“സീരിയസ് ആയി. പറഞ്ഞോണ്ടിരിക്കെ ജിഷ്ണുവിന്റെ പൊട്ടൻ ചോദ്യം കുറച്ചല്ല എന്നെ ചിരിപ്പിച്ചത്…. എന്ത് ജന്മമാട എന്ന രീതിയിൽ സുഭാഷിന്റെ മുരുളിച്ച കേട്ട് നോക്കിയാ ഞാൻ കണ്ടത് ധയിനിയമായി ജിഷ്ണുവിനെയും ഞങ്ങളെയും മാറി മാറി നോക്കിയാ സുഭാഷ്… പാവം…
“വേണ്ടേ…. ‘ഹോ എന്ന ചൂടാ…. രാധേട്ട ഒരു സർബത്ത്”
“അതും പറഞ്ഞ് ജിഷ്ണനു കേറിപോയി”
“പിന്നെയും കുറെ സംസാരിച്ച് നിക്കലെ രാഹുൽ വണം വിട്ടോണം പാഞ്ഞത് കണ്ട് നോക്കുമ്പോൾ ധാ പോണു അലീഷ”
“എന്നെ കണ്ടതും അലീഷ കൈ വീശി തിരിച്ച് ഞാനും”
“അതിന്റെ പിന്നാലെ റോഷനും ഓടി അലീഷായുടെ കൂടെ വേറെ രണ്ട് പേർ ഉണ്ടായിരുന്നു ഒന്ന് കുട പിടിച്ചതും മറ്റേത് റോഷന്റെ ആളും സാന്ദ്ര”
“ജിഷ്ണു തന്ന കടലയും കൊറിച്ചോണ്ട് ഞാനും സുഭാഷും അവിടെ തന്നെ ഇരുന്നു….
….അപ്പോഴാണ് ഞാൻ ആ കുടയിലേക്ക് ശ്രെദ്ധിച്ചത് ഇത്ര നേരം ആയിട്ടും മുഖം മാത്രം കാണാൻ കഴിഞ്ഞില്ല പക്ഷെ മുടി ഒരു രക്ഷയുമില്ല മുട്ട് കാലിന്റെ തൊട്ട് മുകളിൽ വരെ ഉണ്ടാക്കും നല്ല തിക്ക് ആയി കിടനാടുന്ന ആ പനംകുല ഇഴകൾ ആ നിതംഭത്തെ മറച്ചുപിടിച്ചു….
…. എന്റെ ഭഗവാനെ ആതരണാവോ ഒന്ന് തിരിഞ്ഞിരുന്നേൽ കാണാമായിരുന്നു… ഞാൻ പ്രേദീക്ഷയോടെ നോക്കിയിരുന്നു ആ ധാവണിക്കാരി എന്റെ നേർക്ക് തിരിയവേ…
“അമ്മെ… ഞാൻ ഞെട്ടി ചാടിയെണീറ്റു ഹോ നല്ല ജീവൻ പോയ്യി ഒരു വവ്വാൽ വന്ന് മെത്തേക്ക് വീണു അത് നിലത്ത് നിന്ന് വീണ്ടും പറന്ന് പുറത്തേക്ക് പോയി ഞാൻ വേഗം റൂമിലേക്ക് നടന്നു വെറുതെ എന്തിനാ….
…. ഞാനൊരു ലോലനാണെ…”
“റൂമിലേക്ക് കടന്ന് മൊബൈൽ ചാര്ജറിൽ ഇട്ട് കിടക്കയിലേക്ക് അടുത്തു…. ആര്യ കട്ടിലിന്റെ ഒരു ഒരംപറ്റി ഉറങ്ങുന്നു… എനിക്ക് എന്തോ ഒരു ചമ്മൽ ഞാൻ നേരെ തലയിണയും എടുത്ത് ദിവാനിൽ കിടന്നു പതിയെ കണ്ണടച്ച് കിടന്നു നല്ല ക്ഷീണം ഉള്ളതുകൊണ്ട് ഞാൻ ഉടൻ തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു….”
●◆●◆●◆●◆★◆●◆●◆●◆●
രാവിലെ കണ്ണ് തുറന്ന് എനിറ്റപ്പോ ആര്യയെ കാണുന്നില്ല… ഞാൻ എണീറ്റ് ബാത്റൂമിലേക്ക് കടന്നു ഒന്ന് ഫ്രഷായി താഴേക്ക് ചെന്നു ആരെയും കാണുന്നില്ല….
….ഇവരൊക്കെ ഇതിവിടെ പോയി എന്നാലോചിക്കുമ്പോഴ അടുക്കളയിൽ പാത്രങ്ങളുടെ ഗാനമേള കേട്ടത് ഞാൻ നേരെ അങ്ങോട്ട് ചെന്ന് നോക്കുമ്പോൾ ആര്യ തിരക്കിട്ട പണിയിൽ ആണ് ഇവള് കുക്ക് ചെയ്യും എന്ന് എനിക്ക് പുതിയ അറിവായിരുന്നു….
പുറകിൽ കാൽ പെരുമാറ്റം കെട്ടിട്ടാവാം ആര്യ തിരിഞ്ഞ് നോക്കി എന്നെ കണ്ടതും ഒന്നും പരുങ്ങി പിന്നെ നൂർ വോൾട് ചിരി സമ്മാനിച്ച് എനിക്ക് ചായ തന്നു….
“അച്ഛനും അമ്മയും എന്തെ….
“അമ്മയും അച്ഛനും കൂടി ഗുരുവായൂർ പോയി എന്ന് പറയാൻ പറഞ്ഞു”
“അതും പറഞ്ഞ് വീണ്ടും പണിതുടർന്നു… ഞാൻ ചായ ഊതി കുടിച്ചോണ്ട് ഉമ്മറത്തേക്ക് നടന്നു….
ന കഥാണ് കേട്ട ബാക്കി ഇനി എപ്പോഴാണ് മാഷേ
Adutha part enna ini iyalde ellam ingane aanalo.full lag aanu story’idaan
Bakki endhe myre?
Arya ye kollandrnn ?….
Next part varuvo
…?
Is this story will continue ?
അതേ സഹോ ഇതിന്റെ ബാക്കി ഇനി പ്രതീക്ഷിക്കണോ
നാളുകൾ കുറെ ആയി എന്നറിയാം എന്നാലും ഇതിന്റെ ബാക്കി വരുമോ അങ്ങനെ വരുകയാണെങ്കിൽ ഈ പാർട് തന്നെ rewrite ചെയ്യണം ഈ രീതി വേണ്ട ബ്രോ നല്ല ഒരു ഹാപ്പി ട്വിസ്റ് കൊടുക്കണം ആര്യ യെ വീണ്ടും കൊണ്ടുവരണം പ്ളീസ് ബ്രോ പ്ളീസ്❤️❤️
Bakiii varumoooo
Machane kidu story ayirunu tholachalo ee partil.