ആ ഒരു ആഴ്ച കാലം അങ്ങനെ കടന്നു പോയി …. അടുത്ത മാസം വർക്ക് സ്റ്റാർട്ട് ചെയ്യേണ്ടത് കൊണ്ട് അതിന്റെതായ തിരക്കിൽ ആയിരുന്നു വിഷ്ണുവും അർജുനും ….മെറ്റീരിയൽസ് എല്ലാം അറേഞ്ച് ചെയാനും വർക്കേഴ്സ്ന്റെ താമസം അങ്ങനെ എല്ലാ ചടങ്ങും കഴിഞ്ഞ സ്വസ്ഥമായി ഒരു കൂൾ ബാറിൽ ഇരിക്കുമ്പോഴാണ് അര്ജുന് ഒരു ഫോൺ കാൾ വരുന്നത് ” വിവേകേട്ടൻ കാളിങ് ”
അർജുൻ ; വിവേകേട്ടാനാണല്ലോ …… ” ഹലോ ചേട്ടായി എന്തുണ്ട് വിശേഷം …. നിങ്ങള് അവിടെ തന്നെ സ്ഥിര താമസം ആക്കിയോ മനുഷ്യ …..
അത് കേട്ട് ചിരിയോടെ വിവേക് ; ഹഹ പോടാ ഇന്ന് കൂടി ഉള്ളു ഇവിടെ ചടങ്ങു നാളെ രാവിലെ അങ് എത്തണം എനിക്ക് …. അത് പറയാൻ കൂടിയ വിളിച്ചേ ഞാൻ ….. എടാ ഇന്നലെ ഞാൻ ഒന്ന് വീണു …. കൈയുടെ കോഴയ്ക്ക് ചെറിയുന്നോരു വേദന ….. നാളെ നീ കൂടി ഇവിടെ വരേം വാ …. എനിക്ക് ഇപ്പോ വണ്ടി ഓടിച്ച ശെരി ആവില്ല …..
അത് കേട്ട് അർജുൻ ” അയ്യോ വിവേകേട്ട എന്ത് പറ്റി …. ഇപ്പോ എങ്ങനെ ഉണ്ട്, ഹോസ്പിറ്റലിൽ ഒന്നും പോയിലെ , ഞാൻ ഇപ്പോ അങ്ങോട്ടേക്ക് വരണോ ഏട്ടാ ?
ഇതൊക്കെ കേട്ട് വിഷ്ണു അർജുനോട് ; എന്ത് പറ്റി ….?
പിന്നെ പറയാം എന്നർത്ഥത്തിൽ അർജുൻ ആക്ഷൻ വിഷ്ണുനെ കാണിച്ചു
വിവേക് ; പേടിക്കാൻ ഒന്നുമില്ലടാ….. കൊഴുക്കുന്നു ചെറിയൊരു വേദന …. രണ്ടു ദിവസം കൊണ്ട് അത് അങ്ങ് മാറിക്കോളും …. നാളെ നീ ബുള്ളറ്റ് നു അല്ലെ വരുന്നേ അപ്പോ വിഷ്ണുനെ കൂടെ കൂട്ടിക്കോ …. തിരിച്ച പോരുമ്പോ വന്ദിച്ചു കൊണ്ട് വരാമല്ലോ ….
അർജുൻ ; ശെരി വിവേകേട്ടാ എന്നാ നാളെ കാണാം ….
ഫോൺ കട്ട് ചെയ്തെന്നു ശേഷം അർജുൻ ” വിഷ്ണു നാളെ ഒരു ചെറിയ പ്രോഗ്രാം ഉണ്ട് , വിവേകേട്ടന്റെ അടുത്ത് ഒന്ന് പോണം പുള്ളി ഒന്ന് വീണു വയ്യാണ്ട് ഇരിക്കുവാ , കൈ വയ്യാന്നു പുള്ളി പറയുന്നു, എന്തായാലും നാളെ പോയി ഒന്ന് നോക്കാം , വായതോണ്ട് വണ്ടി ഓടിക്കാൻ പറ്റില്ല എന്ന പറഞ്ഞേ ….നമുക് ബുള്ളറ്റിൽ നാളെ അവിടെ പോയിട്ട് വിവേകേട്ടനെ ഞാൻ കാര് കൊണ്ട് വരാം , നീ തിരിച്ചു ബുള്ളറ്റിൽ വന്ന മതി …
വിഷ്ണു അതെല്ലാം മൂളി കേട്ട് കൊണ്ട് സമ്മതിച്ചു …. ആ സമയത് വിഷ്ണുന് ഒരു വാട്സാപ്പ് നോട്ടിഫിക്കേഷൻ കിട്ടി …. തുറന്നു നോക്കിയ വിഷ്ണുന്റെ കണ്ണുകൾ ഒന്ന് വികസിച്ചു …. അവന്റെ ചുണ്ടിൽ ഒരു കള്ള ചിരിയും വിടർന്നു …. ഇതെല്ലം ശ്രെദ്ധിച്ച അർജുൻ ” എന്താടാറു കള്ളത്തരം …. എന്തുവാ കാര്യമായിട്ട് എന്തോ കോള് കിട്ടിയ പോലെ ഉണ്ടല്ലോ ….”
