എന്റെ ആര്യ 2 [Mr.Romeo] 382

“ഞാൻ  പതിയെ  പുറകു  വശം കൂടി  ആരുടേയും  കണ്ണിൽ  പെടാതെ  കുളകടവിലേക്ക്  നടന്നു…  നടന്നു  എന്നല്ല  ഓടിയെന്നു  തന്നെ  പറയാം…

എന്നെ  കാതെന്നോണം  അവമാര്  നിൽക്കുന്നുണ്ടായിരുന്നു,  എന്നെ  കണ്ടതും  അവമാര്  കുപ്പിയെടുത്തു…  സാധാരണ    ഇവന്മാര്    അടിച്ച്  പൂസാവുന്നതാ…  ഇന്നെന്തോ  ഇവമാരുടെ  കാട്ടയം  കണ്ടിട്ട്  എനിക്ക്  എന്തോ  പന്തികേട്  തോന്നി…

“ഞാൻ  പിന്നെ  അതിനെ   കുറിച്ച്  ഒന്നും  ചോദിക്കാൻ  നിന്നില്ല,   പിന്നെ  അതും  ഇതും  പറഞ്ഞ്  നേരം  പോയി…

“ഡാ,  ഇനിയെന്താ  നിന്റെ  ഉദ്ദേശം…  ആ   ചോദിച്ചത്   രാഹുലായിരുന്നു…

“അറിയില്ല,  ഞാൻ  അതും പറഞ്ഞു  ഇരുന്നു…

“അതെന്താടാ…   അതിന്  ഒരു  ഉത്തരം  ഇല്ലേ … അതും  പറഞ്ഞു  റോഷൻ  എന്റെ അടുത്തേക്ക്  വന്നു…

“ഉത്തരം ഇല്ലാഞ്ഞിട്ടല്ല,  ആരും  എന്നെ  മനസ്സിലാക്കിയില്ല  എന്ന് ആലോചിക്കുമ്പോഴാ…

“എന്ത്  ആലോചിക്കുമ്പോ…  നീയൊരു   കാര്യം  മനസിലാക്കണം  ആദി  നിന്നെ  പോലെ  തന്നെയാ  അവളും…  സ്വന്തം  കല്യാണത്തിന്  ഇത്രയും  നാൾ  സ്വപ്നം  കണ്ട  ചെക്കന്  പകരം  വേറെ  ഒരാളെ  ഫേസ് ചെയ്യണ്ട  അവസ്ഥ  നീ  ആലോചിച്ച… ഇല്ലല്ലോ  ഹമ്  നിനക്ക്  അറിയില്ലേൽ  അനിഷയോട്  ചോദിക്ക്  അവൾക്കറിയാം  ആര്യയെ….  എന്നിട്ട്  അവന്റെ  ഒരു കോപ്പിലെ   ഡയലോഗ്  കെട്ടിലെ…

അതും  പറഞ്ഞ്  രാഹുല്  എന്നോട്  ചീറി…

“ഡാ,  ഞങ്ങൾക്കറിയാം  പക്ഷെ,  നീ  അവശ്യമില്ലാത്തത്  ഒന്നും ചെയ്യരുത്,  നിന്നെ  ഞങ്ങൾക്ക്    നന്നായി  അറിയാം…  അതുകൊണ്ടാ…

അത്  പറയുമ്പോഴും റോഷന്റെ  സ്വരത്തിൽ  വെത്യാസം  ഞാൻ അറിഞ്ഞു..

“ഞാൻ  പിന്നെ  ഒന്നും  പറയാൻ നിന്നില്ല  അവര്  പറയുന്നതൊന്നും,  ഞാൻ കെട്ടേയില്ല  എന്റെ  ചിന്തകൾ  എല്ലാം  അവളായിരുന്നു…

“ഞാൻ  അവളെ  സ്നേഹിക്കുന്നുവോ   അറിയില്ല…  പക്ഷെ  മനസ്സ്  അവളെ  കാണുമ്പോൾ  എന്നിക്കെന്താണില്ലാത്ത  ഒരു  സന്തോഷം  തോന്നുന്നു…

എനിക്ക്  അവളോട്  പറയണം… എല്ലാം  സംസാരിക്കണം…  ഞാൻ  അതും  ചിന്തിച്ച്  കുറച്ചു  നേരം  കൂടിയും  ഇരുന്ന്  ഞങ്ങൾ  യാത്ര  പറഞ്ഞ്  പിരിഞ്ഞു…  ആ  നേരം  ഇരുട്ടിയിരുന്നു….

“ആരെയും  ശ്രെദ്ധിക്കാതെ  ഗോവണി  കയറി  എന്റെ  റൂമിലേക്ക്  നടന്നു…  പിന്നെ  വേഷം  മാറി  ഒന്ന്  ഫ്രഷ്  ആയി  ഒന്ന്  കിടക്കയിൽ  കിടക്കുമ്പോഴാ  അമ്മയുടെ  വിളി…   ഇന്നെന്തോ  അമ്മ  എനിക്ക്  മുഖം  തരുന്നില്ല  എന്ത് പറ്റിയെന്തോ  ആവോ….

