ബ്രോ, ഞാന്‍ വായിച്ചതില്‍ വച്ച് ഏറ്റവും മികച്ച സ്റ്റോറി ഇതാണ്, എന്നാല്‍ ഇന്നല്ല ഞാന്‍ ഇത് വായിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാന്‍ ഒരു മൊബൈല്‍ അപ്ലികേഷന്‍ വഴിയാണ് ഇതാദ്യമായി വായിക്കുന്നത്. അന്ന് ഈ സ്റ്റോറി സേവ് ചെയ്തു വച്ചിരുന്നു. പക്ഷെ എന്തോ കാരണം മൂലം ആ ആപ്പ് പിന്നെ മുന്നോട്ട് പോയില്ല. പിന്നിട് ഇന്നാണ് ഈ കഥ മറ്റൊരു സൈറ്റില്‍ കാണാന്‍ ഇട ആയത് (ഒരുപാട് തെടിയിട്ടാണ് കിട്ടിയത്, കഴിഞ്ഞ ഒരാഴ്ച ആയി ഒരു ചലഞ്ച് പോലെ ആയിരുന്നു എനിക്ക് അത്, അവിടെ നിന്ന് ബ്രോയുടെ പേര് കിട്ടി, അങ്ങനെ പേര് വച്ച് ഇവിടെ തപ്പിയിട്ടാണ് മെസേജ് ഇടുന്നത്). ഞാന്‍ ആ പേജ് ഉള്‍പടെ സേവ് ചെയ്തിട്ടുണ്ട്. ഇതിന്‍റെ ക്ലൈമാക്സ് മാത്രം അന്നും ഇന്നും ഇഷ്ടം അല്ലാത്ത ഒരേയൊരു ഭാഗം ഉള്ളു. ഈ സൈറ്റില്‍ ഇപ്പോള്‍ നേരിട്ട് കിട്ടുന്നുമില്ല. ഒരു അഭ്യര്‍ത്ഥന ഉണ്ട് ബ്രോയോട്. പറ്റിയാല്‍ ക്ലൈമാക്സ് മാറ്റി എഴുതി ഒന്ന് കൂടെ ഇത് പബ്ലിഷ് ചെയ്യാമോ. അല്ലേല്‍ ഇവിടുള്ള ആരെ എങ്കിലും അത് ഏല്‍പ്പിക്കാമോ. ഞാന്‍ പറ്റിയാല്‍ ഒന്ന് ക്ലൈമാക്സ് എഡിറ്റ് ചെയ്താലോ എന്നാലോചിക്കുന്നുമുണ്ട് (എന്‍റെ ഒരു സാറ്റിസ്ഫാക്ഷന് വേണ്ടി).
താങ്കളുടെ കഥക്ക് അനുയോജ്യമായ ഒരു ക്ലൈമാക്സ് ആണെന്ന് എനിക്ക് തോന്നുന്നില്ല…. കഥ വളരെ ഗംഭീരം ആയിരുന്നു…. ഒരു ലൈൻ പോലും ബോർ അടിപ്പിക്കാതെ എഴുതി എന്നതാണ് ഇതിന്റെ വിജയം….
congrats…. Dear bro….,
‘പിന്നെ താരയുമായി ബന്ധപ്പെട്ട കാര്യം already രമ്യക്ക് അറിയാമല്ലോ… so അവിടെ അവൾ അത്ര വാശി കാണിക്കേണ്ട ആവശ്യം ഇല്ലായിരുന്നു….
Anyway കഥ കൊള്ളാം…. I തിങ്ക് നിങ്ങൾക്ക് കുറേ ടീച്ചർ സ്റ്റോറി വായനക്കാർക്ക് സമ്മാനിക്കാൻ കഴിയും…..
