എന്റെ ഡാൻസ് മാസ്റ്റർ [Lechu] 257

അങ്ങിനെ ഞങ്ങൾ ഞങ്ങളുടെ രണ്ടു മക്കളെയും അടുത്തുള്ള നല്ല സ്കൂളിൽത്തന്നെ ചേർത്തു . ഇപ്പോൾ ഞാനും മക്കളും മാത്രമാണ് ആ വലിയ വീട്ടിലുള്ളത് . ഭർത്താവിൻ്റെ അനിയനുണ്ട് ഞങ്ങളുടെ വീടിന് കുറച്ചകലെ അവനുമൊപ്പമാണ് ചേട്ടായിയുടെ അച്ഛനും അമ്മയും .

 

എല്ലാ അമ്മമാരെപോലെ ഞാനും മക്കളെ പാട്ടും ഡാൻസും പഠിപ്പിക്കാൻ ആഗ്രഹിച്ചു . ഞാൻ മകളെ ഒരു ഡാൻസിനോടൊപ്പം പാട്ടുപടിപ്പിക്കുന്നതിനായി ഒരു കലാകേന്ദ്രത്തിൽ കൊണ്ടുപോയി. അവിടെ ചോദിച്ചപ്പോൾ മാസത്തിൽ 4 തവണയാണ് ക്ലാസ്സുള്ളത് പിന്നെ ഫീ കൂടുതലും . അങ്ങിനെ എന്തുചെയ്യും എന്നാലോചിച്ചിരിക്കുമ്പോളാണ് എൻ്റെ ഫ്രണ്ട്മുഖേന ഒരു സാറിനെ കുറിച്ചറിയുന്നത് .

 

അയാളെ ഒരു പെണ്ണുകേസിൽ പിടിച്ചപ്പോഴാണ് അയാൾ പഠിപ്പിക്കിന്നിടത്തുനിന്നും അയാളെ പുറത്താക്കി അവിടെ നാട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ അവിടെനിന്നും മാറി ഇപ്പോൾ ഞങ്ങളുടെ അടുത്താണ് താമസമെന്ന് അവൾ പറഞ്ഞു ,അവൾ തന്നെയാണ് പറഞ്ഞത് അയാളാണെകിൽ ചെറിയ ഫീസും മതി നമ്മുടെ സൗകര്യത്തിന് വന്നു പഠിപ്പിക്കും

 

ഡീ അയാൾ ആ തരത്തിലുള്ള മനുഷ്യനാണെങ്കിൽ ഞാൻ എന്ത് വിശ്വസിച്ചു അയാളുടെ അടുത്തേക്ക് മക്കളെ വിടും .

 

മക്കളുടെ കാര്യം ആലോചിച്ചു നീ പേടിക്കേണ്ട ഞാനും മക്കളെ അയാളുടെ അടുത്തുതന്നെയാ വിട്ടിരുന്നത്. ആ വിഷയം നാട്ടിൽ പാട്ടായപ്പോൾ എല്ലാം നിന്നതാണ് . മക്കളെ സ്വന്തം മക്കളെപ്പോലെ അയാൾ നോക്കും . അവരുടെ അമ്മയെ അങ്ങിനെ സ്വന്തം ഭാര്യയെപോലെ നോക്കാനായി നിന്നുകൊടുക്കാതിരുന്നാൽമതി .അയാൾ എന്തായാലും കേറി പീഡനവീരൻ ഒന്നും ആകില്ല അതുറപ്പാണ്.

