എന്റെ ഭാര്യയുടെ വികൃതിത്തരങ്ങൾ 4 [ജോണിക്കുട്ടൻ] [Climax] 215

 

ഞാൻ വീട്ടിൽ ചെന്നു. സുഗന്ധ ഇനി എന്നോടൊപ്പം ഇവിടെ താമസിക്കുകയാണ് എന്ന് പറഞ്ഞു. സരിഗ ജോണിനെ വിളിച്ചു വിളിച്ചു. അവൻ ഫോൺ എടുത്തില്ല എന്ന് മാത്രമല്ല അവളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. അവനെ അന്വേഷിച്ചു കണ്ടുപിടിക്കാൻ അവൾ ശ്രമിച്ചു എങ്കിലും അഡ്രസ്സ് കൈവശമില്ലാത്തതിനാൽ അത് നടന്നില്ല. സരിഗക്ക് ഇപ്പോൾ എന്നെ വഞ്ചിക്കുന്നതിൽ ഉള്ള ത്രില്ല് ഒക്കെ പോയി. അവൾ കള്ളക്കുത്തു ഒക്കെ നിർത്തി. ഇപ്പോൾ ഉള്ള പണി സുഖന്തേ എങ്ങനെ പുറത്തുചാടിക്കാം എന്നുള്ള ആലോചന ആണ്. എന്നാൽ എന്റെ നിരീക്ഷണം സദാ അവൾക്ക് മേൽ ഉണ്ടായിരുന്നു. ഫ്ലാറ്റിലെ എല്ലാ മുറിയിലും സിസി ക്യാമറ പിടിപ്പിച്ചു.

 

ഒരിക്കൽ അവൾ ഒരു അതിബുദ്ധി കാണിച്ചു. സുഗന്ധയ്ക്ക് ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ഉറക്കിയിട്ട് അവളുടെ ഏറ്റവും ചെറുപ്പം കാമുകന്മാരായ ജോലിക്കാരി തള്ളയുടെ പേരക്കുട്ടികളെ കൊണ്ട് അവളെ പിഴപ്പിക്കാൻ പ്ലാൻ ഇട്ടു. എന്നാൽ ക്യാമറയിലൂടെ ഇതെല്ലാം കണ്ട ഞാൻ കാവലിനായി ഞാൻ രഹസ്യമായി നിയോഗിച്ചിരുന്ന ഗുണ്ടകളെ കൊണ്ട് ആ രണ്ട് ചെറുപ്പക്കാരും ഫ്ലാറ്റിന്റെ വാതിൽക്കൽ എത്തിയപ്പോൾ തന്നെ കൈകാര്യം ചെയ്യിച്ചു.

 

അതിനുശേഷം ഞാൻ സരികയെ വീട്ടിൽ നിർത്തിയില്ല. വേറൊരു ഒറ്റമുറി വീട് വാടകയ്ക്ക് എടുത്തു കൊടുത്തു. അവിടെ അവൾക്ക് വേണമെങ്കിൽ ആരോടൊപ്പം വേണമെങ്കിലും കളിക്കുകയോ കുത്തി മറിയുകയോ ഒക്കെ ചെയ്യാമല്ലോ. എനിക്ക് ഇപ്പോൾ വിശ്വസ്തയായ ഒരു ജീവിത പങ്കാളി ഉണ്ട്. ഞങ്ങളുടെ ജീവിതം സുഖമായി തുടരുന്നു…

(ശുഭം )

അപ്പോൾ ഈ കഥയിലെ എല്ലാ കളികളും കഴിഞ്ഞു. കളികൾ പിന്നെയും വരുന്നുണ്ട്… കമന്റ് ചെയ്തോളൂ ലൈക്ക് ചെയ്തോളൂ… വേറൊന്നുമില്ല ഇതുമാത്രമാണ് നിങ്ങളോടുള്ള എന്റെ റിക്വസ്റ്റ്. എല്ലാവർക്കും ഇഷ്ടപ്പെട്ടു കാണും എന്ന് വിചാരിക്കുന്നു… അപ്പൊ ok… അടുത്ത കഥയിൽ കാണാം..

 

 

The Author

27 Comments

Add a Comment
  1. Nice, puthiya story yum ayi udanne varanam tto

  2. എനിക്ക് സത്യത്തിൽ ആ ക്ലൈമാക്സ് നന്നായി ഇഷ്ടപ്പെട്ടു കാരണം ഇങ്ങനെ ഒരു മൂഞ്ചിയ അവസ്ഥയിലൂടെ ഞാനും പോയതാണ് അവസാനം ഇതേ ക്ലൈമാക്സ് ഞാനും എടുത്തു അവൻ കെട്ടുന്നവരെ കാത്തിരുന്ന് അവന്റെ കെട്ടിയോളെ ഞാൻ അവന്റെ മുന്നിലിട്ട് പണിഞ്ഞു ഈ സ്റ്റോറി വായിച്ചപ്പോൾ അന്നത്തെ സിറ്റുവേഷൻസ് എല്ലാം ഓർമ്മ വന്നു

  3. Bro NXT stry undavummo…..oru cheating stry ezhuthumo………

    1. ജോണിക്കുട്ടൻ

      Of കോഴ്സ്… രണ്ടു കാര്യങ്ങളിലും….

  4. നല്ലൊരു തീം ആയിരുന്നു, വിശദീകരിച്ചു എഴുതിയിരുനെങ്കിൽ നന്നാവുമായിരുന്നു.

    അടുത്ത story ഉണ്ടാവുമോ…. ?

    1. ജോണിക്കുട്ടൻ

      തീർച്ചയായും

    1. ജോണിക്കുട്ടൻ

      Thank you

  5. നന്നായിട്ടുണ്ട്. ഏറെക്കുറെ പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നു. ആകെയുള്ള നിരാശ എന്തെന്നാൽ translate ചെയ്തപ്പോ അതപ്പാടെ അതേ രീതിയിൽ അവതരിപ്പിച്ച പോലെ. കുറച്ച് കൂടി വിശദമായി ഓരോ പാർട്ടും, ഓരോ സാഹചര്യങ്ങളും ഒരുക്കിയിരുന്നെങ്കിൽ കുറേക്കൂടി ആസ്വാദ്യകരമായേനെ എന്നൊരു തോന്നൽ. താങ്കളുടെ പരിശ്രമത്തെ വില കുറച്ച് കണ്ടതല്ല. ഒരാഗ്രഹം പ്രകടിപ്പിച്ചതാണ്. ഇനി കഥയുടെ കാര്യത്തിൽ പല negative അഭിപ്രായങ്ങളും കണ്ടു. എന്റെ അഭിപ്രായത്തിൽ ഇതാണ് ഈ കഥക്ക് യോജിച്ച അവസാനമെന്നാണ്. പരസ്പരം അറിഞ്ഞുള്ളതല്ലാത്ത കക്കോൾഡിംഗ്-കക്കോൽഡിംഗ് എന്നത് ഭർത്താവ് കാണുന്നുവെന്നതേയുള്ളൂ, ആസ്വദിക്കുന്നില്ല. ശരിക്കും അവിഹിതം, ചീറ്റിംഗ് തന്നെയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ സംഭവിച്ചേക്കാവുന്ന തരത്തിൽ തന്നെയാണ് കഥയും ചെന്നെത്തിയത്. ആൾറെഡി എഴുതപ്പെട്ട കഥയുടെ translation ആകയാൽ അതിൽ നിന്നും താങ്കൾ മാറ്റി എഴുതിയിട്ടില്ലെന്ന് കരുതുന്നു. എന്ത് തന്നെയായാലും ശ്രമം തുടരുക. വേറിട്ട മറ്റൊരു കഥയുമായി വീണ്ടും വരിക. ആശംസകൾ.

    1. ജോണിക്കുട്ടൻ

      നന്ദി സുധ… For your valuable and impartial comment. ഈ കഥയുടെ യഥാർത്ഥ അവസാനം രഞ്ജിത്ത് തന്റെ ഭാര്യ ആസ്‌ട്രെലിയായിലേക്ക് പോയാൽ താൻ എന്തു ചെയ്യും എന്ന് ആലോചിച്ചു നിൽക്കുന്നതാണ്. അങ്ങനെ എങ്ങും എത്താത്തിടത് കഥ നിർത്തുവാൻ എനിക്ക് തോന്നിയില്ല. ബാക്കി ഭാഗങ്ങൾ ഞാൻ എഴുതിയതാണ്. കിഡ്നാപ്പ് മുതൽ…

      1. ചെകുത്താൻ

        അത് നന്നായി

  6. ആദ്യഭാഗങ്ങൾ ചവർ ആയിരുന്നു ഇത് കൊള്ളാം

  7. ഈ കഥ കുറച്ച് സ്പീഡ് കൂടി പോയി.. എന്നാലും ആദ്യത്തെ ഭാഗത്തേക്കാളും നന്നായി ?

  8. അവസാനം കൊണ്ടുപോയി ഊമ്പിച്ചു.

    1. ജോണിക്കുട്ടൻ

      പിന്നെ എവിടെ കൊണ്ട് പോയി നിർത്തണം ആയിരുന്നു ബ്രോ? എല്ലാത്തിനും ഒരു അവസാനം വേണ്ടേ?

