എന്റെ ആര്യ [Mr.Romeo] 365

ഈ കല്യാണം മുടഞ്ഞി പോയ മുത്തലിന്റെ പേരാണ് ആര്യ, ഞാൻ ചെറുപ്പത്തിൽ കണ്ടതാ പിന്നെ കണ്ടിട്ടില്ല പിന്നെ അവള് പഠിച്ചതും വളർന്നതും ഒക്കെ പാലക്കാട് ആണ് വിഷ്ണു അങ്കിൾന്റെ, തറവാട്ടിൽ,  അവളെ കുറിച്ച് ഇത്ര ഒക്കെ അറിയൂ

ഞാൻ. : അച്ഛാ എനിക്ക് മനസിലാവും പെട്ടന്ന് വന്നു പറഞ്ഞ…. എനിക്ക് സമയം വേണം പെട്ടന്ന് അടുക്കാൻ പറ്റോ, ഞാൻ ആ കൊച്ചിനെ കണ്ടിട്ടുകൂടില്ല അതാ, ഞാൻ എന്റെ ധയിനിയത്ത പറഞ്ഞു…

അച്ഛൻ.  : അറിയാം പൊന്നു നിനക്ക് എത്ര വെന്നേലും സമയം എടുത്തോ പക്ഷെ ഈ വിവാഹം നടക്കണം , പിന്നെ ആ കൊച്ചിന്റെ വിവാഹ ആലോചനകൾ കൊറേ മുടഞ്ഞി പോയതാപോയതാ…അതിന്റെ ചാധകം പറഞ്ഞോണ്ട്…. നിന്റെ    ചാധകം അറിയുന്നത് കൊണ്ട പട്ടതിരുപാട് എന്നോട് തന്നെ പറഞ്ഞത്, എല്ലാൻകൊണ്ടും നല്ല പൊരുത്തം ഉണ്ടുതാനും.. പിന്നെ അവന്നു നിന്നെ അറിയാത്തതൊന്നും അല്ലല്ലോ , അവനു ഇതിൽ എതിർപ്പ് ഒന്നും ഇല്ല, ഞാൻ തീരുമാനിച്ചു ഇനി ഒരു മാറ്റവും ഇല്ല… ചെല്ലു വേഗം മാറി വാ…

ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായി, അപ്പോഴേക്കും എന്റെ തെണ്ടി ഫ്രണ്ട്സ് എന്നെ വാരാൻ തൊടഞ്ഞി, അങ്ങനെ റെഡി ആയി വന്ന്‌ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാഞ്ഞി മണ്ഡബത്തിൽ കയറി, മനസ് മുഴുവൻ കുലഷിതം ആയിരുന്നു, കിട്ടാത്ത കുറെ ചോത്യങ്ങളും ആയി  മരവിച്ച മനസുമായി ഞാൻ ഇരുന്നു ഒരു പാവയെ പോലെ പൊട്ടന്ന്‌ നാഥസ്വാരം മുഴഞ്ഞി ആ നിമിഷം ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു ആ നിമിഷം ഞാൻ മനസ്സിലാക്കി ഞാനും ഒരു വിവാഹിതൻ ആകാൻ പോകുന്നു എന്ന്…

അമ്മേടെ പ്രാർത്ഥന കറക്റ്റ് ടൈമിൽ കൃഷ്ണൻ കേട്ടു… കൃഷ്ണ എത്ര പ്രാവശ്യം ഞാൻ നിനക്ക് വേണ്ടി കാണിക്ക ഇട്ടത ആ എന്നെ തന്നെ, നീ എന്നിക്ക് പണി തന്നു അല്ലെ.. മനസ്സിൽ അതും വിചാരിച്ചു ഞാൻ അമ്മയെ നോക്കി.. ആഹാ എന്താ സന്തോഷം… ഇവിടെ ഉള്ളവന് ഇരിപ്പ് ഉറകണില്ല…..