The Author

Mr.Romeo

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

57 Comments

Add a Comment
  1. ഒന്നുങ്കിൽ കഥ പോസ്റ്റ്‌ ചെയ്യ്. അല്ലെങ്കിൽ കമെന്റ് ബോക്സിലെങ്കിലും വാ ?

  2. ബ്രോ ബാക്കി എവിടെ…. ഇങ്ങനെ ലെഗ് അടിപ്പിക്കല്ലേ.,.,.,.

    കഥ ഇഷ്ടപ്പെട്ടൊണ്ടല്ലേ പ്ലീസ് ബ്രോ റിപ്ലൈ താ….

  3. Treaser

    “എന്റെ ആര്യ 3”

    “എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ട് ഞാനും നിഷയും ഞെട്ടി തിരിഞ്ഞ് വാതിലേക്ക് നോക്കിയത്,,, ആ ആളെ കണ്ടതും എന്റെ ശരീരത്തിലെ രക്തയോട്ടം നിലച്ചത് പോലെ”

    “””ആര്യ”””………. ഒരു നിമിഷം ഞാൻ പോലുമറിയാതെ എന്റെ ഗന്ധത്തിൽ നിന്ന് ആ നാമം ഉയർന്നു”

    “ആര്യ അത് ഞാൻ അത് പിന്നെ…………..എനിക്ക് പറയാൻ ന്യായികരണങ്ങളോ മറുപടികളോ ഇല്ലായിരുന്നു എന്റെ പക്കൽ”

    “വേണ്ട.,.,. എന്നാലും എന്നോട് എന്തിനാ…….. ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ ക്യാബിൽ നിന്ന് ഇറഞ്ഞിയോടി”

    “ആര്യ മോളെ നിക്ക്, ഞാൻ പറയുന്നതോന്ന് കേൾക്ക്….. അത് പറഞ്ഞ് അവളെ പിൻ തുടർന്ന് പോയ ഞാൻ കണ്ടത് റോഡിലേക്ക് പിൻ തിരിഞ്ഞ് നടക്കുന്ന എന്റെ ആര്യയെ ആണ്”

    “ഞാൻ അവളിലേക്ക് അടുത്തതും”
    “എന്റെ അടുത്തോട്ട് വന്ന് പോകരുത് നിങ്ങൾ ചതിയനാ”

    “മോളെ പ്ലീസ് ഞാൻ പറയുന്നതോന്ന് കേൾക്ക്”

    “അവളെന്നെ നോക്കി പിന്നെ അവൾക്കരികിലേക്ക് പാഞ്ഞ് വരുന്ന കാറിനെയും നോക്കി പുഞ്ചിരിച്ചു”
    “കാര്യം മനസ്സിലായ ഞാൻ നടനടുത്തു”

    “ഒരുപാടിഷ്ട്ട എന്റെ ചേട്ടനെ ലവ് യു”

    “പുറകിലേക്ക് നീങ്ങലും ആ വാഹനം അവളെ തട്ടി തട്ടിത്തെറിപ്പിച്ചതും ഒന്നായിരുന്നു”

    “ആര്യാ………………..!!!

    “””Coming soon”””

  4. ആഹാ അടിപൊളി അടുത്ത പാർട്ട്‌ വേഗം ഇടണെ ??

  5. Nikila എന്നോട് വേറൊന്നും തോന്നരുത്, ആദ്യമേ സുബ്മിറ്റ് ചെയ്തിരുന്നു പക്ഷെ വന്നില്ല അതുകൊണ്ട് തന്നെ രണ്ടാം പ്രാവശ്യം എഴുതേണ്ടി വന്നു ആദ്യം എഴുതിയ പോലെയുള്ള രീതിയിൽ കൊണ്ട് വരാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടുണ്ട് എനിക്ക് പ്രിയപ്പെട്ട വ്യെക്തിയുടെ വേർപാട് എന്നെ കുറച്ച് തളർത്തി അതുകൊണ്ടാണ് വൈകുന്നത് എന്തായാലും അതികം വൈകില്ല പാർട്ട് 3 ഉടൻ വരും

    എന്ന് Mr. റോമിയോ

    1. സ്റ്റോറി വരാൻ വൈകിയാലും കമെന്റ് ബോക്സിൽ മറുപടി തരാൻ വൈകല്ലേ. വേറൊരാൾ ഇതുപോലെ ഒരു സ്റ്റോറി സബ്‌മിറ്റ് ചെയ്തെന്ന് കരുതി പോയതാ. ആ സ്റ്റോറിയും വന്നട്ടില്ല. അതെഴുതിയ ആളെക്കുറിച്ചും വിവരമില്ല.

    2. ബ്രോ ബാക്കി എവിടെ..

  6. വല്ലതും നടക്കുമോ?

  7. ചൊവ്വാഴ്ച തന്നെ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. പിന്നെ കണ്ടില്ല.

  8. Bro 3rd part enna waiting

  9. Bro വന്നില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *