നമ്മളെ കണ്ടാൽ ഭാര്യാ ഭർത്താവാണന്ന് തോന്നുമോ ചേട്ടാ, ഈ ചോദ്യം സവിത ചിരിച്ചു കൊണ്ടാ ചേദിച്ചത്,
സവിതയുടെ കവിളിൽ പിടിച്ച് ഒന്നു പിച്ചി കൊണ്ടാണ് രവി മറുപടി പഞ്ഞത്: നിൻ്റെ നാക്കിന് ഒരല്പം ലൈസൻസ് കുറവാണന്ന് നിൻ്റെ ചേച്ചി പറഞ്ഞിട്ടുണ്ട്,
അതു പറഞ്ഞപ്പോഴാ ഓർത്തത് ചേട്ടാ സമയം സന്ധ്യയാകുന്നു,
ചേട്ടന് വീട്ടിൽ ചേച്ചിയോട് വിളിച്ചു പറയണ്ടേ ?,
പിന്നെ റൂമും എടുക്കണ്ടേ ?,
എന്നെ ഏഴ് മണി കഴിഞ്ഞാൽ ഹോസ്റ്റലിലും കേറ്റില്ലാ,
അപ്പോഴാണ് രവി വാച്ചിൽ നോക്കിയത്
മണി ആറ് കഴിഞ്ഞിരുന്നു, സമയം പോയത് അറിഞ്ഞതേ ഇല്ലാ,
നിന്നോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നതറിയില്ലാ….. നിൻ്റെ സംസാരം കേൾക്കാൻ തന്നെ ഒരു വൈബാണ്,
ഇതു കേട്ടതും സവിത അഭിമാനം കൊണ്ട് ഒന്നുയർന്നു
എന്നാൽ നമുക്ക് പോയാലോ ചേട്ടാ എന്ന് സവിത ചോദിച്ചു ?
റൂമിലെത്തിയാൽ
പിന്നെ രാത്രി ഉറങ്ങും വരെ ഞാൻ ഒറ്റയ്ക്കിരുന്ന് ബോറടിക്കില്ലേ ?
നിനക്ക് രാത്രി പത്ത് മണിയൊക്കെ ആയിട്ട് ഹോസ്റ്റലിൽ പോയാൽ പോരേ….?
അങ്ങനെയെങ്കിൽ
നേരത്തേ തന്നെ വീട്ടിൽ നിന്നും വിളിച്ച് പെർമിഷൻ വാങ്ങിയിരിക്കണം,
അപ്പോ പിന്നെ എന്താ ചെയ്ക ,
രവി വീണ്ടും ചോദിച്ചു ?
ഏതായാലും എൻ്റെ ആവശ്യത്തിന് വന്നിട്ട് ചേട്ടൻ ബോറടിക്കണ്ട,
എനിക്കും കൂടി ഒരു മുറിയെടുക്ക്,
അപ്പോൾ രാത്രി പത്തു മണി വരെ നമുക്ക്
ഒരുമിച്ചിരുന്ന് കാര്യങ്ങൾ പറഞ്ഞിട്ട് കിടക്കാമല്ലോ ?,
അപ്പോ ചേട്ടന് ബോറുമടിക്കില്ല,
എനിക്ക് ഹോസ്റ്റലിൽ പോകണമെന്നുള്ള ടെൻഷനും ഇല്ലാ,
പിന്നെ എനിക്കിന്ന് രാത്രി ചേട്ടൻ്റെ ചിലവിൽ ഫുഡും കഴിക്കാം,
ഹോസ്റ്റലിലെ ചപ്പാത്തിയും ചിക്കനും തിന്നു മടുത്തു ചേട്ടാ…….

Foursome with les
മുന്ന് പേരും കുടി ഒള്ള കളി വേണം
Super aaaaaaaaaaaa
Super
Continue write more please
Kollam etrayum വലിച്ചു നീട്ടിയിട്ട് അവസാനം ഒരു പേജിൽ ഒതുക്കി കളഞ്ഞു.
നന്നായിട്ടുണ്ട്.തുടരൂ
അടിപൊളി