എന്റെ കസിൻ സഫാ [Amjad] 465

ഞാൻ പറഞ്ഞു എനിക്ക് എന്ത് പരിപാടി ഫ്രീ ആണ് എന്ന്. അപ്പോൾ അവൾ പറഞ്ഞു നാളെ മാമാടെ വീട്ടിൽ പോകാനു ആണ് ഇങ്ങൾ ഉണ്ടാകുമ്പോൾ ഇവിടത്തെ car എടുത്ത് പോകാലോ എന്ന്. ഞാൻ ആയിക്കോട്ടെ പറഞ്ഞു.

പിന്നെ ഞാൻ ചോദിച്ചു ഇജ് എന്റെ എടുത്തു മുൻപ് ചോദിച്ചില്ലേ hair straightening machine ണ്ടോ എന്ന് അപ്പൊ അവൾ പറഞ്ഞു അതെ എന്തെ ഇങ്ങടെ കയ്യിൽ ഉണ്ടോ അത്, ഞാൻ ഉടനെ പറഞ്ഞു ആ ഉണ്ട് എന്നാ ഇന്ന് വരുമ്പോൾ എന്തായാലും കൊണ്ട് വായോട്ടാ എന്ന് പറഞ്ഞു ഫോൺ വെച്ച്.

ഞാൻ അങ്ങനെ പെട്ടന്ന് തന്നെ റെഡി ആയി വീട്ടിൽ നിന്നും straightener ഉം എടുത്തു അങ്ങോട്ട്‌ ബൈക്കിൽ പോയി ഒരു രാത്രി 8 മണി ഒക്കെ ആകുമ്പോഴാണ് ഞാൻ അവിടെ എത്തിയത് അങ്ങനെ ഞങ്ങൾ എല്ലാരും കൂടെ ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞപ്പോഴേക്കും 10 മണിക്ക് അടുത്തായി അവരുടെ ഉമ്മ പറഞ്ഞു എല്ലാരും പോയി ഉറങ്ങാൻ നോക്ക് നാളെ നേരത്തെ പോകാനുള്ളതാണ് എന്ന്.

അവൾ പറഞ്ഞു എനിക്ക് മുടി straight ചെയ്യാനുണ്ട് അത് കൊണ്ട് ഞാൻ ഉം അംജുക്കയും അത് കഴിഞ്ഞിട്ടേ കിടക്കുന്നുള്ളൂ എന്ന്. അവളുടെ ഉമ്മ ഉടനെ എന്തായാലും നേരത്തെ എഴുനേറ്റാൽ മതി എന്ന് പറഞ്ഞു പോയി.
അങ്ങനെ ഞങ്ങൾ 2 പേരും കൂടെ അവളുടെ റൂമിൽ പോയി ഞാൻ അവളോട് hair shampoo ഉപയോഗിച്ച് നല്ലോണം കഴിക്കിയിട്ട് വരാൻ പറഞ്ഞു അവൾ അത് ഒക്കെ കഴിഞ്ഞ് വന്ന് എന്റെ മുന്നിൽ ഒരു കസേരയിൽ ഇരുന്നു ഞാൻ അവളുടെ ഓരോ ഇതൾ മുടികൾ എടുത്തു പതിയെ പതിയെ straightener ഉപയോഗിച്ച് smooth ആക്കി കൊടുക്കാൻ തുടങ്ങി അങ്ങനെ കുറെ സമയം കടന്ന് പോയി അവൾ ആണെങ്കിൽ അതിന്റെ ത്രില്ലിൽ ഇരിക്കാണ് ബാക്കി എല്ലാവരും ഏകദേശം ഒക്കെ ഉറങ്ങി കഴിഞ്ഞിരുന്നു.

The Author

Leave a Reply

Your email address will not be published. Required fields are marked *