എന്റെ കോളേജ് ടൂർ 5 1007

ഞാനൊന്നും കണ്ടില്ല. ഞാൻ അറിഞ്ഞൊണ്ട് മാറ്റിയതും അല്ല.

ഓ വിശ്വസിച്ചേ…ഞാൻ ഒന്നാക്കി.

പോടാ പട്ടി…മിസ്സ്‌ ഒന്ന് ചീറി.

പട്ടിന്നോ…നിന്നെയിന്ന് ഞാൻ…ഞാൻ മിസ്സിനെ വലിച്ചു എന്റെ മെത്തേക്കിട്ടു. അപ്രതീക്ഷിതമായതിനാൽ മിസ്സിന് ഒന്നും ചെയ്യാൻ പറ്റിയില്ല. ആർത്തലച്ചു എന്റെ മെത്തേക് വീണു.വീണപാടെ മിസ്സിനെ കെട്ടിപ്പിടിച്ചു ഞാൻ ഒന്ന് മറിഞ്ഞു. ഇപ്പൊ മിസ്സും പുതപ്പിനുള്ളിൽ. മിസ്സ്‌ രക്ഷപെടാൻ സകല അടവും നോക്കി. ഞാൻ വിട്ടില്ല.

വിടടാ പട്ടീ എന്നെ…മിസ്സ്‌ ഒരു കപട ദേഷ്യത്തോടെ കുതറി.

ഹാ വിടാമെന്റെ അമ്മൂട്ടീ…അതിനു മുൻപ് പറ.

എന്ത് ???മിസ്സ്‌ കുതറൽ നിർത്തി എന്നെ നോക്കി.

എന്താരുന്നു ഇന്നലത്തെ പ്രകടനത്തിന് കാരണം.

എനിക്ക് മനസൊണ്ടായിട്ട്. മിസ്സ്‌ വീണ്ടും കപട ദേഷ്യത്തോടെ കുതറി.

അങ്ങനങ്ങ് പറഞ്ഞൊഴിയാൻ വരട്ടെ.കാര്യം പറയാതെ വിടുന്ന പ്രസ്നമില്ല.

ഒന്നുമില്ലന്ന് പറഞ്ഞില്ലേ…

പിന്നേ എനിക്കറിയില്ലേ എന്റമ്മൂട്ടിയെ…അങ്ങനെ ചുമ്മാ ഇങ്ങനൊരു സാഹസം കാണിക്കില്ലന്ന് എനിക്കറിയാം.

അത് അങ്ങ് കൊണ്ടു. മിസ്സ്‌ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. എന്തോ ആലോചിച്ചു കിടന്നു.

മാറ്..എനിക്ക് പോണം..മിസ്സ്‌ എണീക്കാൻ നോക്കി.

പറയാതെ വിടൂലാന്ന് പറഞ്ഞില്ലേ….

അത്… അതുപിന്നെ….മിസ്സ്‌ ഒരു അർദ്ധശങ്കയോടെ നിർത്തി….

ഹാ പോരട്ടിങ്ങോട്….ഞാൻ പ്രോത്സാഹിപ്പിച്ചു.

അത്…അന്ന് രാത്രി….നീ പോയി ചോദിക്കുവോന്നും ചെയ്യലുട്ടോ…മിസ്സ്‌ അല്പം ചെരിഞ്ഞു കിടന്നു.

സസ്പെന്സ് ഇടാതെന്റെ അമ്മൂട്ടീ…ഞാൻ പതിയെ മിസ്സിന്റെ മുലയിലൊന്ന് അമർത്തിക്കൊണ്ട് പറഞ്ഞു.

അതൊക്കെ പറയാം..ആദ്യം മോൻ അവിടുന്നാ കൈയെടുത് മാറ്റിക്കേ..മിസ്സ്‌ എന്റെ കൈ തട്ടി മാറ്റി. വെറുതെ ഒരു തടയൽ എന്ന മട്ടിൽ മാത്രം.അല്ലാതെ ചൂടിലല്ല.

ഡാ നീ ആരോടും പറയല്ലേ..

ഇല്ലാന്ന്… വേഗം പറ.

അതേ അന്ന് രാത്രിയില്ലേ….

എന്ന് രാത്രി…

നീയാ താരേടെ മുറിയിൽ പോയ രാത്രി…മിസ്സ്‌ അല്പം കലിപ്പിൽ പറഞ്ഞു. ചോദിക്കണ്ടാരുന്നു എന്നെനിക്കു തോന്നി.

ഓ അന്ന്…ഞാൻ പെട്ടന്ന് വിഷയം മാറ്റി.

