എന്റെ ആര്യ 2 [Mr.Romeo] 382

പാവം  അതിന്റെ  ജീവിതം  ഞാൻ  കാരണം…

“എല്ലാകൊണ്ടും  പ്രാന്തായ  അവസ്ഥയ,

ഓഹ്  ആലോയ്ക്കുമ്പോ  തന്നെ  സങ്കടം   സഹിക്കാൻ   പറ്റന്നില്ലല്ലോ  പടച്ചോനെ…

….എത്ര  പ്രാവശ്യം  പറഞ്ഞു  ഞാൻ,   അമ്മ   പോലും  കൈയൊഴിഞ്ഞു…

… ആഹ്,   എന്തായാലും  വരാൻ ഉള്ളത്   കല്യാണ   വണ്ടിയിലും   വരും”…..

അങ്ങനെ  ഓരോ  കാര്യം  ആലോയ്‌ച്ചോണ്ട്   നിൽക്കുമ്പോഴാ  മൊബൈൽ  റിങ്   ചെയ്തത്…  ഞാൻ  ഫോൺ   എടുത്ത്   നോക്കി…

“നിഷ…  എന്ന്   ഡിസ്പ്ലയിൽ  കണ്ടു…

ഇവളെന്താ   ഈ  നേരത്ത്…  ഇനി  ചിലപ്പോ  സംഭവം  അറിഞ്ഞ്   വിഷ്   ചെയ്യാൻ  വിളിക്കുന്നതായിരിക്കും…

കോൾ  കട്ടാവുന്നതിന്   മുന്നേ  ഞാൻ  കോൾ  അറ്റൻഡ്  ചെയ്തു…

“ഹലോ…  ആദി…

മറുത്തലക്കൽ  എന്റെ  പേര്  വിളിച്ചു… തേഞ്ഞി  കൊണ്ടുള്ള  സ്വരമായി  എനിക്ക്  തോന്നി…

“നിഷ   എന്താ  എന്താ  സ്വരം  വല്ലാതെയിരിക്കുന്നെ…

കാര്യം  അറിയാത്തത്  കൊണ്ട്  തന്നെ  എനിക്ക്  ഒരു  പേടി  പോലെ…

“ആദി  എനിക്ക്  ഒരു  കാര്യം  പറയാനുണ്ട്…

“ആഹ്,  പറയു  നിഷ  എന്താണേലും  പറ…

ഞാൻ  ലേശം  സോഫ്റ്റ്  ആയി  തന്നെ   കാര്യം  തിരക്കി…

“ആദി…  ആദി   ഐ  ലവ്  യു…!!!

തുടരും…

എന്ന്  സ്നേഹപൂർവ്വം  Mr.റോമിയോ…

 

The Author

Mr.Romeo

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

57 Comments

Add a Comment
  1. ഒന്നുങ്കിൽ കഥ പോസ്റ്റ്‌ ചെയ്യ്. അല്ലെങ്കിൽ കമെന്റ് ബോക്സിലെങ്കിലും വാ ?

  2. ബ്രോ ബാക്കി എവിടെ…. ഇങ്ങനെ ലെഗ് അടിപ്പിക്കല്ലേ.,.,.,.

    കഥ ഇഷ്ടപ്പെട്ടൊണ്ടല്ലേ പ്ലീസ് ബ്രോ റിപ്ലൈ താ….

  3. Treaser

    “എന്റെ ആര്യ 3”

    “എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ട് ഞാനും നിഷയും ഞെട്ടി തിരിഞ്ഞ് വാതിലേക്ക് നോക്കിയത്,,, ആ ആളെ കണ്ടതും എന്റെ ശരീരത്തിലെ രക്തയോട്ടം നിലച്ചത് പോലെ”

    “””ആര്യ”””………. ഒരു നിമിഷം ഞാൻ പോലുമറിയാതെ എന്റെ ഗന്ധത്തിൽ നിന്ന് ആ നാമം ഉയർന്നു”

    “ആര്യ അത് ഞാൻ അത് പിന്നെ…………..എനിക്ക് പറയാൻ ന്യായികരണങ്ങളോ മറുപടികളോ ഇല്ലായിരുന്നു എന്റെ പക്കൽ”

    “വേണ്ട.,.,. എന്നാലും എന്നോട് എന്തിനാ…….. ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ ക്യാബിൽ നിന്ന് ഇറഞ്ഞിയോടി”

    “ആര്യ മോളെ നിക്ക്, ഞാൻ പറയുന്നതോന്ന് കേൾക്ക്….. അത് പറഞ്ഞ് അവളെ പിൻ തുടർന്ന് പോയ ഞാൻ കണ്ടത് റോഡിലേക്ക് പിൻ തിരിഞ്ഞ് നടക്കുന്ന എന്റെ ആര്യയെ ആണ്”

    “ഞാൻ അവളിലേക്ക് അടുത്തതും”
    “എന്റെ അടുത്തോട്ട് വന്ന് പോകരുത് നിങ്ങൾ ചതിയനാ”

    “മോളെ പ്ലീസ് ഞാൻ പറയുന്നതോന്ന് കേൾക്ക്”

    “അവളെന്നെ നോക്കി പിന്നെ അവൾക്കരികിലേക്ക് പാഞ്ഞ് വരുന്ന കാറിനെയും നോക്കി പുഞ്ചിരിച്ചു”
    “കാര്യം മനസ്സിലായ ഞാൻ നടനടുത്തു”

    “ഒരുപാടിഷ്ട്ട എന്റെ ചേട്ടനെ ലവ് യു”

    “പുറകിലേക്ക് നീങ്ങലും ആ വാഹനം അവളെ തട്ടി തട്ടിത്തെറിപ്പിച്ചതും ഒന്നായിരുന്നു”

    “ആര്യാ………………..!!!

    “””Coming soon”””

  4. ആഹാ അടിപൊളി അടുത്ത പാർട്ട്‌ വേഗം ഇടണെ ??

  5. Nikila എന്നോട് വേറൊന്നും തോന്നരുത്, ആദ്യമേ സുബ്മിറ്റ് ചെയ്തിരുന്നു പക്ഷെ വന്നില്ല അതുകൊണ്ട് തന്നെ രണ്ടാം പ്രാവശ്യം എഴുതേണ്ടി വന്നു ആദ്യം എഴുതിയ പോലെയുള്ള രീതിയിൽ കൊണ്ട് വരാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടുണ്ട് എനിക്ക് പ്രിയപ്പെട്ട വ്യെക്തിയുടെ വേർപാട് എന്നെ കുറച്ച് തളർത്തി അതുകൊണ്ടാണ് വൈകുന്നത് എന്തായാലും അതികം വൈകില്ല പാർട്ട് 3 ഉടൻ വരും

    എന്ന് Mr. റോമിയോ

    1. സ്റ്റോറി വരാൻ വൈകിയാലും കമെന്റ് ബോക്സിൽ മറുപടി തരാൻ വൈകല്ലേ. വേറൊരാൾ ഇതുപോലെ ഒരു സ്റ്റോറി സബ്‌മിറ്റ് ചെയ്തെന്ന് കരുതി പോയതാ. ആ സ്റ്റോറിയും വന്നട്ടില്ല. അതെഴുതിയ ആളെക്കുറിച്ചും വിവരമില്ല.

    2. ബ്രോ ബാക്കി എവിടെ..

  6. വല്ലതും നടക്കുമോ?

  7. ചൊവ്വാഴ്ച തന്നെ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. പിന്നെ കണ്ടില്ല.

  8. Bro 3rd part enna waiting

  9. Bro വന്നില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *