എന്റെ ആര്യ 2 [Mr.Romeo] 382

എന്റെ ആര്യ

Ente Arya | Author : Mr.Romeo | Previous part

 

എന്റെ  ആര്യ ”  സ്വീകരിച്ച  എന്റെ  എല്ലാ  നല്ല  സഹൃത്തുകൾക്ക്   എന്റെ  ഹൃദയം  നിറഞ്ഞ  നന്ദി  അറിയിക്കുന്നു…   എന്ന്  സ്നേഹപൂർവ്വം   Mr.റോമിയോ…എന്റെ  തൂലിക  ഇവിടെ  തുടങ്ങുന്നു…

 

“എന്റെ ആര്യ 2”

“ഇടി  വെട്ടിയവനെ  പാമ്പ്  കടിച്ചുന്ന്‌  പറയന്ന  അവസ്ഥയാണല്ലോ  പടച്ചോനെ…

“ഇവിടുന്ന്  ഇറഞ്ഞി  ഓടിയല്ലോ…  ആഹ്   അത്  മതി..  ചോദിക്കുന്നവരോട്  മുള്ളാൻ  പോവാ   എന്ന്  പറയാം…

“അങ്ങനെ  ഒരു  പ്ലാൻ  ഇട്ട്  പതിയെ  വലിയാൻ  നോക്കുമ്പോഴാ   പൂജാരിടെ  വക   കഥകളി…  ഞാൻ  എന്താ  എന്ന്  കണ്ണ്  കൊണ്ട്  ചോദിച്ചതും…  അതെ  രീതിയിൽ  കണ്ണ്   കൊണ്ട്   മണ്ഡപത്തിൽ  മുന്നിലേക്ക്  നോക്കാൻ  കാണിച്ചു….

“ഞാൻ  പതിയെ  ഇടകണ്ണിട്ട്  നോക്കുമ്പോ…   അച്ഛൻ  നിൽകുന്നു  തൊട്ട്   അപ്പുറത്തും  ഇപ്പുറത്തും  എന്റെ  വാനര  പട  നിൽകുന്നു…   “സന്തോഷം”…..

“ഞാൻ  നോക്കിയതറിഞ്ഞ്   അച്ഛൻ  എങ്ങോട്ടാ   എന്നുള്ള  തരത്തിൽ  പിരികം  ഉയർത്തി  കാണിച്ചതും…   എനിക്കൊന്നുല്ല എന്നും  ചുമൽ  കൂച്ചി  പഴേ  സ്ഥലത്ത്  തന്നെ  ആസനസ്ഥനായി….

“പിന്നിടുള്ള   നിമിഷങ്ങൾ  യുഗങ്ങൾ  പോലെ  പോയികൊണ്ടേയിരുന്നു….  ആപ്പോഴേക്കും   പൂജാരിടെ  വക  ഒരു  ഓർഡറും  “കുട്ടിയെ  വിളിക്യാ  മുഹൂർത്ഥമായി…

“അത്  കേൾക്കണ്ട  താമസം  കുടുംബശ്രീ   ചേച്ചിമാർ  ഓടി….  എന്റെ  ജീവിതം  തകർക്കാൻ  ഒരു  നാട്  തന്നെ  കൂട്ട്   നിൽകുന്നു   എന്ന്  അറിഞ്ഞതിൽ   ശേരിക്കും  സങ്കടായി….

“ഞാൻ പരമാവതി  ധയിനിയതാ  ആവശ്യത്തിലധികം  മുഖത്ത്   വാരികോരി  തേച്ച്   അച്ഛനെ  നോക്കി….  എവടെ   ഒരു  അടിപൊളി   ചട്ടിണിയേറ്  തിരിച്ചുതന്നു…. തകർന്നു  എന്റെ  ജീവിതം  തകർന്നു…  അങ്ങനെ  ഒരൊന്നാലോചിച്ച്‌  ഇരിക്കുമ്പോഴാ….

കുറെ  തരുണിമണികളുടെ  പുറകിൽ   അവൾ  വന്നത്…

Wow,  അറിയാതെ   ആണേലും പറഞ്ഞു  പോയി   അത്രയും  സൗന്ദര്യം…  സൗന്ദര്യം  എന്നല്ല  ദേവിയാണവൾ…   ആ   ചുവന്ന  കാഞ്ചിപുരം  പട്ടിൽ   അവളുടെ  സൗന്ദര്യം  ഇരട്ടിച്ച  പോലെ…

The Author

Mr.Romeo

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

57 Comments

Add a Comment
  1. Complete ചെയ്യാൻ പറ്റില്ലെങ്കിൽ എന്തിനാണോ ഓരോ കഥയും പൊക്കി പിടിച്ചു വരുന്നതെന്ന് മനസിലാവുന്നില്ല..,???