വിഷ്ണു : അതേടാ ഒരു കോൾ അടിച്ചു പക്ഷേ എനിക്ക് അല്ല … നിനക്കാ ….. നീ ഇതൊന്നു നോക്കിക്കേ
വിഷ്ണു അവന്റെ കൈൽ ഇരുന്ന മൊബൈൽ അവനു നേരെ നിവർത്തി കാണിച്ചു ……മൊബൈലെക്കു നോക്കിയ അർജുനന്റെ കണ്ണുകളും തിര ഇളകി …. വേഗം തന്നെ അവന്റെ മൊബൈൽ വാങ്ങിയ ശേഷം വിഷ്ണുനോട് അർജുൻ ; ” ഇത് എങ്ങനെ എവിടുന്ന് കിട്ടി നിനക്ക് ….”
സ്റ്റുഡിയോയിൽ നിന്ന് വിഷ്ണു ചോദിച്ചു വാങ്ങിയ ചില ഫോട്ടോകൾ ആയിരുന്നു കിട്ടീത് ,,,, അതിൽ അർജുന്റെ ആ അജ്ഞാത സുന്ദരിയുടെ ഫോട്ടോയും ഉണ്ടായിരുന്നു …….
ഉണ്ണി അടുത്ത പാർട്ട് എന്നാണ് പ്ലീസ് റിപ്ലൈ
Next part ennu varum
Nice bro
kollam , nannakunnundu,
please continue bro..
kollam , nannakunnundu,
please continue bro..
Don’t take long, story is good keep the good work…….
കഥ നന്നായിട്ടുണ്ട്….
കൊള്ളാം ബ്രോ തുടരുക ??
നന്നായിട്ടുണ്ട് ബ്രോ
വിഷ്ണു കൊള്ളാം അവനാണ് നന്പൻ! പിന്നെ അർജുൻ അവന്റെ അമ്മയുമായുള്ള ബന്ധം, അത് അവതരിപ്പിച്ച രീതി വ്യത്യസ്തമായിരുന്നു. ചിന്നുവിനെ പരിചയപ്പെടാൻ വേണ്ടി കത്തിരിക്കുന്നു. പിന്നെ രണ്ടാം ഭാഗം വേഗം തന്നതിന് നന്ദിയുണ്ട്.
ഇനി പറയാൻ ഉള്ളത് ചില സജഷൻസ് ആണ് വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ കളയാം.
1. പേജ് കൂട്ടി എഴുതണം
2. ചില അനാവശ്യമായ ഡീറ്റെലിംഗ് ഒഴിവാക്കി കഥക്ക് അത്യാവശ്യമായ കാര്യങ്ങൾക്ക് പ്രധാന്യം കൊടുക്കുക. അപ്പോൾ കഥ പെട്ടെന്ന് മുന്നോട്ട് നീങ്ങും.
3. എല്ലാ കാര്യങ്ങൾക്കും പ്രത്യേകം സീൻ വേണമെന്നില്ല കഥക്ക് ആവിശ്യമായത് സംഭാഷണമായി അല്ലാതെ പറഞ്ഞ് മുന്നോട്ട് കൊണ്ട് പോകാം.
ഇതൊക്കെ എന്റെ മാത്രം അഭിപ്രായമാണ്.
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
സ്നേഹത്തോടെ
നന്ദി സുഹുര്ത്തേ
എന്റെ ആദ്യത്തെ സംരഭം ആണ് , കഥ വായിച്ചപ്പോള് എനിക്കും പോരായ്മ തോന്നി , അടുത്ത പാര്ടോടു കൂടി അതെല്ലാം പരിഹരിക്കാം
അടുത്ത ഭാഗം മുതല് കഥക്ക് നല്ല twist പ്രതീക്ഷിക്കാം
അഭിപ്രായഗള് ഇനിയും പ്രതീക്ഷിക്കുന്നു
നന്ദി
Nyc bro
നന്ദി …… ????