എന്റെ ഭവ്യ [അച്ചു] 468

പിന്നെ ആ ഒരു ചമ്മലും ഒക്കെ കൂടെ ആയപ്പോ എനിക്ക് ആകെ വല്ലാത്ത പോലെ ആയി. ഞാന്‍ ഉച്ചക്ക് ശേഷം leave എടുത്ത് റൂമിൽ വന്നു. എന്നിട്ട് അവളോട് uber വിളിച്ച് വരാൻ പറഞ്ഞു. ഞാന്‍ വീട്ടില്‍ എത്തിയപ്പോ എന്തെല്ലാമോ ആലോചിച്ചു. എന്നിട്ട് അവളെ propose ചെയ്യാൻ തീരുമാനിച്ചു.

അവൾ റൂമിൽ വന്നപ്പോൾ ഞാന്‍ TV കാണുകയായിരുന്നു. അതിൽ ആണെങ്കിൽ വാരണം ആയിരം സിനിമ പാട്ടും. അവൾ വന്ന് എന്റെ അടുത്ത് ഇരുന്നു എന്നോട് ക്ഷമ ചോദിച്ചു. ഭവ്യ : എടാ sorry, ഞാന്‍ ഒരു ആവേശത്തിലാ അങ്ങനെ ഒക്കെ ചെയത്. ഞാൻ: ആഹ്… ഭവ്യ : എടാ അച്ചു, ഓക്കെ അല്ലേടാ. ഞാൻ : ഡോ എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഭവ്യ : sorry ഡാ… ഞാൻ അപ്പോഴത്തെ… ഞാൻ : അതല്ല പെണ്ണേ. എനിക്ക് നിന്നെ ഇഷ്ടമാ… (ഒറ്റ ശ്വാസം വെച്ച് ഞാന്‍ അത് പറഞ്ഞു) ഭവ്യ : എന്താ… ഞാൻ : തെറ്റ് ആയെങ്കി sorry. ഞാന്‍ നിന്നെ അന്ന് ട്രെയിൻ നിന്ന് കണ്ടപ്പോ മുതൽ തോന്നിയതാ. എനിക്ക് നിന്നെ ഇഷ്ടമാ. ഭവ്യ : (ചെറുതായി കരഞ്ഞു കൊണ്ട്‌) എടാ ഞാന്‍ ഇത് പറയാന്‍ നിക്കുവായിരുന്നു. ഞാൻ : ശെരിക്കും..

എന്നിട്ട് ഞാന്‍ അവളെ കെട്ടി പിടിച്ച് ഒരു കറക്കവും കറക്കി ആണ്‌ നിലത്ത് നിരത്തിയത്.

പിന്നെ അവളുടെ മുഖത്ത് ആകെ നാണം ആയിരുന്നു. ആ നാണം മാറ്റാൻ ഞാന്‍ ഒരു ഉമ്മ അവളുടെ ചുണ്ടിലും കൊടുത്തു. അവൾ അത് പൂര്‍ണമായും സ്വീകരിക്കുക ചെയതു. അങ്ങനെ romantic ആയി ഞങ്ങളുടെ ജീവിതം പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം ഞങ്ങള്‍ പുറത്ത്‌ പോയി വന്നപ്പോ നല്ല മഴ ആയിരുന്നു. പെട്ടന്ന് ഞങ്ങള്‍ ഫ്ലാറ്റിലേക്ക് കയറി ആകെ തണുത്ത അവസ്ഥ ആയിരുന്നു എനിക്കും അവള്‍ക്കു. അവൾ പെട്ടന്ന് തന്നെ റൂമിൽ കയറി dress മാറാൻ തുടങ്ങി. ആ നേരം അവൾ റൂം lock ചെയ്തിരുന്നില്ല. അവൾ പെട്ടന്ന് എന്നെ വിളിച്ചു. എന്നിട്ട് അവളുടെ ബ്രാ ഇട്ടിരുന്ന hook ഊരണം എന്ന് പറഞ്ഞു, അവൾ ഒരു turkey കൊണ്ട് front side മറച്ച് ആണ്‌ നിന്നിരുന്നത്. ഞാന്‍ ചെന്ന് അവളുടെ hook ഊരി കൊടുത്തു. എന്നിട്ട് എന്തോ അപ്പൊ കിട്ടിയ ഒരു ദൈര്യം വെച്ച് അവളെ തിരിച്ച് നിർത്തി ചുണ്ടില്‍ ചുണ്ട് ചേര്‍ത്തു.

The Author

8 Comments

Add a Comment
  1. വേണം

  2. Neyyaattinkara kuruppu ???

    ????????

  3. കൊള്ളാം, page കൂട്ടി നല്ല romantic ആയിക്കോട്ടെ

  4. Pinne thudaranam

  5. തുടരൂ.
    കുറച്ചുകൂടി ഒറിജിനാലിറ്റി ആയാൽ നന്നാവും എന്ന് തോന്നുന്നു

    1. Please continue

Leave a Reply

Your email address will not be published. Required fields are marked *