എന്റെ ഭാര്യ പൂജ 2 [Geetha Rajeev] 319

 

മുറിയുടെ മൂലയിലുള്ള മേശകളിൽ ഒന്നിൽ ഞങ്ങൾ ഇരുന്നു. ഓഫീസിലെ ആണുങ്ങൾ എല്ലാവരും പൂജയെ കണ്ണുകൊണ്ട് കൊത്തി വലിക്കുകയായിരുന്നു. എന്റെ കുറച്ച് സുഹൃത്തുക്കൾ ഞങ്ങളുടെ അടുത്ത് വന്ന് വരാനിരിക്കുന്ന പ്രമോഷന് ആശംസകൾ നേരുകയും അവരും അവളെ ആദ്യമായി കണ്ടുമുട്ടിയതിനാൽ പൂജയെ പരിജയ പെടുകയും ചെയ്തു. ഒരു അഞ്ച് മിനിറ്റിനു ശേഷം ഞാൻ ഒന്ന് നിരീക്ഷിച്ചപ്പോൾ, സവിത സാമുവലിൻ്റെ കൂടെ ഇല്ലായിരുന്നു, അയാൾ ഞങ്ങളെ തന്നെ നോക്കുകയായിരുന്നു. ഞാൻ അയാളുടെ നേരെ കൈ വീശി ഹലോ സാർ എന്ന് പറഞ്ഞു, അയാൾ തിരിച്ചും. അയാൾ ഒരു ഗ്ലാസ് വൈൻ എടുത്ത് ഞങ്ങൾ ഇരിക്കുന്ന ദിശയിലേക്ക് വരാൻ തുടങ്ങി. അവിടേക്ക് പുറം തിരിഞ്ഞിരിക്കുന്ന പൂജയുടെ മുതുകും അവളുടെ നഗ്നമായ തോളും അയാൾക്ക് വ്യക്തമായി കാണാമായിരുന്നു.

 

ഞങ്ങളുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം എനിക്ക് കൈതന്ന്, പൂജയ്ക്ക് അഭിമുഖമായി എന്റെ അടുത്ത് ഇരുന്നു.

 

സാമുവൽ : “ഇത് പൂജ അല്ലേ”

 

പൂജ: അതെ പൂജയാണ്, നിങ്ങൾ ….

 

സാമുവൽ : ഐ അം സാമുവൽ, വിക്രമിന്റെ ബോസ്

 

പൂജ : ഹലോ സാർ, നിങ്ങളെ കണ്ടതിൽ സന്തോഷം.

 

അങ്ങനെ പറഞ്ഞു അവൾ അയാൾക്ക് നേരെ കൈ നീട്ടി, അയാളും അത് തന്നെ ചെയ്തു, അവൾക്ക് കയ്കൊടുത്തു, സാമുവൽ അവളുടെ ശരീരം മുകളിൽ നിന്ന് താഴേക്ക് കണ്ണുകൊണ്ട് സ്കാൻ ചെയ്തുകൊണ്ടിരുന്നു. അയാൾ അപ്പോഴും അവളുടെ കൈയിൽ പിടിച്ചിരുന്നു, അവളുടെ കൈ പെട്ടെന്നൊന്നും വിടാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല, അയാൾ. പെട്ടെന്ന് അയാൾ അവളുടെ കൈപിടിച്ച് എഴുന്നേറ്റു നിന്ന് അവളോട് അയാളുടെ കൂടെ ഡാൻസ് ചെയ്യാൻ ആവശ്യപ്പെട്ടു.

The Author

23 Comments

Add a Comment
  1. ബാക്കി ഭാഗം അടുത്ത് തന്നെ ഉണ്ടാകുമോ… ?

    കാത്തിരിപ്പാണ്…

  2. Next part idooo katta waiting aanu??

  3. Bro ഇതിന്റെ അടുത്ത ഭാഗം ഇല്ലെ
    എന്നും േനാകും?

  4. 3 rd part undako

  5. ഇതിന്റെ next part ഉണ്ടാകുമോ.ഒരു അറിയിപ്പ് തന്നു കൂടെ.

  6. കഥയുടെ ബാക്കി ഒന്ന് എഴുതുമോ?
    ❤️?❣️?

  7. Hello sir ഇതിന്റെ next part എഴുതുമോ❤️

  8. ഇതിന്റെ next part ഉണ്ടാകുമോ?

  9. ഇതിന്റെ next part ഉണ്ടാകുമോ?

  10. ഈ കഥ യുടെ Next ഭാഗം ഉണ്ടാക്കുമോ
    ❣️❣️❣️❣️ കട്ട waiting ആണ്???

  11. Next part undo or evide nirthiyo

  12. Next part eppozha
    Udane undavumo?

  13. കട്ട waiting Anu
    അടുത്ത part ഇടു????❣️❣️❣️

    1. Bro ee kadha nirthiyo…rply enkilum edamo…

  14. Next part please

  15. കട്ട waiting Anu

  16. ??? ??? ????? ???? ???

    അടിപൊളി ബ്രോ തുടരുക ❤❤❤?

  17. Nanayittund

  18. ബ്രോ

    ഒരു western ടച്ച് ഉണ്ട് എന്നാലും കഴിവതും ഇന്ത്യന് ആക്കാൻ ശ്രമിച്ചിട്ടുണ്ട് . അടിപൊളി ആയി വരുന്നുണ്ട് . അടുത്ത ഭാഗം വരുമല്ലോ .

  19. അവളെ ഇങ്ങനെ വെടി ടൈപ്പ് ആകത്തെ. ഒരു പാവം നിഷ്കളങ്ക പെൺകുട്ടി ആക്കി. നീഗ്രോ മാറ്റി ഒരു ഇന്ത്യൻ കിളവൻ ആയിരുന്നു എങ്കിൽ പൊളിക്കും ആയിരുന്നു. നിഷ്കളങ്കത ആണേൽ കധയിൽ ഒരുപ്പ്ട് scop കാണും ഇതിപ്പോ direct അവൾ ഒരു പോക്ക് കേസ് എന്ന നിലയിൽ ആണ് പോക്ക്

  20. Nice bro.
    Next partil poojayude oru photo koodi post chey
    ❣️

  21. Humiliation kananee annaaa???

  22. ഒരു വെസ്റ്റേൺ ടച്ച്‌ ഉണ്ട് എന്നാലും പൊളിച്ചു. മുട്ട ഇടുന്ന കുണ്ടിക്ക് അല്ലേ ആ വേദന അറിയൂ. അതിനാൽ നെഗറ്റീവ് ഒന്നും നോക്കേണ്ട

Leave a Reply

Your email address will not be published. Required fields are marked *