എന്റെ ആര്യ [Mr.Romeo] 364

, അങ്ങനെ വർക്ക് എല്ലാം തീർത്ത്‌ നേരെ ഞാൻ എന്റെ റേഞ്ച് റോവർ  എടുത്ത്‌ വീട്ടിൽലോട്ട്‌ പോയി,

പിന്നെ ഉള്ള ദിവസം മൊത്തം പെണ്ണ് കാണൽ ആയിരുന്നു അച്ഛനും അമ്മയ്ക്കും ആക്കെ ക്ഷീണം ആയിരുന്നു എന്നിക്ക് ആണേൽ സന്തോഷവും, പിന്നെ പല തരം ഫുഡ് കഴിക്കാൻ പറ്റി അങ്ങനെ ഒരു മാസം തീരാറായി.. ഞാൻ പിന്നെ നിഷ വരുമ്പോൾ പരമാവധി ഒഴിഞ്ഞു മാറി നടന്നു.. അങ്ങനെ ഇരിക്കുമ്പോഴാ വിഷ്ണു അങ്കിൾടെ  മോൾടെ വിവാഹം ദിവസം, അതായിരുന്നു എല്ലാത്തിന്റെയും തുടക്കം,

അമ്മേടെ വിളി  കേട്ടാ ഞാൻ എണീറ്റത് നേരെ ഫ്രഷ് ആയി വന്ന് ഒരു ചായ കുടിച്ച്‌ നികുമ്പോ അമ്മേടെ വക

ഡാ ചെക്കാ പോയി ഡ്രസ്സ് മാറ് വേഗം പോണം അച്ഛൻ ദേ റെഡി ആയി കഴിയാറായി, നിന്റെ ഡ്രസ്സ് ഞാൻ തേച്ച്‌ വെച്ചിട്ടുണ്ട് പോയി മാറ് ചെല്ല്‌..

എന്റെ ലെച്ചുട്ടി ഞാൻ ഇപ്പൊ റെഡി ആവും എപ്പോഴും ഇങ്ങനെ പറഞ്ഞു മടുകണില്ലേ, എന്ന് പറഞ്ഞും ഞാൻ അമ്മേടെ കവിള് പിടിച്ച്‌ വലിച്ചു വിട്ടു റൂമിലോട്ട് ഓടി ഇല്ലേ ഇടി കിട്ടും

ഓഹ് ഇങ്ങനെ ഒരു ചെക്കൻ നിക്ക്‌ വയ്യ എന്റെ കൃഷ്‌ണ ഇവന്റെ മംഗല്യം നടന്ന മതിയാർന്നു..

അങ്ങനെ ഓഡിറ്റോറിയം ലക്ഷ്യമാക്കി എന്റെ വണ്ടി കുതിച്ചു,വൈകാതെ ഞങ്ങൾ അവിടെ എത്തി അച്ഛനെ കണ്ടതും എല്ലാവരും എണീറ്റ്‌ വന്ന് സ്വീകരിച്ച്‌, ഞാൻ അത്യം നോക്കിയത് എന്റെ പട ടീമിസ് ന്നെ ആണ് താണ്ടേ നികുന്നു ഞാൻ നേരെ അവരുടെ അഡല് പോയി കത്തി വെച്ചു തൊടഞ്ഞി..

രാഹുൽ,റോഷൻ, മിത്ര, അഭിഷേക്, ജിഷ്ണു, ശ്യാം ഇവര് ആണ് എന്റെ ചങ്ക് ഗെഡീസ് രാഹുൽ, റോഷൻ, ജിഷ്ണു ഞങ്ങ നാല് പേരും ചെറുപ്പം തൊട്ടു പാടിച്ചവര, മിത്ര,അഭിഷേകും ഞാനും കോളേജ് ഫ്രണ്ട്സ് ആണ് ശ്യാം പിന്നെ രാഹുലിന്റെ കസിൻ ആണ് അങ്ങനെ ഞങ്ങൾ എല്ലാവരും പെട്ടെന്ന് ഒരു പൊട്ടി കരച്ചിൽ കേട്ട് തിരിഞ്ഞു നോക്കി അങ്കിൾ ഇരുന്നു കരയുന്നു അച്ഛൻ ട്രരോർ ആയി ആരോടോ സംസാരിക്കുന്നു അപ്പോഴാ ശ്യാം വന്നു പറയുന്നേ..

ശ്യാം: ഡാ ആദി കല്യാണ ചെക്കൻ വേറെ പെണ്ണിൻറെ ഒപ്പം ഓടി പോയി, അവന്റെ മുഖഭാവത്തിൽ തന്നെ മനസിലായി കാര്യം സീരിയസ് ആണെന്ന്..

ഞാൻ നേരെ അച്ഛന്റെ അടുത്തോട്ടു ചെന്നു… ആ ചെന്നതാണ് പണി ആയത്‌.. വേണ്ടായിരുന്നു..