 

അവൾ പറഞ്ഞതിനനുസരിച്ചു ഞാൻ അയാളെ വിളിച്ചു . അപ്പോൾ അവിടെ കുറച്ചു കുട്ടികൾക്ക് ക്ലാസ്സെടുക്കുന്നുണ്ട് . നിങ്ങളുടെ സമയമനുസരിച്ചു വരാൻ പറഞ്ഞു മകളുടെ ഫ്രീ ടൈം അനുസരിച്ച് ഞാനും അവിടെ പോയി കൊണ്ടിരുന്നു ,കാര്യം എന്തുതന്നെ ആയാലും ഡാൻസിനോടൊപ്പം ഓരോ സ്വരങ്ങളും മക്കളെ പഠിപ്പിക്കുമ്പോൾ അവൾ പറഞ്ഞപ്പോലെ നല്ല കഴിവുള്ള മനുഷ്യനാണ് എന്നെനിക്ക് മനസ്സിലായി . പക്ഷെ എന്തുപറയാൻ കയ്യിലിരിപ്പ് ഇതായിപ്പോയല്ലോ അയാളുടെ….

 

മകൾക്ക് പറഞ്ഞുകൊടുക്കുമ്പോൾ എന്നോട് ചോദിച്ചു നിങ്ങൾ എന്ത് ധൈര്യത്തിലാണ് ഇവിടെവന്നു മക്കളെ പഠിപ്പിക്കുന്നത് . ഭാക്കിയുള്ളവർ എൻ്റെ ചരിത്രം അറിഞ്ഞിട്ടല്ല പഠിപ്പിക്കുന്നത് . പക്ഷെ നിങ്ങൾ അതറിഞ്ഞിട്ടും വരുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു അതിനുമാത്രം ഞാൻ ഒന്നും അറിഞ്ഞിട്ടില്ല പിന്നെ പെണ്ണുകേസാണ് നാണക്കേടുകൊണ്ടു നാട്ടിൽ നിക്കാൻപറ്റാത്ത അവസ്ഥയാണെന്ന് മാത്രമേ അവൾ പറഞ്ഞുള്ളു . പക്ഷെ ധൈര്യമായി പോകാം എന്ന് അവൾ പറഞ്ഞു അത് അവൾക്ക് മാത്രമേ പറയാനാവൂ അതെന്താ ? അതിലെ സ്ത്രീ കഥാപാത്രം അവൾ തന്നെയാണ് അതുകൊണ്ടുതന്നെ … ആര് ദിവ്യയോ ? അവൾതന്നെ പക്ഷെ അവൾക്കും അറിയാത്തത് പലതുമുണ്ട് അത് പിന്നെ പറഞ്ഞുതരാം പിന്നേക്ക് വെക്കല്ലേ പറയു.

The Author

Lechu

60 Comments

Add a Comment
  1. സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ❤❤

  2. Super writing…please continue

      1. Aa kaathirunna kadha ethaa

  3. Lechu masterum viniyude friendum കൂടി ഒരു threesom കൊണ്ടുവരുമോ

    1. Athinte avashyamundo?

  4. ലെച്ചു കഥ നന്നായി സ്വാഭാവികത നിറഞ്ഞ കഥാസന്ദർഭങ്ങൾ സംഭാഷണങ്ങൾ വന്നിടത്ത് ചില സ്ഥലങ്ങളിൽ അവ്യക്തത ഒരു തുടക്കകാരിയുടെ കാര്യത്തിൽ ക്ഷമിക്കാവുന്നത് മാത്രം ( നമുക്കിതു പോലും പറ്റുന്നില്ലല്ലോ) എഴുത്ത് തുടരുക. ശ്രി ലക്ഷമി നായരുടെ കളിത്തോഴി എഴുതി തിർക്കാൻ ശ്രമിക്കുമോ ആറേഞ്ചിലേക്ക് എത്താൻ പറ്റുമെന്ന വിശ്വാസമണ്ട് സ്മിത അൻസിയ സിമോണ ആ നിരയിൽ തന്നെയാണ് ആശംസകൾ

    1. Kadhayude main reason adhya kadhakariyude kazhivanu Njan ente chindhakathiyil paranjoppikkan nokkunnu… Athellam eshtapedunnu ennu parayumbol Nalla Santhosham ?
      Ayyo kalithozhiyellam ente kayyil othungilla ?

