എന്റെ വില മൊത്തം കളഞ്ഞേച്….പൊക്കോണം എണീറ്റ്…ശോ ഞാൻ ആകെ നാണംകെട്ടു…ഇനി ഞാൻ എങ്ങനെ മിസ്സുമാരുടെ മുഖത്തു നോക്കും???
നീ കാര്യം പറയടി
ഇനി പറഞ്ഞാലേ അറിയുവൊള്ളാരിക്കും. ആരും ഒന്നും അറിയില്ലാന്നു പറഞ്ഞിട്ട് നേരെ പോയി മിസ്സുമാരുടെ അടുത്തു കുമ്പസാരിച്ചല്ലേ….
അതെന്നാ…ഞാൻ എന്നാ ഒണ്ടാക്കിന്നാ…എനിക്ക് നല്ല ദേഷ്യം വന്നു
ഓ ഒന്നും അറിയാത്ത ഇള്ളക്കുഞ്ഞല്ലേ….
കാര്യം പറയടി
രാവിലെ മിസ്സുമാര് 2ഉം കൂടി റൂമില് വന്നാരുന്നു…രാത്രി ഉണ്ടായത് മൊത്തം എന്നെക്കൊണ്ട് പറയിച്ചു…എന്നിട്ട് ആരോടും പറയണ്ട.മേലിൽ ഇതാവർത്തിക്കേരുതെന്നും പറഞ്ഞിട്ട് പോയി. ഞാൻ നിന്നുരുകുവരുന്നു അറിയാവോ…പോരാത്തതിന് ബെഡിലെ ചോരയും.
ചോരയോ…അതെവിടുന്നു വന്നു????എനിക്കാദ്യം മനസിലായില്ല.
ദേ പൊക്കോണം. അവൾ എനിക്ക് നേരേ കയ്യൊങ്ങിയപ്പോളാണ് എനിക്ക് സംഭവം പിടികിട്ടിയത്. ഞാൻ മിസ്സുമാരെ ഒന്ന് നോക്കി. സയന എന്നെ നോക്കി ഊറിച്ചിരിക്കുന്നു.ഞങ്ങൾ സംസാരിച്ചത് അറിഞ്ഞതുപോലെ… ബാക്കി രണ്ടാളും വേറെ എന്തോ പറഞ്ഞിരിക്കുവാണ്.
വൃത്തികെട്ടവളെ… നീ ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട് ഇപ്പോ കുറ്റം എനിക്കായോ????
ആഹാ ഞാൻ എന്നാ ചെയ്തുന്നാ???നീയല്ലേ പോയി പറഞ്ഞത്.
ദേ ഒറ്റക്കിറ് വെച്ചുതന്നാലുണ്ടല്ലോ… നിന്റെ ഒടുക്കത്തെ കടി. അത് കണ്ട് അവര്ക് മനസിലായതാ.
അതിന് ഞാനാ കടിച്ചെന്ന് അവര്ക് എങ്ങനെ മനസിലായി
പിന്നെ എന്റെ മോന്തക് ഞാൻ തന്നെ കടിക്കാൻ ഞാൻ ദിവ്യനൊന്നുമല്ലന്നു അവർക്കറിയാം. ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ഇപ്പോ എന്നെ കുറ്റം പറയുന്നോ???.അതുകേട്ട് അവൾ കുറച്ചുനേരം മുഖം താഴ്ത്തിയിരുന്നു.
ടീ നിനക്കു ഗുളിക വേണ്ടേ???
എന്നാ ഗുളിക??അവൾ മുഖമുയർത്തി
ഇന്നലത്തേത്..പ്രോബ്ലം ആയാലോ???
അയാലെന്താ.. ഞാൻ പറയും ഇവനാ എന്നെ പെഴപ്പിച്ചേന്ന്…
ഡി തമാശ കള.. എന്നിട്ട് ഇതിലൊരെണ്ണം കഴിച്ചോ പെട്ടന്ന്..ഞാൻ ഗുളികപാക്കറ്റ് എടുത്ത് നീട്ടി.
എനിക്കെങ്ങും വേണ്ട…എന്നെ നശിപ്പിച്ചെച്ചും അങ്ങനങ് മുങ്ങാൻ നോക്കണ്ട. അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി.
എന്റെ ചക്കരയല്ലേ… ഒരെണ്ണം തിന്ന്. ഡിഗ്രി കഴിയാതെ ഒരു കളീം നടക്കൂല്ല മോളെ അതോണ്ടാ..വെല പോണ കേസല്ലേ ….നീ പ്രോബ്ലമാക്കല്ലേ…ഒരെണ്ണം തിന്ന് പ്ലീസ്
ആഹാ അപ്പൊ എന്റെ വെല പോയതോ…അവര് ആരോടേലും പറഞ്ഞാ പോയി ചത്താ മതി. തിന്നാനെ എനിക്ക് മനസില്ല.
അവരാരോടും ഒന്നും പറയില്ല. അത് ഞാൻ നോക്കിക്കോളാം..നീ ഗുളിക തിന്ന്
എനിക്കെങ്ങും വേണ്ട. ഇതൊക്കെയേ ഇന്നലെ എന്നെ കൊല്ലാക്കൊല ചെയ്യുമ്പോ ഓർക്കണമാരുന്നു… ഇനി അനുഭവിച്ചോ…
പണി പാളിയെന്നു എനിക്ക് മനസ്സിലായി. ഞാൻ കുറെ നേരം ഒന്നും മിണ്ടാതെ മുഖവും താങ്ങി ഇരുന്നു. എന്ത് ചെയ്യണമെന്നോരെത്തും പിടിയും കിട്ടിയില്ല.
Super machane kamathinum appuram evideyo oru premam manakkunna pole….
next part post cheyyu bro ellavarum wait cheyyukayanu
അവസാന ഭാഗം അയച്ചിട്ടുണ്.
Story thakarthuto….
Really realistic one