എന്റെ ആര്യ 2 [Mr.Romeo] 371

എന്റെ ആര്യ

Ente Arya | Author : Mr.Romeo | Previous part

 

എന്റെ  ആര്യ ”  സ്വീകരിച്ച  എന്റെ  എല്ലാ  നല്ല  സഹൃത്തുകൾക്ക്   എന്റെ  ഹൃദയം  നിറഞ്ഞ  നന്ദി  അറിയിക്കുന്നു…   എന്ന്  സ്നേഹപൂർവ്വം   Mr.റോമിയോ…എന്റെ  തൂലിക  ഇവിടെ  തുടങ്ങുന്നു…

 

“എന്റെ ആര്യ 2”

“ഇടി  വെട്ടിയവനെ  പാമ്പ്  കടിച്ചുന്ന്‌  പറയന്ന  അവസ്ഥയാണല്ലോ  പടച്ചോനെ…

“ഇവിടുന്ന്  ഇറഞ്ഞി  ഓടിയല്ലോ…  ആഹ്   അത്  മതി..  ചോദിക്കുന്നവരോട്  മുള്ളാൻ  പോവാ   എന്ന്  പറയാം…

“അങ്ങനെ  ഒരു  പ്ലാൻ  ഇട്ട്  പതിയെ  വലിയാൻ  നോക്കുമ്പോഴാ   പൂജാരിടെ  വക   കഥകളി…  ഞാൻ  എന്താ  എന്ന്  കണ്ണ്  കൊണ്ട്  ചോദിച്ചതും…  അതെ  രീതിയിൽ  കണ്ണ്   കൊണ്ട്   മണ്ഡപത്തിൽ  മുന്നിലേക്ക്  നോക്കാൻ  കാണിച്ചു….

“ഞാൻ  പതിയെ  ഇടകണ്ണിട്ട്  നോക്കുമ്പോ…   അച്ഛൻ  നിൽകുന്നു  തൊട്ട്   അപ്പുറത്തും  ഇപ്പുറത്തും  എന്റെ  വാനര  പട  നിൽകുന്നു…   “സന്തോഷം”…..

“ഞാൻ  നോക്കിയതറിഞ്ഞ്   അച്ഛൻ  എങ്ങോട്ടാ   എന്നുള്ള  തരത്തിൽ  പിരികം  ഉയർത്തി  കാണിച്ചതും…   എനിക്കൊന്നുല്ല എന്നും  ചുമൽ  കൂച്ചി  പഴേ  സ്ഥലത്ത്  തന്നെ  ആസനസ്ഥനായി….

“പിന്നിടുള്ള   നിമിഷങ്ങൾ  യുഗങ്ങൾ  പോലെ  പോയികൊണ്ടേയിരുന്നു….  ആപ്പോഴേക്കും   പൂജാരിടെ  വക  ഒരു  ഓർഡറും  “കുട്ടിയെ  വിളിക്യാ  മുഹൂർത്ഥമായി…

“അത്  കേൾക്കണ്ട  താമസം  കുടുംബശ്രീ   ചേച്ചിമാർ  ഓടി….  എന്റെ  ജീവിതം  തകർക്കാൻ  ഒരു  നാട്  തന്നെ  കൂട്ട്   നിൽകുന്നു   എന്ന്  അറിഞ്ഞതിൽ   ശേരിക്കും  സങ്കടായി….

“ഞാൻ പരമാവതി  ധയിനിയതാ  ആവശ്യത്തിലധികം  മുഖത്ത്   വാരികോരി  തേച്ച്   അച്ഛനെ  നോക്കി….  എവടെ   ഒരു  അടിപൊളി   ചട്ടിണിയേറ്  തിരിച്ചുതന്നു…. തകർന്നു  എന്റെ  ജീവിതം  തകർന്നു…  അങ്ങനെ  ഒരൊന്നാലോചിച്ച്‌  ഇരിക്കുമ്പോഴാ….

കുറെ  തരുണിമണികളുടെ  പുറകിൽ   അവൾ  വന്നത്…

Wow,  അറിയാതെ   ആണേലും പറഞ്ഞു  പോയി   അത്രയും  സൗന്ദര്യം…  സൗന്ദര്യം  എന്നല്ല  ദേവിയാണവൾ…   ആ   ചുവന്ന  കാഞ്ചിപുരം  പട്ടിൽ   അവളുടെ  സൗന്ദര്യം  ഇരട്ടിച്ച  പോലെ…

The Author

Mr.Romeo

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

57 Comments

Add a Comment
  1. ഒന്നുങ്കിൽ കഥ പോസ്റ്റ്‌ ചെയ്യ്. അല്ലെങ്കിൽ കമെന്റ് ബോക്സിലെങ്കിലും വാ ?