    1. Complete ചെയ്യാൻ പറ്റില്ലെങ്കിൽ എന്തിനാണോ ഓരോ കഥയും പൊക്കി പിടിച്ചു വരുന്നതെന്ന് മനസിലാവുന്നില്ല..,

      ദേഷ്യപെടല്ലേ ചെങ്ങായി ഞാൻ ഇന്നാണ് ഇതിലെ ചെങ്ങായിടെ കമന്റ് കണ്ടത് വേറൊന്നും തോന്നരുത് സഹോ ഞാൻ കുറച്ച് തിരക്കിൽ പെട്ട് അതൊണ്ട്‌ ഈ വഴിക്ക് തിരിഞ്ഞ് നോക്കാൻ കഴിഞ്ഞില്ല.. പിന്നെ ഇത് വെറുതെ പൊക്കി പിടിക്കാൻ ആണേൽ 2nd പാർട്ട് ഞാൻ എഴുത്തണായിരുന്നോ… വേറൊന്നും തോന്നരുത് സഹോ, ഇനി സഹോ പറഞ്ഞതുകൊണ്ട് ഈ ചൊവ്വാഴ്ച്ച ഞാൻ ബാക്കി എഴുതിയിടാം ഇത് എന്റെ ഉറപ്പ് എന്നിട്ടും കഥ കിട്ടിയിലേൽ അതിന്റെ പിറ്റേ ദിവസം ഇടാവേ എന്നൊന്നും ഞാൻ പറയില്ല അന്ന് കഥ വന്നിരിക്കും

      “എന്ന് സ്നേഹപ്പൂർവം”
      “Mr.റോമിയോ….????

      1. Tuesday ഉം കഴിഞ്ഞു wednesday ആയല്ലോ മച്ചാനെ?

    1. വരും ബ്രോ………………

      “എന്ന് Mr. റോമിയോ…???

  2. Eppol varum ?

    1. Hello, ennu varum ?

  3. മറ്റന്നാൾ സബ്മിറ്റ് ചെയ്യുന്നതായിരിക്കും..

    1. Submit ചെയ്തോ?? ഇതുവരെ കിട്ടിയില്ല

    2. Bro vannillallo… submit cheytho

  4. Any updates about the next part

  5. Bro next part eppoll Varum . waiting anu

  6. Broooo അടുത്ത പാർട്ട് എപ്പോ പുബ്ലിഷ് ചെയ്യും ?

    1. Udan thanne undavum bro…

      എന്ന് Mr.റോമിയോ….

  7. പേജ് ഒന്ന് കൂട്ട് ബ്രോ

  8. ആദ്യത്തെ പാർടി വായിച്ചപ്പോ എംകെയുടെ ദേവിചൈതന്യ ആണ് ഓർമ വന്നത്, ബട് ഈ ഭാഗം വായിച്ചപ്പോ ജസ്റ്റ് ഒരു unfortunate event കാരണം നടന്ന കല്യാണം ആയി തോന്നുന്നില്ല, അതുകൊണ്ട് ദേവീചൈതന്യയുടെ സെയിം കഥ ആണെന്ന് പറയാൻ പറ്റില്ല, അടിപൊളി ആയിട്ടുണ്ട് ബ്രോ..??

    കൊറച്ചു കൂടി കഥയിലേക്ക് പോയി കഴിയുമ്പോ അടിപൊളി ആകും എന്ന് എനിക്ക് തോന്നുന്നു, അല്ലെങ്കിൽ അങ്ങനെ ആകട്ടെ എന്ന് കരുതുന്നു ?

    അധികം പേജ് എഴുതാൻ ബുദ്ധിമുട്ട് ആണെങ്കിൽ കൊഴപ്പം ഇല്ല, ബട്ട്‌ ഒരു 2-3 ഡയസിൽ പുതിയ പുതിയ പാർട്സ് ഇടാൻ പറ്റുമെങ്കിൽ നന്നായിരുന്നു ??

