എന്റെ ആര്യ [Mr.Romeo] 365

വിശ്വാസം വരാതെ അച്ഛനും ലെച്ചുവും മോകത്തോട് മോകം നോക്കിരിക്ക, ഞാൻ അങ്ങനെയാ പെട്ടന്ന് എല്ലാർക്കും ഷോക്ക് കൊടുത്ത്‌ അതിൽ ഒരു സുഖം കണ്ടു പിടിക്കുന്ന ഒരു തരം സൈക്കോ ആണ് ഞാൻ…..

അങ്ങനെ നേരെ റെഡി ആയി ഓഫീസിൽ പോയി, കേറി ചെല്ലുമ്പോൾ തന്നെ വിഷ്ണു അങ്കിൾഎല്ലാവര്ക്കും ട്രീറ്റ് കൊടുക്കുന്നു എന്നെ കണ്ട പാടെ ആള് ഓടിവന്നു,

ഈ വിഷ്ണു അങ്കിൾ എന്റെ അച്ഛന്റെ ആന്മ സുഹൃത്താണ് രണ്ട് പേരും എന്നിച് വളർണവരാ എന്ന് പറഞ്ഞ ഞാൻ ആൾക്ക് പിറകത്തെ പോയ മോൻ എന്ന് പറയാം ഈ കമ്പനിടെ ഓൾ ഇൻ ഓൾ ആളാ എന്ന അതിന്റെ തായ ഒരു ആഹാഗാരവും ഇല്ലാത്ത ഒരു പക്കാ ജന്റിൽമെന് ..

ഞാൻ : എന്താ അങ്കിൾ വെല്ല വിശേഷം ഉണ്ടോ,ഞാൻ ഒരു പരിഹാസ രൂപേണ പറഞ്ഞു നോക്കി

അങ്കിൾ: പോടാ തെമ്മാടി, എന്റെ രണ്ടാമത്തവള്ടെ വിവാഹം ഓറപ്പിച്ചു , അതിന്റെയ.. രണ്ടോ മൂന്നോ എത്ര വെന്നെ എടുത്തോ പൊന്നു,..

ദേ മാപിളെ എന്നെ ഇവിടെയും ഈ പേര് വിളിച് നാറ്റിച്ച ചവിട്ടി തെക്കും ഞാൻ

അങ്കിൾ: ഓഹ്.. പിന്നെ വാടാ ഞാൻ പഴയ കളരി ആണ് വെന്നെ തൊട്ടു നോക്ക്

ഞങ്ങൾ ഇങ്ങനൊക്കെ തന്ന ഒരു ഫ്രണ്ട്സ് എന്ന് പറയും പോലെ , ഞാൻ ചിരിച്ചോണ്ട് അതിന് ലേശം മധുരം എടുത്ത്‌ അങ്കളളിനോട്‌ പിന്നെ കാണാം എന്ന് പറഞ്ഞ്‌ നേരെ എന്റെ ക്യാബിൻലോട്ട് നടന്നു, പിന്നെ കുറച് പേപ്പേഴ്‌സ് റെഡി ആക്കി തീർത്തിട്ട് വേണം പോവാൻ…

സർ..അതും പറഞ്ഞോണ്ട് എന്റെ പി.എ വന്നു,

ആഹ്.. നിഷ,കം , നിഷ ഞാൻ കോറച്ച്‌ കഴിയുമ്പോ ഇറങ്ങും

നിഷ:ശെരി സർ.. പിന്നെ ആ ഫയൽസസ്‌ റെഡി ആയി അത് സൈൻ ചെയ്തിരുനെൽ..

ഓക്കേ ഞാൻ ചെയ്തു വെക്കാം പിന്നെ ഇന്നത്തെ പ്രോഗ്രാംസ് മാറ്റി വെച്ചെക്ക് ഇന്നത്തെ വർക്സ് കറക്റ്റ് ആയി ചെയ്തോളു.. എന്തേലും ഡൌട്ട് ഉണ്ടേൽ നമ്മുടെ മേനേജർ സർ നോട് ചോദിക്കണം ഓക്കേ..

നിഷ: യെസ്.. സർ പിന്നെ എന്നിക്ക് ആദിയോട് ഒരു കാര്യം പറയണം, പേർസണൽ ആണ്. അത് പറയുമ്പോൾ അവളുടെ മുഖത്ത്‌ ഒരു നാണം ഞാൻ കണ്ടു, സംഭവം എന്നിക്ക് മനസിലായെങ്കിലും ഞാൻ ഒന്നും ആര്യത്തോണം ചോദിച്ചു..

