എന്റെ ആര്യ 3 [Mr.Romeo] 387

“കണ്ണിലെ   മഷി   പടർത്തി   കവിളിണയിൽ  കൂടെ   ഒഴുകിയിറങ്ങുന്ന   കണ്ണീർ  തുടച്ച്   ഞങ്ങളെ   തന്നെ   നോക്ക്കി  നികുന്ന  ആര്യ   ഞാൻ  പെട്ടന്ന്   തരിച്ച്   പോയി…  കുറച്ച്   മുന്നേ   കാട്ടി  കൂടിയ  എന്റെ  പെക്കുത്തുകളെ   കുറിച്ചോർത്ത്   എനിക്ക്   തന്നെ  എന്നോട്   വെറുപ്പ്   തോന്നി””

 

“””ആര്യ”””………. ഒരു നിമിഷം ഞാൻ പോലുമറിയാതെ എന്റെ ഗന്ധത്തിൽ നിന്ന് ആ നാമം ഉയർന്നു”

 

.,.,.,.,.,.,.,.,.,.,.,..,.,.

“ആദി  കാറിൽ  നിന്ന്  ഇറങ്ങി  പോകുന്നതും   നോക്കി   ആര്യ  ഇരുന്നു… റോഡിലെ   കാഴ്ചകളിലേക്ക്   നോക്കിയിരിക്കുമ്പോഴാണ്  ആദിയുടെ  മൊബൈൽ  റിങ്  ചെയ്തത്… ആര്യ  അത്   നോക്കിയെന്നല്ലാതെ  അത്   എടുക്കാൻ  നിന്നില്ല   മൊബൈലിന്റെ  റിങ്  നിലച്ചു…  കുറച്ച്  നിമിഷങ്ങൾക്ക്    ശേക്ഷം   വീണ്ടും   റിങ്   ചെയ്യാൻ   തുടങ്ങി    വേണോ  വേണ്ടയോ  എന്ന   തീരുമാനത്തിന്   ശേക്ഷം   ആര്യ   ആ    മൊബൈൽ   എടുത്ത്   നോക്കിയതും   ഡിസ്പ്ലയിലെ   പേര്  കണ്ടതും   ആര്യ   കാൾ   അറ്റൻഡ്   ചെയ്തു….

“ഹലോ……………………………  ഗാഭീരമായാ   സ്വരം..”

“ഹലോ   അച്ഛാ………..”

“ആഹ്    മോളോ,  മോളെ   അച്ഛനാ   ആദിയെന്തേ”

“അത്   ചേട്ടൻ   ഓഫീസിലേക്ക്   പോയി   ഞാനും  അവിടെയാ, ന്താ  അച്ഛാ….”

“ആഹ്   നിങ്ങൾ  അവിടെ  ഉണ്ടല്ലേ,  മോളെ   ഒരു   കാര്യം   ചെയ്‌   നീ   നേരെ  ഓഫീസിലേക്ക്  ചെന്ന്   അവന്  ഫോൺ  കൊടുത്ത്   എന്നെ  വിളിക്കാൻ   പറ  കുറച്ച്   അത്യാവശ്യം   ആണ്”

“ശെരി   അച്ഛാ……”

“മൊബൈൽ   കട്ട്   ചെയ്‌തത്‌   നേരെ   ഓഫീസിലേക്ക്   കടന്നു… ആദിയുടെ  ക്യാബിൻ   ലക്ഷ്യം  വെച്ച്   ആര്യ   നടന്നു….  ആദിയുടെ   ക്യാബിൻ  എത്താറായതും   കുറെ  മുക്കലും  മൂളലും കേൾക്കാം…. ഡോർ  തുറന്ന്   കിടക്കുന്നുണ്ട്   ഉള്ളിലേക്ക്   കടന്ന   ആര്യ   കാണുന്നത്   പരസ്പരം   കെട്ടിപുണർന്ന്   ചുംബിക്കുന്ന   ആദിയെയും   മറ്റൊരു  സ്ത്രീയെയുമാണ്….   ഒരു    ഭാര്യയും   കാണാപാടില്ലാത്ത   ദൃശ്യം   തന്റെ   പാതിയായി   കണ്ട   പുരുഷൻ മറ്റൊരു   സ്ത്രീയുമായി….

……ആ   ഒരു  ദൃശ്യം   കണ്ടതും   അവളുടെ   നെഞ്ച്‌   തകർന്നു   എല്ലാം  നഷ്ടപ്പെട്ട   പോലെ,   തന്റെ   കയ്യിലുള്ള   മൊബൈൽ   നിലത്ത്   വീണതും   അവർ   ഞെട്ടി   മാറി   തിരിഞ്ഞതും  തന്നെ   കണ്ടത്”

,.,.,.,.,.,.,.,.,.,.,.,.

 

“ആര്യ അത് ഞാൻ അത് പിന്നെ…………..എനിക്ക് പറയാൻ ന്യായികരണങ്ങളോ മറുപടികളോ ഇല്ലായിരുന്നു എന്റെ പക്കൽ”

 

“തൊട്ട്   പോകരുത്   നിങ്ങളെന്നെ”

The Author

Mr_Romeo

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

53 Comments

Add a Comment
  1. ന കഥാണ് കേട്ട ബാക്കി ഇനി എപ്പോഴാണ് മാഷേ

  2. Adutha part enna ini iyalde ellam ingane aanalo.full lag aanu story’idaan

  3. Bakki endhe myre?

  4. Arya ye kollandrnn ?….
    Next part varuvo

  5. Is this story will continue ?

  6. അതേ സഹോ ഇതിന്റെ ബാക്കി ഇനി പ്രതീക്ഷിക്കണോ

  7. നാളുകൾ കുറെ ആയി എന്നറിയാം എന്നാലും ഇതിന്റെ ബാക്കി വരുമോ അങ്ങനെ വരുകയാണെങ്കിൽ ഈ പാർട് തന്നെ rewrite ചെയ്യണം ഈ രീതി വേണ്ട ബ്രോ നല്ല ഒരു ഹാപ്പി ട്വിസ്റ് കൊടുക്കണം ആര്യ യെ വീണ്ടും കൊണ്ടുവരണം പ്ളീസ് ബ്രോ പ്ളീസ്❤️❤️

  8. Bakiii varumoooo

  9. Machane kidu story ayirunu tholachalo ee partil.

Leave a Reply

Your email address will not be published. Required fields are marked *