Oru paad pazhaya ormakalilekk poi pand ith irangiya time vaayichathaarunu. Pinne ipazhan unexpected aayi kandath bro evide aanu nthann ithrem naal kanathirunath. Najn annu 12 kazhinj nilkunna timr oru paaad nalla ormal santhoshavum aarunu bro de kadha vaayikaan
very good
ബ്രോ, ഞാന്‍ വായിച്ചതില്‍ വച്ച് ഏറ്റവും മികച്ച സ്റ്റോറി ഇതാണ്, എന്നാല്‍ ഇന്നല്ല ഞാന്‍ ഇത് വായിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാന്‍ ഒരു മൊബൈല്‍ അപ്ലികേഷന്‍ വഴിയാണ് ഇതാദ്യമായി വായിക്കുന്നത്. അന്ന് ഈ സ്റ്റോറി സേവ് ചെയ്തു വച്ചിരുന്നു. പക്ഷെ എന്തോ കാരണം മൂലം ആ ആപ്പ് പിന്നെ മുന്നോട്ട് പോയില്ല. പിന്നിട് ഇന്നാണ് ഈ കഥ മറ്റൊരു സൈറ്റില്‍ കാണാന്‍ ഇട ആയത് (ഒരുപാട് തെടിയിട്ടാണ് കിട്ടിയത്, കഴിഞ്ഞ ഒരാഴ്ച ആയി ഒരു ചലഞ്ച് പോലെ ആയിരുന്നു എനിക്ക് അത്, അവിടെ നിന്ന് ബ്രോയുടെ പേര് കിട്ടി, അങ്ങനെ പേര് വച്ച് ഇവിടെ തപ്പിയിട്ടാണ് മെസേജ് ഇടുന്നത്). ഞാന്‍ ആ പേജ് ഉള്‍പടെ സേവ് ചെയ്തിട്ടുണ്ട്. ഇതിന്‍റെ ക്ലൈമാക്സ് മാത്രം അന്നും ഇന്നും ഇഷ്ടം അല്ലാത്ത ഒരേയൊരു ഭാഗം ഉള്ളു. ഈ സൈറ്റില്‍ ഇപ്പോള്‍ നേരിട്ട് കിട്ടുന്നുമില്ല. ഒരു അഭ്യര്‍ത്ഥന ഉണ്ട് ബ്രോയോട്. പറ്റിയാല്‍ ക്ലൈമാക്സ് മാറ്റി എഴുതി ഒന്ന് കൂടെ ഇത് പബ്ലിഷ് ചെയ്യാമോ. അല്ലേല്‍ ഇവിടുള്ള ആരെ എങ്കിലും അത് ഏല്‍പ്പിക്കാമോ. ഞാന്‍ പറ്റിയാല്‍ ഒന്ന് ക്ലൈമാക്സ് എഡിറ്റ് ചെയ്താലോ എന്നാലോചിക്കുന്നുമുണ്ട് (എന്‍റെ ഒരു സാറ്റിസ്ഫാക്ഷന് വേണ്ടി).
എന്ന് ഒരു ആരാധകന്‍
പ്ലീസ്… എന്താണ് അവസ്ഥ എന്ന് പറയുമോ… ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും ?
എവിടെയാണ് നിങ്ങൾ…. എവിടെ നിന്നോ വന്നു എങ്ങോ പോയി….
നവവധു പോലുള്ള കഥകൾ ഇനിയും ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു…. ???
Good story but climax pora
I know….. കാരണവും അതിൽ തന്നെ കൊടുത്തിട്ടുണ്ടല്ലോ
Peruth Nanni und Dr
Dear jo….,
താങ്കളുടെ കഥക്ക് അനുയോജ്യമായ ഒരു ക്ലൈമാക്സ് ആണെന്ന് എനിക്ക് തോന്നുന്നില്ല…. കഥ വളരെ ഗംഭീരം ആയിരുന്നു…. ഒരു ലൈൻ പോലും ബോർ അടിപ്പിക്കാതെ എഴുതി എന്നതാണ് ഇതിന്റെ വിജയം….
congrats…. Dear bro….,
‘പിന്നെ താരയുമായി ബന്ധപ്പെട്ട കാര്യം already രമ്യക്ക് അറിയാമല്ലോ… so അവിടെ അവൾ അത്ര വാശി കാണിക്കേണ്ട ആവശ്യം ഇല്ലായിരുന്നു….
Anyway കഥ കൊള്ളാം…. I തിങ്ക് നിങ്ങൾക്ക് കുറേ ടീച്ചർ സ്റ്റോറി വായനക്കാർക്ക് സമ്മാനിക്കാൻ കഴിയും…..
Pls do it…
ഇങ്ങനെയൊരു നല്ല അഭിപ്രായം അറിയിച്ചതിന് നന്ദി.
Dear jo…….,
നിങ്ങളുടെ കഥ വളരെ രസം ആയിരുന്നു…, but ക്ലൈമാക്സ് കഥക്ക് അനുയോജ്യമായി വന്നില്ല എന്നാണ് എന്റെ ഒരു അഭിപ്രായം….
നിങ്ങൾ വിചാരിച്ചിരുന്നേൽ ക്ലൈമാക്സ് സൂപ്പർ ആക്കാമായിരുന്നു…, എന്നാലും കഥ പൊളിച്ചു….
തുടർന്നും എഴുതുക….
Best wishes…..
അടുത്ത ഒരു പരീക്ഷണം നവവധു എന്ന പേരിൽ ഇപ്പൊ ഒണ്ടേ….കണ്ടില്ലേ ഇതുവരെ???? 3 ഭാഗം ആയല്ലോ
Athu enthayalum nannayi DR
Thanks for publishing my novel…..
Pdf download cheyyan pattunnilla