എന്റെ ഭവ്യ [അച്ചു] 469

അങ്ങനെ ഞാന്‍ എന്റെ ബൈക്കും എടുത്ത് അവളെയും കയറ്റി റൂമിൽ പോയി. അവിടെ എന്റെ ഫ്ലാറ്റിലേക്ക് ചെന്നപ്പോ തന്നെ അവിടത്തെ ചേച്ചി വൃത്തി ആക്കി പോയിരുന്നു. അതുകൊണ്ട്‌ നല്ല ഒരു impression ഉണ്ടായി.

അവള്‍ക്ക് ഞാന്‍ മുറിയും bathroom എല്ലാം കാണിച്ച് എന്റെ മുറിയിലേക്ക് ഞാന്‍ പോയി. എന്നിട്ട് ഞാന്‍ ഫ്രെഷ് ആയി വന്നു. അപ്പോഴേക്കും അവൾ റെഡി ആയി ഹാളില്‍ ഒരു മാഗസിന്‍ വായിച്ച് ഇരിക്കുന്നുണ്ടായിരുന്നു.

ഇതുവരെ കണ്ട പോലെ അല്ല അവളുടെ അപ്പോഴത്തെ ഇരുപ്പ്. ഒരു skin fit jeans ഉം ടോപ്പും ആണ്‌ ഇട്ടിരിക്കുന്ന. ആ ഇളം പച്ച നിറമുള്ള ആ തോപ്പില്‍ അവള്‍ കാണാന്‍ അതീവ സുന്ദരി ആയിരുന്നു. അവളുടെ എഴുതിയ കണ്ണുകളും ചെറിയ കറുപ്പ് പൊട്ടും ചെചുണ്ടും എല്ലാം എന്നെ ഒരുപാട് ആകര്‍ഷിച്ചു. എന്റെ കൂടെ 3 കൊല്ലം പഠിക്കുമ്പോ എനിക്ക് അവളോട് ഒന്നും തോന്നിയില്ല. അവൾ എന്റെ classmate ആണ് എന്നല്ലാതെ അതിലുപരി ഒന്നും ഞാന്‍ അവളില്‍ കണ്ടിരുന്നില്ല. അവൾ അപ്പോൾ എന്നെ കണ്ടിട്ട് എന്നോട് ചോദിച്ചു എന്താടാ ആലോചിച്ചു നോക്കുന്ന എന്ന്

ഞാൻ പറഞ്ഞു “ഒന്നുമില്ല, നമ്മുടെ പഴയ ക്ലാസ് ഒക്കെ”

ഭവ്യ : ക്ലാസ്സ് ഒക്കെ… ഞാൻ : ഇപ്പൊ ഒരുപാട് miss ചെയുന്ന പോലെ…

അങ്ങനെ ഞങ്ങള്‍ ചായയും കുടിച്ചു കുറച്ച് സമയം സംസാരിച്ചു.

എന്നിട്ട് ഞാന്‍ മെല്ലെ ഒരു പുക കത്തിച്ചു. കൂടെ breakfast order ചെയതു. ഞങ്ങള്‍ രണ്ട് പേരും കഴിക്കുകയും അവളോട് rest എടുത്തോളാനും പറഞ്ഞു. അവൾ പോയി കിടന്നുറങ്ങിയ നേരം ഞാൻ ഒന്ന് പുറത്ത്‌ പോയി അത്യാവശ്യം വേണ്ട സദനങ്ങള്‍ ഒക്കെ വാങ്ങി വന്നു. ഉച്ചക്ക് ഉള്ള ഭക്ഷണം തയ്യാറാക്കി. ഉച്ചക്ക് അവള്‍ എഴുന്നേറ്റ നേരം തന്നെ എന്റെ കൈ പുണ്യം ഉള്ള ഭക്ഷണത്തിന്റെ മണം ആണ് അറിയുന്നത്. അവൾ നേരേ അടുക്കളയില്‍ വന്ന് രുചിച്ച് നോക്കി, എന്നിട്ട് സൂപ്പർ എന്ന് ആംഗ്യം കാണിച്ചു.

എനിക്ക് അടിച്ച spark എങ്ങനെ എങ്കിലും ഒന്ന് സെറ്റ് ആക്കണം എന്ന ഒരു ആഗ്രഹം കൊണ്ടാണ് ഞാന്‍ ഇത്ര നന്നായി cook ചെയതത്. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു.

The Author

8 Comments

Add a Comment
  1. വേണം

  2. Neyyaattinkara kuruppu ???

    ????????

  3. കൊള്ളാം, page കൂട്ടി നല്ല romantic ആയിക്കോട്ടെ

  4. Pinne thudaranam

  5. തുടരൂ.
    കുറച്ചുകൂടി ഒറിജിനാലിറ്റി ആയാൽ നന്നാവും എന്ന് തോന്നുന്നു

    1. Please continue

Leave a Reply

Your email address will not be published. Required fields are marked *