അങ്ങനെ ഈ കഥയിലെ നായികയ്ക്ക് വേണ്ടി ഒന്നും അറിയാത്ത ഈ ഉള്ളവന്റെ കാത്തിരിപ്പ് തുടരെ ഞാൻ കേട്ടു എന്നിക്ക് വേണ്ടി…..എഴുതിയത് പോലെ.. ആ നാഥസ്വാരത്തിനൊപ്പം…

അവനവൻ കുരുക്കുന്ന കുരുകഴിച്ചിടുക്കുമ്പോൾ

ഗുലുമാൽ …

ഇത് ഇനിയും തുടരണോ വേണ്ടയോ എന്ന് തീരുമാനം എടുക്കേണ്ടത് നിങ്ങൾ ആണ് നിങ്ങള്ക്ക് ഇതിന്റെ ബാക്കി വേണം എന്നുണ്ടെൽ  ഇനിയും കുറെ എഴുതാനും പൂർത്ഥികരിക്കാനും എന്നിക്ക് സന്തോഷമേ ഉള്ളു…. നന്ദി

എന്ന് Mr.റോമിയോ

The Author

Mr.Romeo

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

53 Comments

Add a Comment
  1. ഫ്രണ്ട്സ് കഥ പുബ്ലിഷ്ഡ് ആണ് അൽപസമയം മുന്നാണ് കഥ ലിസ്റ്റിൽ വന്നത്… പിന്നെ ഈ വട്ടം പേജിന്റെ എണ്ണം കൂട്ടാൻ കഴിഞ്ഞില്ല അതിൽ ഞാൻ വിഷമമുണ്ട്… അറിഞ്ഞുകൊണ്ടല്ല… ഭൂമിയിൽ ഒറ്റ പെട്ട ജന്മത്തിന് ദൈവം കൂടെ ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല… ചില കാരണങ്ങളാൽ വൈദ്യ ചികിത്സയിലായിരുന്നു… അത് കൊണ്ട് ഈ പാര്ടിൽ പേജിന്റെ എണ്ണം കുറച്ചത്… ഈ കഥ എഴുതിതീർക്കണം എന്നുണ്ട്… തീർക്കണം അതാണെന്റെ ആഗ്രഹവും…എന്തായാലും അടുത്ത് തന്നെ പേജ് കൂടി ഇതിന്റെ part 3 വരുന്നതായിരിക്കും…

    എന്ന് Mr.റോമിയോ

  2. Malakhaye Premicha Jinn❤

    Bro onn re submit cheyth nok apppo ok aavum

    1. Kadha published aayitund bro, kadha vannitundu nokiyal kaanam

  3. Nxt part eppo varum

  4. സൂപ്പർ മച്ചാനെ waiting for next.

  5. ഇന്ന്‌ വരുമോ

  6. എന്റെ ആര്യ പാർട്ട് 2 സബ്മിറ്റ് ചെയ്തിട്ടുണ്ട്…

    1. ഇതുവരെ വന്നില്ലല്ലോ

    2. Itentha ennit varatath

      1. Ente Arya 2 submit cheytitundennu paranjitentha ithu vare aayittum etatath???

    3. Bro ഇതുവരെ വന്നില്ലല്ലോ … എന്തു പറ്റി

      1. അറിയില്ല സഹോ… ഞാൻ മുന്നേ സബ്മിറ്റ് ചെയ്തതാണ്, പക്ഷെ ഇതുവരെ ആയിട്ടും ബബ്ലിഷ്‌ ആയിട്ടില്ല, ഞാൻ ആണേൽ എന്താ ചെയ്യണ്ടേ എന്നുള്ള ധർമ്മസങ്കടത്തിൽ ആണ്…. വേറെ കുറെ സ്റ്റോറിസ് എഴുതിയിട്ടുണ്ട്…. ഇത് ബബ്ലിഷ്‌ ആകാത്ത സ്ഥിതിക്ക് , പിന്നെയുള്ള സ്റ്റോറിസ് ബബ്ലിഷ്‌ ചെയ്യാൻ ഒരു ബുദ്ധിമുട്ട്… എനിക്ക് മനസിലാക്കും സഹോ.. ഞാനയാലും ഒരു കഥയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്ന വിഷമ്മം… എങ്കിലും എനിക്ക് ആരെയും പിണക്കാൻ കഴിയില്ല… എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ദൈവ് ചെയ്ത എന്നോട് ക്ഷേമികണം… സമയം വളെരെ വിലപ്പെട്ടതാണ്… ആ സമയം ഞാൻ കാരണം സഹോക്ക് നഷ്ടമായെങ്കിൽ. മാപ്പ്…. എന്ന് Mr.റോമിയോ….

        1. Bro Adminod chodhikkk

          1. Adminodu chodhichu but reply kittunilla, 2 part submit chythathu kondanu, repost chythathu…. Enthayalum thaan. Chodhichathil valare santhosham….

        2. Allel onnoode re-submit cheyy

          1. Suhruthe thaangal kaaranam njan ente aarya part 2 re-publish cheyyunath ayirikkum udan thanne “ente aarya ” 2 varum….
            Ennu Mr.Romeo

Leave a Reply

Your email address will not be published. Required fields are marked *