എന്റെ ആര്യ [Mr.Romeo] 364

ഇത് എന്റെ ആദ്യ പരീക്ഷണം ആണ്, അതുകൊണ്ട് തന്നെ ഇത് എത്രത്തോളം മനോഹരം ആകും എന്ന് എനിക്ക് പ്രേവജിക്കാൻ കഴിയില്ല എങ്കിലും ഇത് ഇഷ്ടപ്പെടും എന്ന് കരുതുന്നു, ഇത് വെറും സകല്പികം മാത്രമാണ്, കഥയും കഥാപാത്രണകളും തമ്മിൽ ആരെയെങ്കിലും സാമ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രമാണ്. ഇതിലെ പല അതുല്യപ്രേധിപകളെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് എന്റെ തൂലിക ഇവിടെ തുടങ്ങുന്നു. നിങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, തുടങ്ങുന്നു…

എന്ന് Mr.റോമിയോ…

എന്റെ ആര്യ

Ente Arya | Author : Mr.Romeo

 

എല്ലാകൊണ്ടും പ്രാന്തായ അവസ്ഥയ, ഓഹ് ആലോയ്ക്കുമ്പോ തന്നെ സങ്കടം സഹിക്കാൻ പട്ടന്നില്ലല്ലോ പടച്ചോനെ, എത്ര പ്രാവശ്യം പറഞ്ഞു ഞാൻ, അമ്മ പോലും കൈ ഒഴിഞ്ഞു. ആഹ് എന്തായാലും വരാൻ ഉള്ളത് കല്യാണ വണ്ടിയിലും വരും,

ഓഹ് നിങ്ങള്ക്ക് കാര്യം ഒരുവിധം മനസിലായി കാണും എന്ന് കരുതുന്നു ഇല്ലേ ഞാൻ തന്നെ പറയാം , അപ്പൊ എന്നെ പരിജയപെടണ്ടേ, കളരിക്കൽ മാധവൻ ശേഖറിന്റെയും സരസ്വതി ശേഖറിന്റെയും മൂത്ത പുത്രൻ അത് തന്നെ ഞാൻ ആദിത്യശേഖർ എന്നിക്ക് താഴെ ഒരുത്തനും ഉണ്ട് അഭിമന്യുശേഖർ, കളരിക്കൽ എന്ന് പറഞ്ഞ അറിയാത്തവരായി ആരും ഇല്ല അങ്ങനെ ഒരു പേര് കേട്ട കുടുംബം ആണ് എന്റേത് ഇഷ്ടം പോലെ സ്വത്തും സമ്പത്യവും ഉണ്ടായിട്ടെന്താ സ്വന്തം ആയി സംഭാതിച്ചോളാൻ പറഞ്ഞ പുള്ളിയ എന്റെ അച്ഛൻ അങ്ങനെ ഒരു വിധം വിദ്യാഭാസം പൂർത്ഥികരിച് അച്ഛന്റെ ബിസിനെസ്സ് എല്ലാം നോം തന്നെ നടത്തി കൊണ്ട് പോണു , അങ്ങനെ കോളേജ്‌ പഠിച്ച കാലത്തു ഒരു മുട്ടൻ തേപ്പ്‌ കിട്ടി ഇരിക്കുമ്പോഴാ അച്ഛന്റെ  .. … ചോദ്യം ഇനി എന്താ പ്ലാൻ എന്ന് , വേറെ എന്തു പ്ലാൻ ഒരു പ്ലാൻ ഇല്ലതാനും അങ്ങനെ ബിസിനെസ്സ് വളരുന്നതിനോടൊപ്പം സ്ത്രീ വിരോധവും കൂടി അങ്ങനെ ഒന്നും നോക്കാതെ ഇരുന്ന എന്റെ ജീവിതം ഒറ്റ ദിവസം കൊണ്ട് തകർന്ന് തരിപടം ആയത്

ബാക് ടു ഫ്ലാഷ് ബാക്ക്…

ഡാ പൊന്നു എന്നിട്ടെ..

എന്തൊനാ അമ്മെ പ്ളീസ് കൊറച്ചു കൂടിയും.

ഹ്ഹ്മ്മ, നന്നായി ഇപ്പൊ തന്നെ സമയം എത്രയിന്ന എന്റെ മോന്റെ വിചാരം, എനിക്ക് പൊന്നു

ഇന്നലെ തന്നെ ലേറ്റ് ആയി, അതൊണ്ടല്ലേ അമ്മേടെ പൊന്നു കിടകണത്, ആഹ് നല്ല കോട്ടുവായ ഒക്കെയിട്ടു കിടക്കുമ്പോ ദേ അമ്മേടെ അടുത്ത കമന്റ്

ദേ,പൊന്നു അച്ഛൻ വിളിക്കുന്നു നല്ല കലപില ..

