

    “ഞാൻ അവളിലേക്ക് അടുത്തതും”
    “എന്റെ അടുത്തോട്ട് വന്ന് പോകരുത് നിങ്ങൾ ചതിയനാ”

    “മോളെ പ്ലീസ് ഞാൻ പറയുന്നതോന്ന് കേൾക്ക്”

    “അവളെന്നെ നോക്കി പിന്നെ അവൾക്കരികിലേക്ക് പാഞ്ഞ് വരുന്ന കാറിനെയും നോക്കി പുഞ്ചിരിച്ചു”
    “കാര്യം മനസ്സിലായ ഞാൻ നടനടുത്തു”

    “ഒരുപാടിഷ്ട്ട എന്റെ ചേട്ടനെ ലവ് യു”

    “പുറകിലേക്ക് നീങ്ങലും ആ വാഹനം അവളെ തട്ടി തട്ടിത്തെറിപ്പിച്ചതും ഒന്നായിരുന്നു”

    “ആര്യാ………………..!!!

    “””Coming soon”””

  4. ആഹാ അടിപൊളി അടുത്ത പാർട്ട്‌ വേഗം ഇടണെ ??

  5. Nikila എന്നോട് വേറൊന്നും തോന്നരുത്, ആദ്യമേ സുബ്മിറ്റ് ചെയ്തിരുന്നു പക്ഷെ വന്നില്ല അതുകൊണ്ട് തന്നെ രണ്ടാം പ്രാവശ്യം എഴുതേണ്ടി വന്നു ആദ്യം എഴുതിയ പോലെയുള്ള രീതിയിൽ കൊണ്ട് വരാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടുണ്ട് എനിക്ക് പ്രിയപ്പെട്ട വ്യെക്തിയുടെ വേർപാട് എന്നെ കുറച്ച് തളർത്തി അതുകൊണ്ടാണ് വൈകുന്നത് എന്തായാലും അതികം വൈകില്ല പാർട്ട് 3 ഉടൻ വരും

    എന്ന് Mr. റോമിയോ

    1. സ്റ്റോറി വരാൻ വൈകിയാലും കമെന്റ് ബോക്സിൽ മറുപടി തരാൻ വൈകല്ലേ. വേറൊരാൾ ഇതുപോലെ ഒരു സ്റ്റോറി സബ്‌മിറ്റ് ചെയ്തെന്ന് കരുതി പോയതാ. ആ സ്റ്റോറിയും വന്നട്ടില്ല. അതെഴുതിയ ആളെക്കുറിച്ചും വിവരമില്ല.

    2. ബ്രോ ബാക്കി എവിടെ..

  6. വല്ലതും നടക്കുമോ?

  7. ചൊവ്വാഴ്ച തന്നെ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. പിന്നെ കണ്ടില്ല.

  8. Bro 3rd part enna waiting

  9. Bro വന്നില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *