എന്റെ ഭാര്യ ആയ ഭർത്താവ് 5 [Hesinky] 289

അഹ് ചോദ്യത്തിന് ശാലിനിയുടെ കയ്യിൽ മറുപടി ഇല്ലായിരുന്നു…. ശാലിനി അവിടെ മിണ്ടാതെ അവനെ നോക്കി നിന്നു…

കിഷോർ : നീതുവിന് ഈഗോ ആണ് അവളുടെ ശത്രു നല്ല രീതിയിൽ ജീവിക്കുന്നതിനുള്ള ഈഗോ… പക്ഷെ ശാലിനി നീ എന്തിനാണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്…….

കിഷോർ അങ്ങനെ പറഞ്ഞപ്പോൾ ശാലിനിക്ക് വല്ലാതെ ഫീൽ ആയി..

ശാലിനി : അവൾ എന്റെ ഫ്രണ്ട് ആണ് അവൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും അവളുടെ സന്തോഷമാണ് എനിക്ക് വലുത്…..

കിഷോർ : ഫ്രണ്ട് ആണെന്ന് കരുതി നിന്റെ ജീവിതം നശിപ്പിച്ചുകൊണ്ടാണോ ഇങ്ങനെ നടക്കുക… ഇതു കൊണ്ട് നിനക്ക് എന്താണ് ലാഭം…..

ശാലിനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല

(അവൾ ഒരുനിമിഷം ആലോചിച്ചു ഇവൻ പറയുന്നത് ശെരിയാണ് )…..

ശാലിനി : എനിക്ക് അറിയില്ല ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് അറിയാം എന്നാലും നീതു അവൾ എന്റെ ഫ്രണ്ട് അല്ലെ????

കിഷോർ : ആയിരിക്കും പക്ഷെ ഒരാളെ ഇങ്ങനെ ഒക്കെ ടോർച്ചർ ചെയ്ത് സന്തോഷികളാണോ നിങ്ങളുടെ ഫ്രണ്ട്ഷിപ്……

എന്റെ എല്ലാം അവൾ കൈക്കലാക്കി ഇപ്പൊ ഞാൻ വെറും വേസ്റ്റ് ആണ്.. എനിക്ക് ഈ ജീവിതം തന്നെ മടുത്തു.. ഒരു സന്ദർഭം കിട്ടിയാൽ ഞാൻ ഉറപ്പായും ആത്മഹത്യ ചെയ്യും….. (കിഷോർ കരഞ്ഞു കൊണ്ട് ഇതൊക്കെ പറഞ്ഞു )…

കിഷോറിന്റെ വാക്കുകൾ കേട്ട് ശാലിനിക്ക് നല്ല രീതിയിൽ വിഷമം ആയി…. താൻ ചെയ്യുന്നത് തെറ്റാണ് എന്നാ ബോധം ശാലിനിക്ക് വന്നു….

ശാലിനി : കിഷോർ ഞാൻ എന്താണ് ചെയ്യേണ്ടത്…? എനിക്ക് അവളുടെ കൂടെ നിൽക്കാൻ അല്ലെ പറ്റൂ… (വിഷമത്തോടെ പറഞ്ഞു )..

കിഷോർ : ശാലിനി തനിക്കെന്നെ സഹായിക്കാൻ പറ്റുമോ.??

ശാലിനി : നീ എന്താ ഉദ്ദേശിക്കുന്നത് അവളെ ചതിക്കനോ??  അത് നിന്റെ മനസ്സിൽ ഇരിക്കാതെ ഉള്ളു …

കിഷോർ : അവളെ ഞാൻ ഒരിക്കലും ചതിക്കില്ല അവൾ എന്റെ ഭാര്യ ആണ്. എനിക്ക് അവളെ നേരയാക്കണം….

ശാലിനി : എങ്ങനെ നേരെയാക്കാൻ??

കിഷോർ : അവളുടെ സ്വഭാവം മുഴുവനായി മാറ്റണം അവളെ നല്ല ഒരു ഭാര്യ ആക്കണം….

ശാലിനി : നീ അവളെ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് ഉറപ്പ് തന്നാൽ ഞാൻ നിന്നെ സഹായിക്കാം….

കിഷോർ : ഞാൻ ഉറപ്പ് തരുന്നു ശാലിനി ഞാൻ അവളെ ഒരിക്കലും ഉപേക്ഷിക്കില്ല….