ഞാൻ : അച്ഛാ എന്താ.. എന്താ പ്രശ്നം , എന്നിക്ക് ഒരു പേടി ഇല്ലാതില്ല, പ്രിത്യേച്ചു സുഹൃത്തിന് വേണ്ടി ആ ചെക്കനെ കൊള്ളാൻ പോലും മടിക്കില്ല ആ ടീമസ് ആണ്

അച്ഛൻ: ഡാ കഴുവേറി മകൾ നമ്മളെ ചതിച്ചു, അവൻ വേറെ പെണ്ണ് ആയി ഇഷ്ടത്തിൽ ആയിരുന്നു അത് അറിഞ്ഞും കരുതി കൂട്ടി എന്റെ മോൾടെ തലേൽ കെട്ടി വെക്കാൻ നോക്കിയാഥാർന്നു.

The Author

Mr.Romeo

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

53 Comments

Add a Comment
  1. ഫ്രണ്ട്സ് കഥ പുബ്ലിഷ്ഡ് ആണ് അൽപസമയം മുന്നാണ് കഥ ലിസ്റ്റിൽ വന്നത്… പിന്നെ ഈ വട്ടം പേജിന്റെ എണ്ണം കൂട്ടാൻ കഴിഞ്ഞില്ല അതിൽ ഞാൻ വിഷമമുണ്ട്… അറിഞ്ഞുകൊണ്ടല്ല… ഭൂമിയിൽ ഒറ്റ പെട്ട ജന്മത്തിന് ദൈവം കൂടെ ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല… ചില കാരണങ്ങളാൽ വൈദ്യ ചികിത്സയിലായിരുന്നു… അത് കൊണ്ട് ഈ പാര്ടിൽ പേജിന്റെ എണ്ണം കുറച്ചത്… ഈ കഥ എഴുതിതീർക്കണം എന്നുണ്ട്… തീർക്കണം അതാണെന്റെ ആഗ്രഹവും…എന്തായാലും അടുത്ത് തന്നെ പേജ് കൂടി ഇതിന്റെ part 3 വരുന്നതായിരിക്കും…

    എന്ന് Mr.റോമിയോ

  2. Malakhaye Premicha Jinn❤

    Bro onn re submit cheyth nok apppo ok aavum

    1. Kadha published aayitund bro, kadha vannitundu nokiyal kaanam

  3. Nxt part eppo varum

  4. സൂപ്പർ മച്ചാനെ waiting for next.

  5. ഇന്ന്‌ വരുമോ

  6. എന്റെ ആര്യ പാർട്ട് 2 സബ്മിറ്റ് ചെയ്തിട്ടുണ്ട്…

    1. ഇതുവരെ വന്നില്ലല്ലോ

    2. Itentha ennit varatath

      1. Ente Arya 2 submit cheytitundennu paranjitentha ithu vare aayittum etatath???

    3. Bro ഇതുവരെ വന്നില്ലല്ലോ … എന്തു പറ്റി

      1. അറിയില്ല സഹോ… ഞാൻ മുന്നേ സബ്മിറ്റ് ചെയ്തതാണ്, പക്ഷെ ഇതുവരെ ആയിട്ടും ബബ്ലിഷ്‌ ആയിട്ടില്ല, ഞാൻ ആണേൽ എന്താ ചെയ്യണ്ടേ എന്നുള്ള ധർമ്മസങ്കടത്തിൽ ആണ്…. വേറെ കുറെ സ്റ്റോറിസ് എഴുതിയിട്ടുണ്ട്…. ഇത് ബബ്ലിഷ്‌ ആകാത്ത സ്ഥിതിക്ക് , പിന്നെയുള്ള സ്റ്റോറിസ് ബബ്ലിഷ്‌ ചെയ്യാൻ ഒരു ബുദ്ധിമുട്ട്… എനിക്ക് മനസിലാക്കും സഹോ.. ഞാനയാലും ഒരു കഥയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്ന വിഷമ്മം… എങ്കിലും എനിക്ക് ആരെയും പിണക്കാൻ കഴിയില്ല… എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ദൈവ് ചെയ്ത എന്നോട് ക്ഷേമികണം… സമയം വളെരെ വിലപ്പെട്ടതാണ്… ആ സമയം ഞാൻ കാരണം സഹോക്ക് നഷ്ടമായെങ്കിൽ. മാപ്പ്…. എന്ന് Mr.റോമിയോ….

        1. Bro Adminod chodhikkk

          1. Adminodu chodhichu but reply kittunilla, 2 part submit chythathu kondanu, repost chythathu…. Enthayalum thaan. Chodhichathil valare santhosham….

        2. Allel onnoode re-submit cheyy

          1. Suhruthe thaangal kaaranam njan ente aarya part 2 re-publish cheyyunath ayirikkum udan thanne “ente aarya ” 2 varum….
            Ennu Mr.Romeo

Leave a Reply

Your email address will not be published. Required fields are marked *