എന്താ നിഷ , എന്താണേലും ഇപ്പൊ ടൈം ഇല്ല…. ഇവണിങ്ങ്‌ ഫ്രീ ആണേൽ നോക്കാം..

അവള് പിന്നെ ഒന്നും പറഞ്ഞില്ല , ഞാൻ അത് കാര്യം ആകാനും നിന്നില്ല നല്ല കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരെ കാണുമ്പോ ഉണ്ടാവും ഈ വക സൂകെട്

The Author

Mr.Romeo

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

53 Comments

Add a Comment
  1. ഫ്രണ്ട്സ് കഥ പുബ്ലിഷ്ഡ് ആണ് അൽപസമയം മുന്നാണ് കഥ ലിസ്റ്റിൽ വന്നത്… പിന്നെ ഈ വട്ടം പേജിന്റെ എണ്ണം കൂട്ടാൻ കഴിഞ്ഞില്ല അതിൽ ഞാൻ വിഷമമുണ്ട്… അറിഞ്ഞുകൊണ്ടല്ല… ഭൂമിയിൽ ഒറ്റ പെട്ട ജന്മത്തിന് ദൈവം കൂടെ ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല… ചില കാരണങ്ങളാൽ വൈദ്യ ചികിത്സയിലായിരുന്നു… അത് കൊണ്ട് ഈ പാര്ടിൽ പേജിന്റെ എണ്ണം കുറച്ചത്… ഈ കഥ എഴുതിതീർക്കണം എന്നുണ്ട്… തീർക്കണം അതാണെന്റെ ആഗ്രഹവും…എന്തായാലും അടുത്ത് തന്നെ പേജ് കൂടി ഇതിന്റെ part 3 വരുന്നതായിരിക്കും…

    എന്ന് Mr.റോമിയോ

  2. Malakhaye Premicha Jinn❤

    Bro onn re submit cheyth nok apppo ok aavum

    1. Kadha published aayitund bro, kadha vannitundu nokiyal kaanam

  3. Nxt part eppo varum

  4. സൂപ്പർ മച്ചാനെ waiting for next.

  5. ഇന്ന്‌ വരുമോ

  6. എന്റെ ആര്യ പാർട്ട് 2 സബ്മിറ്റ് ചെയ്തിട്ടുണ്ട്…

    1. ഇതുവരെ വന്നില്ലല്ലോ

    2. Itentha ennit varatath

      1. Ente Arya 2 submit cheytitundennu paranjitentha ithu vare aayittum etatath???

    3. Bro ഇതുവരെ വന്നില്ലല്ലോ … എന്തു പറ്റി

      1. അറിയില്ല സഹോ… ഞാൻ മുന്നേ സബ്മിറ്റ് ചെയ്തതാണ്, പക്ഷെ ഇതുവരെ ആയിട്ടും ബബ്ലിഷ്‌ ആയിട്ടില്ല, ഞാൻ ആണേൽ എന്താ ചെയ്യണ്ടേ എന്നുള്ള ധർമ്മസങ്കടത്തിൽ ആണ്…. വേറെ കുറെ സ്റ്റോറിസ് എഴുതിയിട്ടുണ്ട്…. ഇത് ബബ്ലിഷ്‌ ആകാത്ത സ്ഥിതിക്ക് , പിന്നെയുള്ള സ്റ്റോറിസ് ബബ്ലിഷ്‌ ചെയ്യാൻ ഒരു ബുദ്ധിമുട്ട്… എനിക്ക് മനസിലാക്കും സഹോ.. ഞാനയാലും ഒരു കഥയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്ന വിഷമ്മം… എങ്കിലും എനിക്ക് ആരെയും പിണക്കാൻ കഴിയില്ല… എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ദൈവ് ചെയ്ത എന്നോട് ക്ഷേമികണം… സമയം വളെരെ വിലപ്പെട്ടതാണ്… ആ സമയം ഞാൻ കാരണം സഹോക്ക് നഷ്ടമായെങ്കിൽ. മാപ്പ്…. എന്ന് Mr.റോമിയോ….

        1. Bro Adminod chodhikkk

          1. Adminodu chodhichu but reply kittunilla, 2 part submit chythathu kondanu, repost chythathu…. Enthayalum thaan. Chodhichathil valare santhosham….

        2. Allel onnoode re-submit cheyy

          1. Suhruthe thaangal kaaranam njan ente aarya part 2 re-publish cheyyunath ayirikkum udan thanne “ente aarya ” 2 varum….
            Ennu Mr.Romeo

Leave a Reply

Your email address will not be published. Required fields are marked *