    സ്നേഹത്തോടെ,
    രാഹുൽ

    1. അത് സാരമില്ല രാഹുൽ ബ്രോ, പിന്നെ കഥ അത് ഞാൻ എത്രയും പെട്ടന്ന് തരാം, പിന്നെ ഈ ഇടയായി ബോഡി വീക്ക് ആയതോണ്ട് തന്നെ കഥ എഴുതാൻ ലേശം ബുദ്ധിമുട്ടി… ക്ഷീണം വല്ലാതെ എന്നെ അലട്ടിയത് കൊണ്ടുതന്നെ പേജ് കൂട്ടി എഴുതാൻ കഴിയാതെ പോയത്… അടുത്ത ഭാഗം മുതൽ പേജ് കൂടുതൽ ഉണ്ടായിരിക്കും…
      ഇത്രയും പറഞ്ഞതിലും എന്നെ പ്രോത്സാഹിപ്പിച്ചതിലും രാഹുൽ ബ്രോക്ക്
      എന്റെ സ്നേഹം നിറഞ്ഞ നന്ദി…❤❤❤❤

  9. അടിപൊളി

  10. Story good page 20 plus aku

  11. Idivettiyavante talayil pamb kadicha poleyayi ??. Enthayalum superayitund bro. Nxt partnayi katta waiting ♥️ ♥️♥️♥️

  12. സഹോദരാ, സുഖമില്ലെന്ന കാരണം കൊണ്ടാണല്ലേ കഥ ചുരുക്കിയത്… Hope it’s nothing serious. എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു… ഉഷാറായി അടുത്ത ഭാഗം എഴുതൂ…

    Love and respect…
    ❤️❤️❤️???

  13. Adipoli enthayalum continue cheyyanam nice story ane

  14. ഈ പാർട്ടും നന്നായിട്ടുണ്ട്. പക്ഷെ പേജ് കുറഞ്ഞുപോയി എന്ന സങ്കടം……..

  15. Poli katha next part vegam idane brooo pinne page koootanee

  16. Machane nice story❤️?
    Avsanm suspence ittu nirtheellle
    Pnne alisha prnjallo avlde aaghraham pole nadannaallo enn.
    Waiting for the nxt part bro❤️

  17. Ohh hooooo anthamathiri kabaliya………… ini ethra pennungal koodi varum nammude nayakane ishtamanennu paranju?. Nokkam, waiting for next part.

    1. ?❤❤❤

  18. വിരഹ കാമുകൻ????

    ഇതെന്താ എല്ലാവരും ഇങ്ങനെ പേജ് കൂട്ടി ഒന്ന് എഴുതൂ ബ്രോ

    1. Ath sariya tta page ingadu poratte bro

  19. Da nxt part ippozhe ayicho….

    1. Triteya ബ്രോ എത്രയും വേഗം സമർപ്പിക്കുന്നതായിരിക്കും…
      എന്ന് സസ്സ്‌നേഹം Mr.റോമിയോ

  20. വിഷ്ണു

    സൂപ്പർ… പേജ് കൂട്ടി എഴുത് ബ്രോ…. …
    . ????

  21. Bro next പാർട്ട്‌ പെട്ടന്ന് ഇടണം

  22. രാജവിന്റെ മകൻ

    Polichu??????next part pettennu kittummo?, ???

  23. പ്രതീഷ്

    രണ്ടു പേജ് വായിച്ചപ്പോ ഇഷ്ടായി ഉടനെ പോയി ഒന്നാം ഭാഗം വായിച്ച് വന്ന് വീണ്ടും വായന തുടർന്നു.. നല്ല അവതരണം… തുടരുക..

    1. സന്തോഷം….❤❤❤

  24. Dear Brother, കഥ നന്നായിട്ടുണ്ട്. അലീഷ പറഞ്ഞില്ലേ ആര്യ ആഗ്രഹിച്ചപോലെ നടന്നു എന്നു. എന്തോ മറച്ചു എന്ന് ആദിക്ക് സംശയം. Waiting for the next part.
    Regards.

    1. സസ്പെൻസ് ആണ് ബ്രോ, ആ കഥ തന്നെ പറയും എന്താണ് സത്യമെന്ന്…
      എന്ന് സ്നേഹം Mr.റോമിയോ…

  25. Ho അവസാനം വന്നു… ഒരുപാട്‌ ഇഷ്ടായി.. Next part വൈകാതെ നോക്കണം… പറ്റുമെങ്കില്‍ page koottanam… വേറെ ഒന്നും ഇല്ല സ്നേഹം മാത്രം ?

    1. Thanks saho…..

  26. mice bro next part page kuttti tharu

    1. തീർച്ചയായും അടുത്ത പാർട്ട് മുതൽ പേജ് കൂട്ടി എഴുത്തുന്നതായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *