“പതിയെ താഴേക്ക് ചെന്നു… കാരണവന്മാര് ഓരോ ചർച്ചയിൽ ആണ്… അമ്മായിമാരുടെ മക്കളൊക്കെ എന്നെ കണ്ട പാടെ ഒരു ആക്കിയ ചിരിയൊക്കെ ചിരിക്കുന്നു… ഞാൻ അതിന് വലിയ മൈൻഡ് കൊടുത്തില്ല…
“ഞാൻ ചെലുമ്പോ ഡൈനിങ് ടേബിളിൽ അരുവശത് ആര്യ ഇരിക്കുന്നു… ഞാൻ ചെല്ലുമ്പോഴും അമ്മക്ക് എന്നോട് മിണ്ടാൻ ഒരു ബുദ്ധിമുട്ട് പോലെ…
“അമ്മയും അമ്മായിയും മത്സരിച്ച് വിളമ്പി കൊണ്ടേ ഇരുന്നു… അമ്മയാണെൽ അവളെ കഴിപ്പിക്കുന്ന തിരക്കിലാണ്… ഇട്ട ഭക്ഷണം എങ്ങനെ തീർക്കും എന്നുള്ള ഭവത്തോട് കൂടിയ കഴിക്കുന്നത്… എനിക്കാണേൽ അത് കണ്ടു ചിരിയും വന്നു… ഓരോ വറ്റ് വിതമാണ് കഴിക്കുന്നത് അത് കാണാനൊക്കെ ഒരു ചെലുണ്ട്….
“രാവിലെ തൊട്ടു ഒന്നും കഴികാത്തകൊണ്ട് എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു… ഞാൻ വേഗം എണീറ്റ് കൈ കഴുകി ഉമ്മറത്തേക്ക് നടന്നു…
“അവിടെ എത്തിയപ്പോ എല്ലാവരും വലിയ ചർച്ചയിൽ ആണ്… അതിന്റെ ഇടയിൽ അച്ഛന്റെ വക കത്തിവെപ്പും… ഇവിടെ നിന്നിട്ട് വലിയ കാര്യമില്ലാത്തകൊണ്ട് ഞാൻ നേരെ മുറിയിലേക്ക് ചെന്നു…
“ബാൽകണിയിലേക്ക് ചെന്ന് നിലാവും നോക്കി നിൽക്കെ വാതിൽ അടയുന്ന ശബ്ദം കേട്ട് ചെന്ന് നോക്കുമ്പോ ആര്യയാണ്….
വിറയാർന്ന കൈകളിൽ പാൽഗ്ലാസ്സുമായി ആര്യനിൽകുന്ന കാഴ്ച്ച എന്നിൽ എന്തൊക്കെയോ തോന്നിപ്പിക്കും പോലെ… ചെന്ന് ഒരു ഉമ്മ കൊടുക്കാൻ തോന്നും ഒരു കൊച്ചു കുഞ്ഞിനെ പോലെയുള്ള അവളുടെ മുഖം അതെന്നെ പ്രണയിപ്പിക്കാൻ തോന്നും… ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ…..
“ഞാൻ പതിയെ അടുത്തെത്തിയതും ആ കരിമിഴികൾ എന്നെ ഒന്ന് നോക്കി…
“പാല്….
അത്രയേ അവൾ പറഞ്ഞുള്ളു…
“വേണ്ട താൻ കുടിച്ചോ, ഞാൻ ഈ നേരത്ത് കുടിക്കാറില്ല… കുടിക്കാറില്ല എന്നല്ല കുടിക്കും ആദ്യമേ കുടിച്ചത് കൊണ്ട് പാല് അകത്തു ചെന്നാൽ ശേരിയാവില്ല പാൽ പിരിയും…
“എന്തോ പറയാൻ വന്ന എനിക്ക് വീണ്ടും ഒരു ബുദ്ധിമുട്ട് പോലെ… വീണ്ടും പഴയ തേപ്പ് ഓർമകളിൽ വന്നതും ഞാൻ ആള് മാറി…
” തനിക്ക് ഉറക്കം വരുന്നുണ്ടെൽ താൻ കിടന്നോ… പിന്നെ ഇരുട്ട് പേടിയൊന്നും ഇല്ലല്ലോ…
ഞാൻ അതും ചോദിച്ച് അവളെ നോക്കി …
“ഇല്ല… അത്രയും പറഞ്ഞ് കട്ടിലിന്റെ അരികിലേക്ക് പോയി…
“ഞാൻ സിഗ്ഗ് എടുത്ത് ബാൽകണിയിലേക്ക് നടന്നു…
ഒരു സിഗ്ഗ് എടുത്ത് കത്തിച്ച് ഒന്നുരണ്ട് പഫ് എടുത്ത് ആൻമാവിനെ പുകച്ചു…
“പതിയെ മൊബൈൽ എടുത്ത് വാട്ട്സ് ആപ്പ് നോക്കി… സംഭവം അറിഞ്ഞ് കുറെ പേര് വിഷ് ചെയ്തിട്ടുണ്ട് ഓൺലൈനിൽ ഉള്ളവർക്ക് റിപ്ലൈ കോടിതുകൊണ്ടിരുന്നു… ഫോൺ പോക്കറ്റിൽ ഇട്ട് വീണ്ടും നിലാവിലേക്ക് കണ്ണും നട്ടിരുന്നു….
“ആരും മനസ്സിലാക്കിയില്ല എന്നെയും അവളെയും…
ഒന്നുങ്കിൽ കഥ പോസ്റ്റ് ചെയ്യ്. അല്ലെങ്കിൽ കമെന്റ് ബോക്സിലെങ്കിലും വാ ?
ബ്രോ ബാക്കി എവിടെ…. ഇങ്ങനെ ലെഗ് അടിപ്പിക്കല്ലേ.,.,.,.
കഥ ഇഷ്ടപ്പെട്ടൊണ്ടല്ലേ പ്ലീസ് ബ്രോ റിപ്ലൈ താ….
Treaser
“എന്റെ ആര്യ 3”
“എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ട് ഞാനും നിഷയും ഞെട്ടി തിരിഞ്ഞ് വാതിലേക്ക് നോക്കിയത്,,, ആ ആളെ കണ്ടതും എന്റെ ശരീരത്തിലെ രക്തയോട്ടം നിലച്ചത് പോലെ”
“””ആര്യ”””………. ഒരു നിമിഷം ഞാൻ പോലുമറിയാതെ എന്റെ ഗന്ധത്തിൽ നിന്ന് ആ നാമം ഉയർന്നു”
“ആര്യ അത് ഞാൻ അത് പിന്നെ…………..എനിക്ക് പറയാൻ ന്യായികരണങ്ങളോ മറുപടികളോ ഇല്ലായിരുന്നു എന്റെ പക്കൽ”
“വേണ്ട.,.,. എന്നാലും എന്നോട് എന്തിനാ…….. ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ ക്യാബിൽ നിന്ന് ഇറഞ്ഞിയോടി”
“ആര്യ മോളെ നിക്ക്, ഞാൻ പറയുന്നതോന്ന് കേൾക്ക്….. അത് പറഞ്ഞ് അവളെ പിൻ തുടർന്ന് പോയ ഞാൻ കണ്ടത് റോഡിലേക്ക് പിൻ തിരിഞ്ഞ് നടക്കുന്ന എന്റെ ആര്യയെ ആണ്”
“ഞാൻ അവളിലേക്ക് അടുത്തതും”
“എന്റെ അടുത്തോട്ട് വന്ന് പോകരുത് നിങ്ങൾ ചതിയനാ”
“മോളെ പ്ലീസ് ഞാൻ പറയുന്നതോന്ന് കേൾക്ക്”
“അവളെന്നെ നോക്കി പിന്നെ അവൾക്കരികിലേക്ക് പാഞ്ഞ് വരുന്ന കാറിനെയും നോക്കി പുഞ്ചിരിച്ചു”
“കാര്യം മനസ്സിലായ ഞാൻ നടനടുത്തു”
“ഒരുപാടിഷ്ട്ട എന്റെ ചേട്ടനെ ലവ് യു”
“പുറകിലേക്ക് നീങ്ങലും ആ വാഹനം അവളെ തട്ടി തട്ടിത്തെറിപ്പിച്ചതും ഒന്നായിരുന്നു”
“ആര്യാ………………..!!!
“””Coming soon”””
enthayi ?
ആഹാ അടിപൊളി അടുത്ത പാർട്ട് വേഗം ഇടണെ ??
Nikila എന്നോട് വേറൊന്നും തോന്നരുത്, ആദ്യമേ സുബ്മിറ്റ് ചെയ്തിരുന്നു പക്ഷെ വന്നില്ല അതുകൊണ്ട് തന്നെ രണ്ടാം പ്രാവശ്യം എഴുതേണ്ടി വന്നു ആദ്യം എഴുതിയ പോലെയുള്ള രീതിയിൽ കൊണ്ട് വരാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടുണ്ട് എനിക്ക് പ്രിയപ്പെട്ട വ്യെക്തിയുടെ വേർപാട് എന്നെ കുറച്ച് തളർത്തി അതുകൊണ്ടാണ് വൈകുന്നത് എന്തായാലും അതികം വൈകില്ല പാർട്ട് 3 ഉടൻ വരും
എന്ന് Mr. റോമിയോ
സ്റ്റോറി വരാൻ വൈകിയാലും കമെന്റ് ബോക്സിൽ മറുപടി തരാൻ വൈകല്ലേ. വേറൊരാൾ ഇതുപോലെ ഒരു സ്റ്റോറി സബ്‌മിറ്റ് ചെയ്തെന്ന് കരുതി പോയതാ. ആ സ്റ്റോറിയും വന്നട്ടില്ല. അതെഴുതിയ ആളെക്കുറിച്ചും വിവരമില്ല.
ബ്രോ ബാക്കി എവിടെ..
വല്ലതും നടക്കുമോ?
ചൊവ്വാഴ്ച തന്നെ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. പിന്നെ കണ്ടില്ല.
Bro 3rd part enna waiting
Bro വന്നില്ലല്ലോ