എല്ലായിടത്തും Couples Only യാണ്,
എന്ന് പറഞ്ഞ് സവിതയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു,
ലിഫ്റ്റിലേയ്ക്ക് കയറി ഏഴാം നിലയുടെ ബട്ടൻ അമർത്തി കൊണ്ട് രവി ചിന്തിച്ചു:
ഒരു റൂമിലാണ് തങ്ങുന്നതെങ്കിലും, ഞാൻ പരമാവധി ആത്മ നിയന്ത്രണം പാലിക്കേണ്ടതുണ്ട്,
ഒരു കാരണവശാലും അഭിമാനം നഷ്ടമാവുന്ന ഒരു പ്രവർത്തിയും വേണ്ടാ എന്ന്.
റൂമിനകത്തേയ്ക്ക് പ്രവേശിച്ചതും
സവിതയ്ക്ക് സന്തോഷമായി,
ഒരു ടബിൾ കോട്ട് കട്ടിൽ, പിന്നെ സൈഡിലായി രണ്ട് പേർക്കിരിക്കാവുന്ന ഒരു ടൈനിംഗ് ടേബിൾ,
തുടങ്ങി ഒത്തിരി ,ഒത്തിരി ഫെസിലിറ്റിസ്,
ഇതൊക്കെ അദ്യമായാണ് സവിത കാണുന്നത് തന്നെ,
സന്തോഷം സഹിക്കാൻ വയ്യാതെ സവിത വീണ്ടും രവിയ്ക്കൊരു ഉമ്മ കൊടുത്തു,
ഈ പ്രാവശ്യം രവിയും തിരിച്ചൊരുമ്മ കൊടുത്തു നോക്കി,
അതു കിട്ടിയപ്പോൾ സവിതയ്ക്ക് ചെറിയൊരു നാണം വന്നതു പോലെ രവിയ്ക്ക് തോന്നി,
അല്ലങ്കിലും പെണ്ണുകൾക്ക് ആണുങ്ങളുടെ ദേഹത്ത് തൊടാം,
മുട്ടി ഉരുമ്മാം, വേണമെങ്കിൽ കിസ് അടിക്കാം,
എന്നാൽ ഇതൊക്കെ ഒരാണ് തിരികെ ചെയ്യുമ്പോഴാണ് പെണ്ണ് പ്രതികരിക്കുന്നത്,
ഇതെന്തായാലും നാണം വന്നതല്ലാതെ പ്രതികരിച്ചില്ലല്ലോ എന്ന ആശ്വാസമാ രവിയ്ക്കപ്പോൾ തോന്നിയത്,
സവിത കട്ടിലിൽ കയറി ഇരുന്നു നോക്കി,
നല്ല സ്പ്രിംഗ് ആക്ഷൻ ബഡ്,
അവളതിൽ ഇരുന്ന് പൊങ്ങുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു,
രവി അതും നോക്കി ടൈനിംഗ് ടേബിളിൻ്റെ കസേരയിലിരുന്നു,
അപ്പോഴാണ് കവിതയുടെ ഫോൺ രവിയ്ക്ക് വന്നത്,
രവി കാൾ അറ്റൻ്റ് ചെയ്തതും സവിത ഒന്നും മിണ്ടാതെ ഒരറ്റത്തേയ്ക്ക് നീങ്ങി നിന്നു,

Foursome with les
മുന്ന് പേരും കുടി ഒള്ള കളി വേണം
Super aaaaaaaaaaaa
Super
Continue write more please
Kollam etrayum വലിച്ചു നീട്ടിയിട്ട് അവസാനം ഒരു പേജിൽ ഒതുക്കി കളഞ്ഞു.
നന്നായിട്ടുണ്ട്.തുടരൂ
അടിപൊളി