നിന്നെയും തപ്പി നടന്നു മടുത്തു നീ അവിടുണ്ടന്ന് മനസിലാക്കിയിട്ട് ഞങ്ങൾ ഈ റൂമിൽ വന്നു. വന്നപാടെ വീണ കെടന്നുറങ്ങി.

എന്നിട്ട് ????

കൊറേ നേരം ഞാനും സയനേച്ചിയും കൂടി ഓരോന്ന് മിണ്ടിക്കൊണ്ടിരുന്നു. കൊറേ കഴിഞ്ഞു സയനേച്ചി റൂമിലോട്ടു പോയി. ഞാനും കിടന്നു. അപ്പഴാ ഞാൻ ഓർത്തത്‌. എന്റെ ഫോൺ ആ റൂമിലാന്ന്. നിന്നേം നോക്കി നടന്നപ്പോ കൊണ്ടോയി വെച്ചതാ. അതെടുക്കാൻ ഞാൻ ചേച്ചിടെ റൂമിൽ ചെന്നു.

ഡാ നീ ആരോടും പറയൂല്ലലോ…മിസ്സ്‌ പെട്ടന്ന് നിർത്തി എന്നെ നോക്കി.

ഇല്ലാന്ന് പറഞ്ഞില്ലേ…ന്റെ ക്ഷമ നശിച്ചു തുടങ്ങി.

ഞാൻ റൂമിൽ ചെല്ലുമ്പോൾ അവിടെ ആരൂല്ല…

അപ്പൊ മിസ്സോ?? ഞാനും അമ്പരന്നു ചോദിച്ചു.

അതല്ലേ പറഞ്ഞു വരുന്നേ…ഞാനും ആകെ പേടിച്ചു പോയി. വല്ലോരും പിടിച്ചോണ്ട് പോയതാണോന്ന്‌ പേടിച്ചു നിന്നെ വന്നു വിളിക്കാൻ ഒരുങ്ങിയതാ. പിന്നെ വിചാരിച്ചു ഒന്ന് നോക്കിയിട്ട് വിളിക്കാന്നു. വേറെ ഏതെങ്കിലും റൂമിൽ ഉണ്ടെങ്കിലോ. അങ്ങനെ ഞാൻ ഈ ഹോട്ടലിൽ മൊത്തം തപ്പി. അവസാനം കണ്ടുപിടിച്ചു.

മിസ്സ്‌ പെട്ടന്ന് നിർത്തി.

എന്നാ നിർത്തിയത്???

പോ അവിടുന്ന് എനിക്ക് നാണമാ…

The Author

52 Comments

Add a Comment
  1. Chathi aayi pooyi ammuttiye kettiya mthiyarnnu

    1. ????

  2. Jo mone,johny kutta..Nee thankkappan allada ponnappana.Sayanaye kalikkathath mosham aayipoi,athudi kalichit oru 6 bagam vare aakamayrnu,no boradi .Climax ellarum parayunnathra boradi onnulla,nalla rasundayrnu,college tournu poyappo teachare ethand njanum panniyirnu,but ithupole aarkum pannan kittiyittilla.You r the luckiest person 😛 keep going man,#full_Support |O_O|

  3. Kadha vaayikkaan kurachu late aayi.. sorry.. eniku ishtapettu.. 5 partum orumichu vaayichu theerthu.. thanks a lot jo. Climaxnte karyam ellaavarum paranja pole enganokkeyo avasanipicha pole aayi.. ennaalum saaramilla..

  4. pwolich machane

  5. പാവം ഞാൻ

    എനിക്ക് ഇഷ്ടപെട്ട സീരിയസ് ആയ്യിരുന്നു പക്ഷെ ഇത് മൂഞ്ചൽ ആയി പോയി
    പൊളിച്ച കഥ ആയ്യിരുന്നു……..

  6. Najan adyam ayitta comment chyunna kollam kadha superb

  7. Jo…enthada ingane….avasanam nashippichalloda….

  8. Jo kadha nannayirunnu. Enkilum jo ramyeyayirunnu kalyanam kazhikendiyirunnathu ennanu ente abhiprayam.

  9. Vendiyirunnilla jo njagalodith vendiyirunnilla

  10. Adipoli story but climax ✌✌✌✌

  11. Nyce story ✌✌✌

  12. Ethu varum kadha matramanennu manassilayi
    Oralude jivithathile tour pokumbol etrayum sambhavagal udakan edayilla
    Athum misu marumayitt

  13. Jo ithu vare eyuthiyath ellam super ayirunnu climax moshamennalla kurach koode avamayirunnu petennu theerthathu shari ayilla

Leave a Reply

Your email address will not be published. Required fields are marked *