എന്റെ കോളേജ് ടൂർ 4 719

എന്റെ മുഖത്തേക് ചേർന്നിരുന്ന മിസ്സിന്റെ മുടിയിഴകളെ വകഞ്ഞു മാറ്റി ഞാൻ എന്റെ മുഖം മിസ്സിന്റെ മുഖത്തേക് ചേർത്തുവെച്ചു. മിസ്സ് എന്നിട്ടും അനങ്ങുന്നില്ല.

ഹാ പറയെന്റെ വീണക്കുട്ടീ…ഞാൻ വലംകൈകൊണ്ടും ആ വയറിനെ ചുറ്റിപ്പിടിച്ചോണ്ട് പറഞ്ഞു.

എന്ത് പറയാൻ???

ഇന്നലെ ശെരിക്കും എന്താ ഒണ്ടായെ???

ഓ ഒന്നുല്ല. എന്തായാലും ഗോവക് വന്നതല്ലേ…വേണമെങ്കിൽ ഒന്ന് പോയ് കളിച്ചോളാൻ ഞാൻ അവളുമാരോട് പറഞ്ഞു. ഞാൻ നിന്നെക്കേറി കളിച്ച കാര്യോം പറഞ്ഞു.

എന്നിട്ട്???.ബാക്കി കേക്കാൻഎനിക്ക് തിടുക്കമായി

ഓ എന്താകാൻ… സയനേച്ചിക്ക് നൂറ് സമ്മതം. അമ്മൂട്ടി പൂര ഒടക്കും. (രമ്യ മിസ്സിനെ വീട്ടിൽ അങ്ങനാണ് വിളിക്കാറ്). അവള് അമ്പിനും വില്ലിനും അടുക്കുന്നില്ല. അവള് മൊത്തമായിട്ടു അവൾടെ കെട്ടിയോനെ കൊടുക്കൂന്ന്. അറ്റ കൈക്കാ ഞാൻ വിഡിയോടെ കാര്യം പറഞ്ഞെ. അതേറ്റു. കൂട്ടത്തിൽ ഞാൻ പറഞ്ഞു ഗോവക്ക് പോയിന്നറിഞ്ഞാലേ നാട്ടുകാര് പിഴചൂന്നു പറയുമെന്ന്. ആതുകൊണ്ട് വേണേൽ പോയി സുഗിച്ചോളാൻ. അത് കേട്ട് കലിപ്പിച് വന്നിട്ടാ ഇവിടുത്തെ പ്രകടനം. നിയുംകൂടി അത് പറഞ്ഞപ്പോഴേ പെണ്ണിനു ടോട്ടൽ കൺഫ്യൂഷൻ. കളിക്കാനുള്ള അർദ്ധ സമ്മതം ആയി വന്നപ്പഴേക്കും കേട്ടപാതി കേക്കാത്ത പാതി നീ ഇറങ്ങിയും പോയി. അതോടെ മൂപ്പത്തിടെ കാറ്റുപോയ്. പരിചയമില്ലാത്ത സ്ഥലത്തു ഒറ്റക്ക് കിടക്കാനൊള്ള പേടി. പുറത്തിറങ്ങി നോക്കിയപ്പോ നീ അവിടെങ്ങുമില്ല. പിന്നെ ഓടി ഞങ്ങടെ റൂമിൽ വന്നു ഞങ്ങളേം വിളിച്ചോണ്ട് ഈ ഹോട്ടലിൽ മൊത്തം നിന്നേം നോക്കി നടന്നു. നീ പോയ് വല്ല അവിവേകോം കാണിക്കുവോ എന്നാരുന്നു പുള്ളിക്കാരീടെ പേടി. പിന്നെ വന്നാല് ഒന്ന് കളിക്കാനുള്ള ഒരു അർധ സമ്മതോം. പിന്നെ നീ അവൾടെ റൂമിലുണ്ടാന്നറിഞ്ഞപ്പഴാ ആ പാവത്തിന്റെ ജീവൻ നേരെ വീണത്. പക്ഷെ ഒരു നിരാശ ഞാനാ മുഖത്ത് കണ്ടിരുന്നു. അവള് സമ്മതിച്ചെടാ മോനെ കുട്ടാ…അതാ ഇന്നും അവളെ ഇട്ടിട്ട് സയനേച്ചി നാളത്തേക്കാക്കിയത്. ചേച്ചിയാണെങ്കി മൂത്തു നിക്കുവാ. കെട്ടിയോൻ പോയിട്ട് മാസങ്ങളായില്ലേ….!!!!

അതിന് ഞാൻ അവിടുണ്ടെന്നരാ പറഞ്ഞെ???

ഞങ്ങൾ എല്ലാ ബോയ്സിന്റേം റൂമിൽ പോയിനോക്കി. ഒറ്റയെണ്ണം റൂമിലില്ലാരുന്നു.

ആ ഡയലോഗ് എനിക്ക് പെട്ടന്ന് കത്തിയില്ല.പിന്നെ മിസ്സിന്റെ കള്ളച്ചിരി കണ്ടപ്പോ മനസിലായി. എല്ലാ നാറികളും ഇന്നലെ അവളുമാരുടെ റൂമുകളിലാരുന്നു. എന്നെ അങ്ങോട്ട് കേറ്റില്ലാത്തതിനാൽ ലൈൻ ഇല്ലാത്ത താരയുടെ റൂമിൽ കാണുമെന്നൂഹിച്ചു.

എന്നാലും ഞാൻ അതിനകത്തുണ്ടന്നു നിങ്ങളെങ്ങനെ ഉറപ്പിച്ചു???

എല്ലാ പെണ്ണുങ്ങളുടേതുംപോലെ ആ റൂമിലും ബെഡ്‌ലാംപ് തെളിഞ്ഞു നിക്കുന്നത് ജനലിക്കൂടെ കാണാരുന്നു.

The Author

70 Comments

Add a Comment
  1. Super machane kamathinum appuram evideyo oru premam manakkunna pole….

  2. next part post cheyyu bro ellavarum wait cheyyukayanu

  3. അവസാന ഭാഗം അയച്ചിട്ടുണ്.

  4. Story thakarthuto….
    Really realistic one

Leave a Reply

Your email address will not be published. Required fields are marked *