എഹ്‌, അച്ഛൻ വിളിച്ച എപ്പോ ഞാൻ അറിഞ്ഞില്ലല്ലോ,ആഹ് എന്തായാലും വേണ്ടില്ല ചെന്ന് മുഖം കാണിക്കാം, ഒരു ആണ്മഘാതം പറഞ്ഞതാ ബട്ട് അത് ലെശേം ഉച്ചതിലായി,

അത് പോരെ പിന്നെ നമ്മുടെ മാതാശ്രീക്കു.

The Author

Mr.Romeo

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

53 Comments

Add a Comment
  1. Malakhaye Premicha Jinn❤❤

    Nalla story aan ithin samaanamaaya oru kadha Malakhayide Kaamukan ezhuthiyittund enaalum kuzhappamilla shailiyil maattam undaakumallo pinne next part pettann thanne idaan nokuka ennuvach thattikkootti ezhutharuth pinne thudakkakaaran enna cheriya prashnam kaanaanund ath shradhichaal madhi ee story kazhiyunnadh vare katta support undaavum
    With Love❤❤

    1. Thanks. Bro

  2. മോർഫിയസ്

    നല്ല തുടക്കം
    ഇതിന്റെ ബാക്കി ഭാഗങ്ങൾ പെട്ടെന്ന് പോസ്റ്റ്‌ ചെയ്യ് ബ്രോ
    വൈറ്റിംഗിലാണ്

    1. Part 2 submit cheythitundu bro

  3. Bro pwoli ayitund waitng for nxt part vegam veene

  4. വിഷ്ണു

    നന്നായിട്ടുണ്ട് തുടരണം പേജുകൾ കുറച്ചുകൂടി കൂട്ടാൻ ശ്രദ്ധിക്കണം ???

  5. Nannayittondu adutha part nerathe ponnotte

    1. Super anu
      Adutha part udan pradeekshikunnu

  6. കഥ കൊള്ളാം ബ്രോ, അക്ഷരത്തെറ്റുകളുടെ അതിപ്രസരമുണ്ട് അത് വായനയുടെ ഫ്ലോ ഇല്ലാതാക്കും പിന്നെ സ്‌പീഡ്‌ ഒന്ന് കുറച്ചാൽ കുറച്ചൂടെ നന്നായിരിക്കും. ഇത് രണ്ടും നന്നാക്കിയാൽ കിടിലനാകും.ഇഷ്ടപ്പെട്ടു ????. തുടരണം…

  7. തുടരണം ബ്രോ
    നന്നായിട്ടുണ്ട് അടുത്ത പാർട്ട് പെട്ടന്നുണ്ടാകും എന്ന വിചാരിക്കുന്നു

  8. Bro poliii
    Baki enthayalum venam…

  9. ???????????

  10. വളരെ നല്ല സ്റ്റോറി ലൈൻ. അവതരണ ശൈലിയും നന്ന്. പ്രൂഫ് നോക്കിയാ അക്ഷരത്തെറ്റുകൾ ഒഴിവാക്കാം. പറയുന്നതിലെ സ്പീഡും കുറഞ്ഞാൽ വളരെ ഹൃദ്യമായ കഥയായി. അഭിനന്ദനങ്ങൾ!

  11. വിരഹ കാമുകൻ????

    നല്ല അവതരണ രീതി

  12. Story ok but,✍️? page 20 plus aku good

  13. സ്പീഡും ,അക്ഷരത്തെറ്റും ഒന്ന് നിയന്ത്രിച്ചാൽ നല്ലൊരു വായന അനുഭവമാകും സഹോ …അതിനായ് ശ്രമിക്കുക ..

  14. Page kurach koottiiii adipoliyayitt varatte ….backii…???

  15. ആദിദേവ്‌

    റോമിയോ ബ്രോ…കഥയും കഥാപാത്രങ്ങളുമെല്ലാം കൊള്ളാം… കുറച്ചുകൂടി പേജ് കൂട്ടി എഴുതണം.. ഒരു 20 പേജിനുള്ളതൊക്കെ ആവുമ്പോ ഒന്നിച്ചയച്ചാ മതി.. പിന്നെ അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കണം. അത് വായനയുടെ രസം കൊല്ലുന്നുണ്ട്… എന്തായാലും നല്ല തുടക്കം. അടുത്ത ഭാഗങ്ങളും വേഗം തരണേ..