      Valiya ezhuthukarude perinoppam parayunnathuthanne valiyakaryam pakshe arhikunnillennathu pachayaya sathyam

  5. Nice story. പക്ഷേ ഡയലോഗ് ആകെ അവിയൽ പരുവം ആയി പോയി. നല്ല ഫീൽ കിട്ടി. കഥ എഴുത്ത് തുടരുക

    1. Njan nalla reethiyilanu ezhuthiyathu pakshe vannapol engineyanu enthanu karanamennu enikkariyilla

      Thanks

  6. Lechu…
    കഥ സൂപ്പർ..
    ഒരു എഴുത്ത്കാരിക്ക് അളവുടെ ഇഷ്ടത്തിന് കഥ പറയാം. Master ine പോലെ അല്ലെങ്കിൽ വേറെ ആരെയെങ്കിലും പോലെ എഴുതൂ എന്ന് പറയുന്നത്, അല്ലെങ്കിൽ അങ്ങനെ എന്തിന് പറയണം അങ്ങനെ ഉള്ള കഥകൾ വായിക്കാൻ അവർ തന്നെ ezhuthununndallo…

    This story is awesome, seems more real.
    Kooduthal എഴുതണം കാത്തിരിക്കും..

    1. Thank you . Njan kooduthal agrahichirunna oru commenanithu .
      Ezhuthunna oro perkkum oro style akum athanu vendathennu njanum karuthunnu
      Veendum orupadu thanks

  7. സൂപ്പർ ❤❤❤❤

  8. Realistic story writing.. go ahead.. best wishes..

    1. Thank you so much

  9. Footjob kandittundo

    Any experience…

    Please..tell me…

    Next story footjob ayirikkumo

    1. Sorry u are not reserved for the answer

      1. Reserved alla deserved

        1. Sorry ente mistake anu. Njan send chaithathunuseshamanu athu nokkiye pinne mattanu pattiyilla

  10. Kollam super I like it. waiting for next part ??

  11. Footjob story ezzhuthamo..kolusum minchiyum pole…oru ladyude kazhchappadil ezhuthuyal nalla feel kittum ezhuthamo…

    1. Ehtra thavana njan ethinu answer chaithu then y are you asking same question again and again…

  12. Footjob story ezzhuthamo..kolusum minchiyum pole…oru ladyude kazhchappadil ezhuthuyal nalla feel kittum ezhuthamo…

    1. Request granted….

      1. Ezhuthamo…reply me

          1. Thanks

            Kandittundo. Footjob

            Any.. experience….plz..tell me…

            Next story. Footjob story aayirikkumo

            Reply me plz…

  13. സംഭവം കൊള്ളാം..
    കഥാതന്തുവും നല്ലത്..
    പ്രസന്റേഷനിൽ എന്തോ പോരായ്മ ഉണ്ട്..
    ശരിക്കും ഒരു ഫീൽ – അത് കിട്ടുന്നില്ല..
    എനിക്ക് ഇഷ്ടമുള്ള ഒരു ശൈലിയാണ് Master-റുടെത്…. മാസ്റ്ററുടെ ഏതാനും കഥകൾ വായിച്ചിട്ടു എഴുതൂ…. ലെച്ചുവിന്റെ ഈ കഥ അടിപൊളി ആവും…

    1. Adhyamayi ezhuthumnathalle athukondakum ,pinne master ne pole ezhuthan pullikarnumathrame kazhiyu, pine athum nokki copy akkan enikku thalparym ella . Njan ezhuthunna kadhakku ente shailiyanu vendathu ennu njan agrahikkunnu allathe master the shaili adhehathinte kadhakku mathi, Njan paranjathu enthenkilum thettayi thonnunnenkil sorry

  14. Onnum parayan illa. Pala kathakalilum pennungalude pinnil kurachu nadakkumbozhekum ellathinum thayyaravunna sthree kathapathrangale kanarundu. But ithu anu correct. Kurachu force cheythu thanne anu ayal avalude lifeil keriyathu but pinne avalum aswathichu. Correct feel kittndu. Good one

    1. Njanum pala kadhakalum vayikkumbol chindhichittulla karyamanithu …eshtapettu ennarinjapol Santhosham

  15. Super…
    Continue waiting next part…

    1. Thank you…

  16. കൊള്ളാം പക്ഷേ സംഭാഷണം തിരിച്ചു എഴുതുക

    1. എനിക്കറിയില്ല എന്തുകൊണ്ടാണ് ഇങ്ങിനെ പേരഗ്രാഫ് ഒന്നായി വരുന്നതെന്ന് ഞാൻ തരംതിരിച്ചാണ് കൊടുത്തിരുന്നത് .