ശാലിനി : ഓക്കേ എന്നാൽ നീ പറ ആദ്യം എന്താണ് നമ്മൾ ചെയ്യേണ്ടത്…..???

The Author

38 Comments

Add a Comment
  1. Bro കഥ ഇഷ്ട്ടപെട്ടു but കുറച്ചു പേജ് ഉണ്ടാവാവേണം bro നെസ്റ്റ് പാർട്ട്‌ വേഗം bro

  2. Super ippozha kadhaykk oru turning point vannath adutha part ethreyum pettenn varumenn pratheekshikkunnu iniyum ithu pole kadhakal hesinkiyil ninn pratheekshikkunnu

  3. Nice story waiting for nxt part

  4. Feeling frustrated nxt part plzzzzzzz

  5. എന്നാണ് അടുത്ത ഭാഗം

  6. Next part plz

  7. ബ്രോ നെക്സ്റ്റ് part ഒന്ന് ഇട് പ്ലീസ്

  8. ബ്രോ നെക്സ്റ്റ് part എന്താണ് ഇടാത്തത്??

    5-6 ദിവസം ആയി വെയ്റ്റിംഗ് ചെയുന്നു

    പ്ലീസ് ഒന്നു വേഗം ഇടൂ

    ???

  9. Super aayitund twist

  10. Suppr story… ഇപ്പോഴാ ഒരു ഒഴുക്ക് വന്നത്…

  11. കഥ നല്ലൊരു രീതിയിൽ കൊണ്ടു വരും എന്ന് തോന്നുന്നു ഒരു ചെറിയ മധുര പ്രതികാരം പിന്നെ ഒരു പ്രണയം അതും രണ്ട് പേരും അകലാനാവാത്തവിധം വായിക്കുന്നവർക് ഒരു സന്ദോഷം ആകും എനിക്ക് തോന്നിയത് ആണ് ഒക്കെ ബ്രോ അടുത്ത പാർട്ട് വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു

  12. കഥാകാരൻ

    അടുത്ത twist നായി കാത്തിരിക്കുന്നു…

    നിങ്ങളുടെ സ്വന്തം
    കഥാകാരൻ
    ❣️

  13. വടക്കുള്ളൊരു വെടക്ക്

    iplaan kadhayoru tracklekk vannath

  14. ഇപ്പോഴാണ് കഥയ്ക്ക് ഒരു ജീവൻ വച്ചത്. എഴുത്തിൽ സെക്സ് മാത്രം ചിത്രീകരിക്കുന്നതിലും ഭംഗി ഒരു നല്ല കഥയായി അവതരിപ്പിക്കുമ്പോഴാണ്….. ഈ കഥ നന്നായി വരുന്നുണ്ട് …

  15. ഇപ്പോഴാണ് കഥയായത്

    1. ☺️☺️

  16. Prathikaram cheyyikk….
    Mookku kond ക്ഷ മ്മ ജജ്ജ മമ്മ വരപ്പിക്കു….

  17. Hesinky enik msg ayakumo ente id thangalude storyude previous partil und

  18. ഒരു ഹാപ്പിending പ്രതിക്ഷിക്കുന്നു

  19. ശെരിക്കും ഇപ്പോൾ ആണ് ഈ കഥയോട് ഒരിഷ്ടം തോന്നി തുടങ്ങിയത്, മറ്റൊരാളോടുള്ള ദേഷ്യത്തിന് ഒരു പാവത്തിനെ വേദനിപ്പിക്കന്നത് ശെരിയല്ലലോ

  20. അടിപൊളി ആയിട്ടുണ്ട് ബ്രോ

    പൊളിച്ചു ബാക്കി പെട്ടെന്ന് വേണം….

    മറ്റേ കഥയുടെ ബാക്കി യും വേഗം ഇട്

  21. Amisha

    ഇപ്പോൾ കഥ വായിക്കാൻ ഒരു രസം തോന്നുന്നുണ്ട്…….

    1. അഭിയുടെ സ്വന്തം അമിഷ എന്ന് വരും

  22. ഇൗ ഭാഗത്തിന്റെ അവസാനം ആയപ്പോ എനിക്ക് വായിക്കാൻ ഒരു താല്പര്യം തോന്നി കിഷോറിന്റെ ഭാര്യയുടെ സ്വഭാവം മാറ്റണം ഉത്തമയായ ഭാര്യ ആക്കിയാൽ തന്റെ കഥയ്ക്ക് സപ്പോർട്ട് കൂടും

Leave a Reply

Your email address will not be published. Required fields are marked *