    സ്നേഹപൂർവം
    ആദിദേവ്‌

    1. അറിയാം ബ്രോ, പെട്ടന്നുള്ള കഥ ആയത് കൊണ്ട് വായിച്ചുനോക്കിയില്ല, വേറെ എന്തേലും കാരണം പറയാൻ കഴിയില്ല, അതുകൊണ്ട് ക്ഷേമികണം

      ഇനി മുതൽ ഞാൻ ശ്രെദ്ധിച്ചോളം ഇത്രയും പറഞ്ഞതിൽ എന്നിക്ക് ബ്രോയോട്
      വളരെ സന്തോഷം

      എന്ന് Mr.റോമിയോ

  16. Super
    Thudaranam??✌?

  17. Bro കഥ യൊക്കെ ഇഷ്ട്ടപെട്ടു but അക്ഷരത്തെറ്റുകള്‍ കുറയ്ക്കണം ഇത് കാരണം വായിക്കാൻ ഒരു സ്പീഡ് കിട്ടുന്നില്ല

  18. മോനിച്ചൻ

    അക്ഷരത്തെറ്റില്ലാതെ എഴുതാൻ അറിയാമെങ്കിൽ തുടർന്ന് വായിക്കുന്നതിൽ സന്തോഷമേ ഉള്ളു. തെറ്റില്ലാത്ത ഒരു വരി പോലും ഇല്ലാ. എന്തോന്നെടെ ഇതു.

  19. തൃശ്ശൂർക്കാരൻ

    തുടങ്ങു ബ്രോ ????

  20. Thudaru. Kurach aksharathett und sradhikane. Ellam kondum adipolito. Nxt partnayi katta waiting ♥️♥️♥️♥️♥️

  21. Super story bro..
    ചെറിയ അക്ഷര തെറ്റുകള്‍ ഉണ്ട് അത് അടുത്ത part ഇല്‍ ശെരി ആക്കണം.. പിന്നെ അടുത്ത part ഉടനെ വേണം അല്ലെങ്കിൽ ആ flow പോവും

    സ്നേഹം മാത്രം ?

  22. Nalla story. Thudaruuuu

  23. ?????thudaru super story…..

  24. Bhakki venam kettoo..

    1. Nalla story,thudaranam .pinne akshara thettukal onn sradhikkane

  25. കഥ നന്നായിട്ടുണ്ട്. തുടരണം.

  26. Ithippo oru 2 page koode ezhuthiyaarunnel avarde kittikalde karyem koode ezhuthaarunnallo

    1. Everyone has a first time, and that may not be the best… Ignore the negative remarks, look at the positive. Correct the spelling mistakes and go ahead…

      Love and respect… ❤️❤️❤️???

  27. അക്ഷരത്തെറ്റിന്റെ അയ്യര് കളി ആണ്. അതൊന്ന് ശ്രദ്ധിക്കണം

  28. ഋഷി മൂന്നാമൻ

    എന്റെ പൊന്നു റോമിയോ സഹോ, ??

    വെറും മൂന്നേ മൂന്നു ചോദ്യങ്ങൾ, അതിൽ ആദ്യത്തെ രണ്ടെണ്ണത്തിന് മറുപടി കിട്ടിയില്ലേലും കുഴപ്പമില്ല, പക്ഷെ ആ മൂന്നാമത്തെ ചോദ്യത്തിന് ഒരു മറുപടി തരാൻ കനിവുണ്ടാകണം, എന്നാലേ ഇതിന്റെ അടുത്ത ഭാഗങ്ങൾ വായിച്ചു മനസിലാക്കാൻ പറ്റു!!!. ??

    അപ്പൊ ഇതാണ് ആ ചോദ്യങ്ങൾ

    1. എന്താണ് സഹോദരന്റെ യഥാർത്ഥ പ്രശ്‍നം? ??
    2. എന്തിനാണ് ഇത്രയും തിരക്ക് കൂട്ടുന്നെ? ??
    3. ഇതെഴുതിയ ഭാഷ ഏതാണ് ? ??

    സ്നേഹത്തോടെ ???
    ഋഷി ??

  29. നൈസ്

  30. Thudaranam pls

Leave a Reply

Your email address will not be published. Required fields are marked *