എന്റെ ചേച്ചിപെണ്ണ് [ആട്തോമ] 356

ചുംബിച്ച് പറഞ്ഞു സ്നേഹ ചുംബന ത്തോടുള്ള വാക്കിൽ ഞാൻ സകലതും മറന്നു……….ഒരു കൊച്ചു കുട്ടിയെ പോലെ കൈയിൽ പറ്റി ചേർന്ന് നിന്നു……… അതെ ഞാൻ സകലതും മറക്കാൻ തുടങ്ങി പഠിക്കണം പണമുണ്ടാക്കണം ഈ നാട്ടിൽ അന്തസോടെ ജീവിക്കണം അതിന് വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അദ്ധ്യാനിച്ചു എനിക്ക് വേണ്ടി കക്ഷ്ട്ടപ്പെട്ടും മാനസിക ബലം നൽകിയും ചേച്ചിയെന്റെ കൂടെ നിന്നു അങ്ങനെ ചേച്ചിയുടെ ആവശ്യപ്രകാരം ഞാൻ ഇന്ന് ഡോകാട്ടറായി

അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാം
കഴിഞ്ഞ് ഹോസ്പറ്റലിൽ നിന്നും പുറത്തങ്ങി
പാർക്കിംഗ് സെെഡിൽ കിടുന്ന എന്റെ
കുട്ടന്റെ അകത്ത് കയറി നേരെ വീട്ടിലോട്ട്
വിട്ടു വണ്ടി ഒരു സൈഡിൽ ഒതുക്കിയിട്ട്
ഞാൻ ശബ്ദമുണ്ടാക്കാതെ കതക് തുറന്നു
അകത്ത് കയറി ചേച്ചീട മുറിയിലോട്ട്
എത്തി നോക്കി ഹോ ഭാഗ്യം കക്ഷി നല്ല
ഒറക്കത്തിലാണ് ഞാൻ എന്റെ
മുറയിലോട്ട് പോകാനായി കാല് വച്ചതും
അന്നേരാണ് കാൽപാദത്തിന്റെ ശബ്ദം
ശ്രദ്ധിച്ചത് ഞാൻ തിരിഞ്ഞ് നോക്കിയതും
ചേച്ചി കലി തുള്ളി എഞ്ഞെ തുറിച്ച് നോക്കുകയാണ്

ഈശ്വരാ ഇവളഞ്ഞെ കൊല്ലൂന്നാ തോന്നുന്നെ

ഞാൻ മനസിൽ പറഞ്ഞു

” ആദി നി ഇത്രനേരം എവിടെയായിരുന്നു ”

” അത് ചേച്ചി ഹോ….”

ചേച്ചീടെ നിൽപ്പ് കണ്ട് ഞാൻ പറയാൻ വന്നത് വിരുങ്ങി ഉടനെ അവള് ചാടി കേറി
പറഞ്ഞു

” ഇന്ന് ഞാറായഴ്ച്ച ഒട്ടും തിരിക്കുമില്ല എന്നിട്ട്
എന്തിനാ അവിടെ തഞ്ഞെ ഇരുന്നെ ”

ചേച്ചീടെ മുഖഭാവം കണ്ട് എനിക്ക് ചിരി വന്നു

The Author

26 Comments

Add a Comment
  1. Brwww ithinte baakki pettannu idumo superr aayittund

  2. Bro നല്ല കഥ
    കഥ കഴിഞ്ഞിട്ടില്ല
    ബാക്കി കൂടെ പറയൂ
    ഇതിൻ്റെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
    അവരുടെ ജീവിതവും ഒന്ന് പറയ്
    ഇതുപോലെ ചുരുക്കി എഴുതല്ലെ
    വിശദീകരിച്ച് എഴുതനെ
    All the best ???????????????

  3. NIce story bro, page കുറഞ്ഞുപോയി എന്ന വല്യ സങ്കടം മാത്രം ??

  4. മച്ചാനെ . ആദ്യം തന്നെ പറയാലോ തകർത്തു…

    പക്ഷെ…… എന്നാലും നിങ്ങൾ എന്ത് പണിയാണ് കാണിച്ചത് ഇത് കുറച്ചു കൂടെ വിവരിച്ചു എഴുതാമായിരുന്നില്ലേ.. അതിനുള്ളതെല്ലാം ഈ കഥയിൽ ഉണ്ടല്ലോ… ഇനി ഇത് ആവർത്തിച്ചാലുണ്ടല്ലോ??

  5. Ichiriyude expand cheyyamayirunnu

  6. പൊളിക്ക് ചങ്കെ …
    ഇഷ്ടായി പേജ് കൂട്ടി എഴുതിക്കൊ..
    കളിയല്ല അവരുടെ റൊമാൻസ് മുഖ്യം ?

  7. ഇഷ്ടപെട്ടു❤️

  8. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. ആട്തോമ

      രുദ്ര ശിവ ഒരു പാട് നന്ദി ♥️

  9. Super bro ❤️❤️❤️

    അടുത്ത കഥക്കായി കാത്തിരിക്കുന്നു ??

    Black lover ??

    1. ആട്തോമ

      ബ്ലാക്ക് ലവർ ♥️♥️♥️

  10. ചേട്ടോ കമ്പി പ്രതീക്ഷിച്ചു അല്ല ഞൻ വായിക്കാൻ കയറിയത്. അതിനെ കൾ ഉപരി എന്തോ ഇതിൽ ഉണ്ട് എനിക് ഇഷ്ടം ആയി അപ്പോൾ നമക് വേറെ ഒരു കഥയുമായി കാണാം ?

    1. ആട്തോമ

      ട്ടോം മച്ചാനെ ഒരു പാട് നന്ദി ♥️

  11. ???????????????

    1. ആട്തോമ

      ♥️♥️♥️

  12. അടിപൊളി മച്ചാനെ
    എനിക്ക് ഇഷ്ടമായി
    ഇതുപോലെ വീണ്ടും വരണം
    പുതിയൊരു കഥയുമായി
    ❤️❤️❤️❤️❤️

    1. ആട്തോമ

      വീണ്ടും ഒരു ചേച്ചി കഥയുമായി തിരിച്ചു വരും….. സ്നേഹത്തിന് ഒരു പാട് നന്ദി

      1. വാസുട്ടൻ

        ഒരുപാട് ഇഷ്ടായി❤
        ഇനി വരുമ്പോ കുറച്ചൂടെ വല്യ കഥ പ്രതീക്ഷിക്കുന്നു

        1. ആട്തോമ

          വാസൂട്ടാ വല്യ കഥയേ എഴുതു ♥️♥️♥️

  13. Super… ❤️❤️❤️

    1. ആട്തോമ

      മച്ചാനെ♥️♥️♥️

    2. മച്ചാനെ . ആദ്യം തന്നെ പറയാലോ തകർത്തു…

      പക്ഷെ…… എന്നാലും നിങ്ങൾ എന്ത് പണിയാണ് കാണിച്ചത് ഇത് കുറച്ചു കൂടെ വിവരിച്ചു എഴുതാമായിരുന്നില്ലേ.. അതിനുള്ളതെല്ലാം ഈ കഥയിൽ ഉണ്ടല്ലോ… ഇനി ഇത് ആവർത്തിച്ചാലുണ്ടല്ലോ ??

  14. രാമൻ

    ?

    1. ആട്തോമ

      രാമനെ ഒരു പാട് നന്ദി

    1. ആട്തോമ

      സാത്തൻ ബ്രോ ഒരു പാട് നന്ദി

Leave a Reply

Your email address will not be published. Required fields are marked *