എന്റെ കോളേജ് ടൂർ 4 719

മച്ചാനെ…ഇപ്പൊ ഒന്നും ചെയ്യല്ലേ…അവൾ ഒന്ന് അടുത്തോട്ടെ…അലൻ എന്നെ ഉപദേശിച്ചു.

ഡാ സയന മിസ്സിന്റെ ഒരു സീനേലും കണ്ടാ പറയണേടാ….പ്രവീണിന്റെ വക അപേക്ഷ.

ആർക്കും ഒരു സംശയവും ഇല്ലന്ന് എനിക്ക് മനസിലായി. ഞാൻ ആളൊരു മണ്ടനാണെന്നാണ് അവന്റെയൊക്കെ വിചാരം. മിസ്സുമാരുടേം താരേടേം പൂവിന്റെ ആഴം വരെ നമുക്കു മനഃപാഠമാണെന്ന് അവരുണ്ടോ അറിയുന്നു. എന്തായാലും ഞാൻ പൂർണ നിഷ്കളങ്കനായങ് അഭിനയിച്ചു. അന്ന് ഏതോ കുറെ സ്ഥലങ്ങളിലൂടെയും ഷോപ്പിങ് മാളുകളിലൂടെയും കറങ്ങി രാത്രി ഹോട്ടലിലെത്തി.

ഇന്ന് രാത്രി ആരാ റൂമിൽ???ബസിൽ നിന്നിറങ്ങുമ്പോൾ താര ചോദിച്ചു.

അറിയില്ല. ആരായാലും ഇന്നലത്തെ പ്രോബ്ലം കൊണ്ട് ഇന്നിറങ്ങാൻ പറ്റൂല്ല.തൽക്കാലം മോള് ഇന്ന് ഒറ്റക്ക് കിടന്ന് അഡ്ജസ്റ് ചെയ്യ്…. അവലുടെ ആഗ്രഹം മനസിലായതുകൊണ്ട് ഞാൻ പറഞ്ഞു. ഒന്ന് കുണ്ണ കേറിയാൽ പെണ്ണ് പിന്നെ നമ്മളെ വിളിച്ചു കളിപ്പിക്കും എന്നാരോ പറഞ്ഞത് എത്ര ശരിയാണെന്ന് ഞാനോർത്തു.

അയ്യട അതിനല്ല. അരന്നറിയാൻ ചുമ്മാ ചോദിച്ചെന്നെ ഒള്ളു.

ഞാൻ ഒന്നിരുത്തി മൂളി. എന്നിട്ട് പതിയെ റൂമിലേക് ചെന്നു. റൂമിൽ ആരുമില്ല. വൈകിട്ട് രമ്യ വരുമെന്ന് പറഞ്ഞത് വീണ എന്നെ ആക്കിയതാണെന്നെനിക് മനസ്സിലായി.

പൂറി വെറുതെ കൊതിപ്പിച്ചു.ഞാൻ മനസ്സിൽ തെറി പറഞ്ഞുകൊണ്ടാണ് കുളിക്കാൻ കയറിയത്. കുളി കഴിഞ്ഞിറങ്ങിയിട്ട് താരയെ ശരണം പ്രാപിക്കാനായിരുന്നു എന്റെ പ്ലാൻ. കുളി കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി. ഒരു തോർത്തു മാത്രമാണെന്റെ വേഷം. റൂമിൽ വേരാരും ഇല്ലാത്തതിനാൽ ഞാൻ ഡ്രസ്സ് ഒന്നും എടുത്തിരുന്നില്ല. റൂമിലേക്ക് കാലെടുത്തു വെച്ച ഞാൻ ഒരുനിമിഷം ചത്തതുപോലെ നിന്നുപോയി. റൂമിൽ ഒരു സൂര്യനുദിച്ച പ്രതീതി. കണ്ണാടിയിൽ നോക്കി തലയിൽ മുല്ലപ്പൂവും ചൂടിക്കൊണ്ട് നിക്കുന്ന രമ്യ മിസ്സ്. പെട്ടന്നുഞാൻ എന്റെ വസ്ത്രത്തെക്കുറിച്ചോർത്തു. ശബ്‌ദം ഉണ്ടാക്കാതെ ഞാൻ കട്ടിലിൽ എടുത്ത് വെച്ചിരുന്ന ഡ്രെസ്സിനടുത്തേക്ക് നടന്നു. പക്ഷെ എന്റെ കാലൊച്ച കെട്ടിട്ടാവണം മിസ്സ് പെട്ടന്ന് തിരിഞ്ഞു. ഞാൻ ഒന്ന് പരുങ്ങി. എന്റെ വെപ്രാളം കണ്ടിട്ടാവണം മിസ്സ് ഒറ്റച്ചിരി.

ഇതെന്താ ഗുസ്തിക് പോകുവാണോ??

ഞാൻ…അതുപിന്നെ…റൂമില് വേറാരും ഇല്ലാത്തകൊണ്ട്…. ഞാൻ നിന്ന് വിക്കി…

മ്മ്‌..പോയി ഡ്രെസ്സെടുത്തിട്.

ഞാൻ ഓടിപ്പോയി മുണ്ടെടുത് ബാത്‌റൂമിൽ കേറി. ഡ്രസ്സ് മാറിയിട്ടിറങ്ങി വന്നു.

പിന്നെന്താ ഇത്ര നാണം????മിസ്സ് വീണ്ടും നിന്ന് ചിരിക്കുവാണ്.

അതുപിന്നെ….മിസ്സ് നിക്കുമ്പോ????

ഓഹോ എന്തൊരു ബഹുമാനോം നാണോം….മിസ്സ് കളിയാക്കി. ഞാനൊന്നും പറഞ്ഞില്ല.

The Author

70 Comments

Add a Comment
  1. Super machane kamathinum appuram evideyo oru premam manakkunna pole….

  2. next part post cheyyu bro ellavarum wait cheyyukayanu

  3. അവസാന ഭാഗം അയച്ചിട്ടുണ്.

  4. Story thakarthuto….
    Really realistic one

Leave a Reply

Your email address will not be published. Required fields are marked *