  9. നല്ല ഫ്ലോയിൽ പോയിക്കോണ്ടിരിക്കുവായിരുന്നു ,ക്ലൈമാക്സ് തീർക്കാൻ വേണ്ടി എഴുതിയ പോലെ തോന്നി

    1. ജോണിക്കുട്ടൻ

      ഇതൊരു ട്രാൻസ്ലേറ്റഡ് സ്റ്റോറി അല്ലേ bro/sis… ഒരു അനിശ്ചിതത്വത്തിൽ ആണ് അതിന്റെ അവസാന ഭാഗം കിടന്നിരുന്നത്. അവസാനം രഞ്ജിത്തിന് എതിരായാൽ തീർച്ചയായും നിരാശയിൽ മുങ്ങി അയാളുടെ ജീവിതം അവസാനിക്കുമായിരുന്നു..അല്ലാതെ എല്ലാം ശരിയാകും എന്ന് വിശ്വസിച്ചു അനന്തമായി കാത്തിരിക്കുമായിരുന്നു എന്നും ആ സമയം മുഴുവൻ അയാളെ പീഡിപ്പിച്ചു രസിക്കാം എന്ന് ആര് കരുതിയാലും അതു തികച്ചും തെറ്റായ വിശ്വാസം ആണ് പീഡിപ്പിക്കപ്പെടുവാൻ വേണ്ടി മാത്രം ജീവിതാവസാനം വരെ ജീവിക്കാൻ ആരും തയ്യാറാവില്ല. അപ്പോൾ പിന്നെ അയാളെ ജയിപ്പിക്കുകയല്ലേ നല്ലത് എന്ന് ഞാനും കരുതി. അത്രേയുള്ളൂ bro/sis…

  10. പേന എടുക്കുന്നവൻ എല്ലാം എഴുത്ത്കാരൻ ആകുന്ന കാലം. കുറച്ച് അധികം പിറകിലേക്ക് പോയാൽ നിങ്ങൾക്ക് കുറച്ചധികം ക്ലാസികകൾ വായിക്കാൻ കഴിയും. ഭാഷയും സന്ദർഭങ്ങളും ഭാവനയും അതിമനോഹരമായി സമന്വയിപ്പിച്ച എഴുത്തുകൾ . അവയൊകെ മനസ്സിരുത്തി വായിച്ചാൽ വെറുതെ പേനയെടുത്ത് എന്തെങ്കിലും എഴുതി ആഗ്രഹം തീർക്കുന്നത് കുറയും… നിങ്ങളെ മാത്രം ഉദ്ദേശിച്ചല്ല കുറ്ച്ചധികം ആളുകളെ ഉദ്ദേശിച്ച് പറഞ്ഞതാണ്. എതിർ അഭിപ്രായങ്ങൾ ഉണ്ടാകാം സ്വീകരിക്കുന്നു. എന്റെ അഭിപ്രായം രേഖപെടുത്തുന്നു

  11. പെട്ടെന്ന് തീർന്ന പോലെ തോന്നി, തിരിച്ചടി നന്നായി പക്ഷേ സ്പീഡ് കൂടിയ പോലെ. സരികയുടെ തുടർ ജീവിതം ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു.

  12. Enth myraada ee ezhuthi vachekkunnath sariga nallonam sugichu ennittu oru kuttabhothavum avalkilla avalude munnilittu oru thavana enkilum kalich sindhooraye kalich avale munnil nirthi maximum humiliate cheyth avalkku kuttabhotham thonnunna rerthiyil avasanam theerthirunnenkil adipoli aayene ithippo renjith illenkil prayam kuranja vere payyanmaare thirakki aval povum athinaayittu avalkku oru veedum eduth koduthu sherikkum naayakan oru pottan thanne aanalle….climax oru thee item aayirikkum enna karuthiyath ithippo oru avg story aayi poyi… Kurach koodi adipoli aakkaamayirunnu ssredhichirunnenkil adutha kadha ushaaraakkanam…..

  13. രുദ്രൻ

    നല്ല നാടകം ആയിരുന്നു സ്റ്റേറ്റ് അവാർഡ് ഒരു പൊടിക്ക് നഷ്ട്ടമായി ലാറ്റിൻ പോൺ കണ്ട് മേലാൽ ഇവിടെ എഴുതരുത്

    1. ജോണിക്കുട്ടൻ

      ലാറ്റിൻ പോണിനു എന്താണ് പ്രത്യേകത എന്ന് എനിക്ക് അറിയില്ല ബ്രോ… അത് എന്താണെന്ന് ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം…

  14. ബാപ്പുവിന്റെ ഹസീമോൾ

    ത്രില്ലിംഗ് സ്റ്റോറി ആയിരുന്നു ലാസ്റ്റ് കൊണ്ട് നശിപ്പിച്ചോ എന്നൊരു സംശയം

  15. translation ready aayal polichane

Leave a Reply

Your email address will not be published. Required fields are marked *