  17. ഞാൻ ആദ്യം കരുതിയത് ഞാൻ മാത്രമേ ലൈക്‌ ചെയ്യൂ… ഒരാളും കമന്റ്‌ ചെയ്യില്ലെന്ന്. ഒന്നാമത് ഇത് ഒരാൾ എഴുതി നിർത്തിപ്പോയ കഥയാണ് അത് ഞാൻ എഴുതി നശിപ്പിച്ചു എന്ന പേടിയായിരുന്നു… കുറച്ചുപേർക്കെങ്കിലും ഇഷ്ടമായപ്പോൾ വലിയ സന്തോഷം

  18. കാലൻ ?☠️

    Nice story, o can see some reality to

    1. Thank you so much,

  19. Kollatto oru thudakka kaari ahnenn parayilla….adutha part venam…. Paragraph aakiyaal onnude bangi aavum… ❤️❤️

    1. Thudakkam thanneyanu …vegam ezhutham… Adutha bhagathil thirutham… Thank you

  20. സാധാരണ കാണുന്ന മിക്കവാറും കഥകളിൽ സ്വാഭാവികമല്ലാത്ത ഒരുപാട് തെറി വാക്കുകൾ ഉപയോഗിച്ച് കാണാറുണ്ട്. അതോടുകൂടി അതിന്റെ സ്വാഭാവികത നഷ്ടപ്പെടും, പിന്നെ വാണം അടിക്കാനായി മാത്രം അത് വായിക്കും. ഇത് പക്ഷെ കുറച്ചുകൂടി സ്വാഭാവികമായി തോന്നി. വളരെ നല്ല കഥ… മനോഹരമായ കഥ…

    എന്റെ ഒരു ഫ്രണ്ട് ഉണ്ട് (ലേഡി). അവൾ വേറൊരാളുടെ ഭാര്യയാണ്. അവൾ ജോലി കഴിഞ്ഞു വന്നിട്ട് എന്നെ ചിലപ്പോൾ വിളിക്കുമ്പോ പറയാറുണ്ട് “ഹൂ… നാറുന്നു എന്നെ… ബുആ…അയ്യേ..”. വിയർപ്പിന്റെ കാര്യമാണ് അവൾ പറയുന്നത് പക്ഷേ അവളുടെ ശബ്ദത്തിന്റെ മാധുര്യം കൊണ്ടും അവളുടെ ആ നാറ്റം ആസ്വദിക്കാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടും എനിക്കു വല്ലാതെ വികാരം വരാറുണ്ട്… ഇത് ശെരിക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് ഞാൻ പറഞ്ഞത്. ഇതുപോലെയുള്ള കൊറേ കാര്യങ്ങൾ എല്ലാം ഉള്കൊള്ളിക്കു.

    1. Thank you… Nammal chindhikkunnapole ezhuthumbol eshtapedumbol enthu santhoshamanenno …

      1. Ente commentinu reply thannathil santhosham…

        1. Ningalanu ethrakkum valiya abhiprayam adhyamayi paranjathu athukondu njananu thanks parayendathu

  21. Oru kolusu koode itu kodukoo

    1. Kodukkam… Angine agraham undel paranjal pore

  22. Good attempt ❤️‍?

  23. എന്റെ കഥക്ക് ഞാൻതന്നെ ലൈക്കും കമന്റും കൊടുക്കേണ്ട അവസ്ഥ വരുമോ?

  24. kambi mahan

    good

Leave a Reply

Your email address will not be published. Required fields are marked *