ഞാൻ താലിചാർത്തൽ കഴിഞ്ഞു നമ്മുടെ ആദ്യരാത്രിയല്ലേ …
അതെ , എന്താണ് ഇനി എൻ്റെ കുട്ടന് വേണ്ടത്
എന്തായാലും നീ അല്ലാതെ ഇനി എൻ്റെ ജീവിതത്തിൽ ഒരു പെണ്ണില്ല … അതുകൊണ്ടുതന്നെ ഒരിക്കലും മറക്കാത്ത ഒരു ആദ്യ രാത്രി എനിക്കുവേണം
തരാം … എന്നെകൊണ്ട് കഴിയുന്നപോലെ …
എങ്കിൽ അതിനായി കുറച്ചു മുല്ലപ്പൂവേണം … കുറച്ചതികം റോസാപ്പൂ വേണം … കുറച്ചു ഹണി വേണം … കുറച്ചു ഫ്രൂട്സ് വേണം എന്തുതന്നെ ആയാലും സ്റ്റ്റോബെറി… പിന്നെ മുന്തിരി … പിന്നെ ഡയറി മിൽക്ക് സിൽകീ .
ഇപ്പൊ രാത്രി എവിടെ നിന്നും കിട്ടാനാണ് …
എങ്കിൽ നമുക്ക് നാളെ രാത്രി നീ തീരുമാനിക്കുപോലെ …
കാലത്തു എല്ലാം എൻ്റെ കുട്ടൻ എത്തിച്ചുതരണം … നമ്മുടെ ആദ്യ രാത്രിക്ക് ഞാൻ റൂം അറേഞ്ച് ചെയ്യാം . എന്തിനാണ് സാഗർ ഈ ഫ്രൂട്സ് എല്ലാം …
ആവശ്യമുണ്ട് നാളെ അറിയാം പെണ്ണെ …
അങ്ങിനെ നാളത്തെ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് ഞാനും സാഗറും ഒരുമിച്ചു കെട്ടിപിടിച്ചുറങ്ങി ഇന്നലത്തെ രാത്രിയിലെ ക്ഷീണം ഇന്ന് ഞങ്ങൾ ഉറങ്ങിത്തീർത്തു ഒപ്പം നാളെയിലെ ഉറക്കം കളയാനുള്ള പ്ലാനുമായി
കാലത്തു സാഗർ പോകാൻനേരം ഞാൻ എൻ്റെ പേർസണൽ ATM കാർഡ് കൊടുത്തു …
അത് വേണ്ട
എൻ്റെതാണ് അല്ലാതെ ഹസ്ബന്റിൻ്റെഅല്ല ,ഞാൻ us ൽ ആയിരുന്നപ്പോൾ അവിടെ പ്രൈവറ്റായി ഞാൻ കുറച്ചു വർക്ക് ചെയ്തിരുന്നു ആ സമയത്തു അക്കൗണ്ടിൽ ഇട്ടതാണ് ഇപ്പോൾ നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുന്നു
അതുവേണ്ട വിനി
എൻ്റെ കുട്ടൻ്റെ കയ്യിൽ ഇല്ലെന്നു എനിക്കറിയാം പിന്നെ എന്തിനാടാ ഈ ജാഡ … പിന്നെ ഞാൻ കുട്ടൻ്റെ ഭാര്യ ആകുമ്പോൾ എൻ്റെ ശരീരം മാത്രമല്ല എൻ്റെ പണവും നിൻ്റെതാണ് … അതുപോലെ തിരിച്ചും
3 ആയപ്പോൾ സാഗർ എത്തി അതിൽ നോക്കിയപ്പോൾ സാഗർ പറഞ്ഞ എല്ലാമുണ്ട്
പിന്നെ ഈ കവർ എന്താണ്
ഞാൻ നോക്കിയപ്പോൾ ഒരു ചുവപ്പുസാരി … അതിൽ ബ്ലൗസ് പീസും ഉണ്ട് , പിന്നെ ബ്രായും ഒരു പാൻഡീസും .പിന്നെ ചുവന്നപൊട്ടും ഒരു കാജലും ഒരു സിന്ദൂരവും … എൻ്റെ സുന്ദരി വിനിക്ക് എൻ്റെ കൈകൊണ്ട് ഇതെങ്കിലും വാങ്ങണമെന്ന് കരുതി ഇഷ്ടമായോ … ബ്ലൗസ് ഇടാൻ പറ്റില്ല തുണിയല്ലേ സ്റ്റിച്ച് ചെയ്യാൻ പറ്റില്ല വേറെ ഏതെങ്കിലും ബ്ലൗസ് ഇട്ടു ഇതു ഇടാമോ
നല്ല ഓർ ലൗ story
Thank you
Super ബാക്കി വേണം കാത്തിരിക്കുന്നു
Oru kunjum undakunnathu vare aaki niruthiyal mathiyayirunnu. But superb katha good job
Thank you
ഇൗ കഥയിൽ സെക്സ് നെ കാൾ സ്നേഹബന്ധം ഫീൽ ചെയ്തു. Nice
Thank you
Yendhe anubhavam
Nice
നല്ല കഥ , നല്ല അവതരണം , പ്രണയത്തിലൂടെ കാമിക്കുന്നതു തന്നെ ഒരു അനുഭവം ആണ് , അത് നല്ലരീതിയിൽ ഈ കധയിലൂദെ അനുഭവിക്കാൻ സാധിച്ചു
Thank you so much
നല്ല കഥ അതികം എഴുതി മടിപ്പിച്ചില്ല സൂപ്പർ എനിക്കും എഴുതണം എന്നുണ്ട് പക്ഷെ ഇതിൽ എങ്ങനെ എഴുതണം എന്ന് അറിയത്തില്ല. അതുകൊണ്ട് ഇതിൽ വരുന്ന കഥകൾ വായിച്ചു കഴിയുന്നു.അടുത്ത കഥകൾ വേഗം എഴുത്തു all the best
Thank you …
nannayitund undaayirunu oru pad estamaayi thanagalude kada
??????
Thank you… Kazhinja bhagathu kittiyathinte pakuthipolum response kittunilla, maybe story moshamayathinalakum ennu njan viswasikkunnu . Allel puthiyathayathinal arum vayikkathathano
വളരെ ഇഷ്ട്ടപെട്ടു, ഒരു കുഞ്ഞും കൂടെ ആയിട്ട് അവസാനിപ്പിക്കാമായിടുന്നു
Thank you
Nannayittundu
Thanks JP
Super arunu….
Thanks Priya
Thudaruka
Stop akki…. Maybe pattumenkil ? story ayechum varam
Super lechu
Thank you
Kadha shogam aanu
Sorry… And thank you
Thanks for your support ❤️