  2. ബ്രോ ബാക്കി എവിടെ…. ഇങ്ങനെ ലെഗ് അടിപ്പിക്കല്ലേ.,.,.,.

    കഥ ഇഷ്ടപ്പെട്ടൊണ്ടല്ലേ പ്ലീസ് ബ്രോ റിപ്ലൈ താ….

  3. Treaser

    “എന്റെ ആര്യ 3”

    “എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ട് ഞാനും നിഷയും ഞെട്ടി തിരിഞ്ഞ് വാതിലേക്ക് നോക്കിയത്,,, ആ ആളെ കണ്ടതും എന്റെ ശരീരത്തിലെ രക്തയോട്ടം നിലച്ചത് പോലെ”

    “””ആര്യ”””………. ഒരു നിമിഷം ഞാൻ പോലുമറിയാതെ എന്റെ ഗന്ധത്തിൽ നിന്ന് ആ നാമം ഉയർന്നു”

    “ആര്യ അത് ഞാൻ അത് പിന്നെ…………..എനിക്ക് പറയാൻ ന്യായികരണങ്ങളോ മറുപടികളോ ഇല്ലായിരുന്നു എന്റെ പക്കൽ”

    “വേണ്ട.,.,. എന്നാലും എന്നോട് എന്തിനാ…….. ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ ക്യാബിൽ നിന്ന് ഇറഞ്ഞിയോടി”

    “ആര്യ മോളെ നിക്ക്, ഞാൻ പറയുന്നതോന്ന് കേൾക്ക്….. അത് പറഞ്ഞ് അവളെ പിൻ തുടർന്ന് പോയ ഞാൻ കണ്ടത് റോഡിലേക്ക് പിൻ തിരിഞ്ഞ് നടക്കുന്ന എന്റെ ആര്യയെ ആണ്”

    “ഞാൻ അവളിലേക്ക് അടുത്തതും”
    “എന്റെ അടുത്തോട്ട് വന്ന് പോകരുത് നിങ്ങൾ ചതിയനാ”

    “മോളെ പ്ലീസ് ഞാൻ പറയുന്നതോന്ന് കേൾക്ക്”

    “അവളെന്നെ നോക്കി പിന്നെ അവൾക്കരികിലേക്ക് പാഞ്ഞ് വരുന്ന കാറിനെയും നോക്കി പുഞ്ചിരിച്ചു”
    “കാര്യം മനസ്സിലായ ഞാൻ നടനടുത്തു”

    “ഒരുപാടിഷ്ട്ട എന്റെ ചേട്ടനെ ലവ് യു”

    “പുറകിലേക്ക് നീങ്ങലും ആ വാഹനം അവളെ തട്ടി തട്ടിത്തെറിപ്പിച്ചതും ഒന്നായിരുന്നു”

    “ആര്യാ………………..!!!

    “””Coming soon”””

  4. ആഹാ അടിപൊളി അടുത്ത പാർട്ട്‌ വേഗം ഇടണെ ??

  5. Nikila എന്നോട് വേറൊന്നും തോന്നരുത്, ആദ്യമേ സുബ്മിറ്റ് ചെയ്തിരുന്നു പക്ഷെ വന്നില്ല അതുകൊണ്ട് തന്നെ രണ്ടാം പ്രാവശ്യം എഴുതേണ്ടി വന്നു ആദ്യം എഴുതിയ പോലെയുള്ള രീതിയിൽ കൊണ്ട് വരാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടുണ്ട് എനിക്ക് പ്രിയപ്പെട്ട വ്യെക്തിയുടെ വേർപാട് എന്നെ കുറച്ച് തളർത്തി അതുകൊണ്ടാണ് വൈകുന്നത് എന്തായാലും അതികം വൈകില്ല പാർട്ട് 3 ഉടൻ വരും

    എന്ന് Mr. റോമിയോ

    1. സ്റ്റോറി വരാൻ വൈകിയാലും കമെന്റ് ബോക്സിൽ മറുപടി തരാൻ വൈകല്ലേ. വേറൊരാൾ ഇതുപോലെ ഒരു സ്റ്റോറി സബ്‌മിറ്റ് ചെയ്തെന്ന് കരുതി പോയതാ. ആ സ്റ്റോറിയും വന്നട്ടില്ല. അതെഴുതിയ ആളെക്കുറിച്ചും വിവരമില്ല.

    2. ബ്രോ ബാക്കി എവിടെ..

  6. വല്ലതും നടക്കുമോ?

  7. ചൊവ്വാഴ്ച തന്നെ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. പിന്നെ കണ്ടില്ല.

  8. Bro 3rd part enna waiting

  9. Bro വന്നില്ലല്ലോ

Leave a Reply to Unni Cancel reply

Your email address will not be published. Required fields are marked *