“എന്റെ മിഴികൾ നിറഞ്ഞ് കൊണ്ടിരുന്നു….. എല്ലാം നഷ്ടപെട്ടവനെ പോലെ അവളെയും താങ്ങി നിലത്തേക്ക് മുട്ടുകുത്തിയിരുന്നു”
“ആര്യ…….”
“ഞാൻ ഒന്നൂടെ വിളിച്ചു…… ഇല്ല അവൾ വിളി കേൾക്കുന്നില്ല ഞാൻ ചെയ്ത തെറ്റിന് സ്വയം ശിക്ഷിക്ക പെട്ടവൾ…..
……എന്റെ ഗന്ധം ഇടറി പൊട്ടികരയണം എന്നുണ്ടെലും കഴിയുന്നില്ല…. അവളെ മറോടണച്ച് എന്റെ മുഴുവൻ ശക്തിയെടുത്ത് തൊണ്ട പൊട്ടുമാറും ഉച്ചത്തിൽ അവളുടെ പേര് ഉച്ചരിച്ചു…..
“ആര്യ……………….”
“തുടരും”
“ഒരുപാട് വൈകിയെന്ന് അറിയാം എനിക്ക് ഒരു ചെറിയ ആക്സിഡന്റ് സംഭവിച്ചു അതിന്റെ പ്രേശ്നങ്ങൾ ഒരുപാട് ഉണ്ട്, ആദ്യം എഴുതിയ പാർട്ട് ഞാൻ പ്രെസിദ്ധികരിച്ചിരുന്നു പക്ഷെ അത് വന്നില്ല പിന്നെ എന്റെ മൊബൈൽ റീസ്റ്റോർ ആയതോടൊപ്പം എഴുതിവെച്ചിരുന്നതും മുഴുവൻ ക്ലിയർ ആയി പോയി ഇതിപ്പോ ഒരുപാട് എഴുതിയും മായിച്ചും ഇരുന്ന് അവസാനം രണ്ടും കല്പിച്ച് ഇടുന്നതാണ് ഇത്, അതുകൊണ്ട് ഈ പാർട്ട് നിങ്ങൾക്ക് ഇഷ്ടപ്പെടണം എന്നില്ല എനിക്ക് തീരേ ഇഷ്ടപെട്ടില്ല അടുത്ത പാർട്ട് നന്നായി തന്നെ കൊണ്ടുവരാൻ ഞാൻ ശ്രെമിക്കാം….. പിന്നെ കുറെ അക്ഷര പിശക് ഉണ്ട് അത്കൊണ്ട് ക്ഷേമികണം പിന്നെ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും കമെന്റ് ഇടണം ഞാൻ ആദ്യമായി എഴുതുന്ന സ്റ്റേജ് ഇതാണ് ഇവിടെ പ്രെസിദ്ധികരിക്കാൻ ആണ് ഇഷ്ട്ടം….
“പിന്നെ നിഖില ക്ഷേമികണം”
“അടുത്ത പാർട്ടിൽ കാണാം ബൈ”
ന കഥാണ് കേട്ട ബാക്കി ഇനി എപ്പോഴാണ് മാഷേ
Adutha part enna ini iyalde ellam ingane aanalo.full lag aanu story’idaan
Bakki endhe myre?
Arya ye kollandrnn ?….
Next part varuvo
…?
Is this story will continue ?
അതേ സഹോ ഇതിന്റെ ബാക്കി ഇനി പ്രതീക്ഷിക്കണോ
നാളുകൾ കുറെ ആയി എന്നറിയാം എന്നാലും ഇതിന്റെ ബാക്കി വരുമോ അങ്ങനെ വരുകയാണെങ്കിൽ ഈ പാർട് തന്നെ rewrite ചെയ്യണം ഈ രീതി വേണ്ട ബ്രോ നല്ല ഒരു ഹാപ്പി ട്വിസ്റ് കൊടുക്കണം ആര്യ യെ വീണ്ടും കൊണ്ടുവരണം പ്ളീസ് ബ്രോ പ്ളീസ്❤️❤️
Bakiii varumoooo
Machane kidu story ayirunu tholachalo ee partil.