എന്റെ ദേവത 2 [Mikey San] 202

.

.

.

.ഞാൻ BCA ക്ക് പോയത് ഒരു അപ്ലിക്ഡ് സയൻസ് കോളേജിൽ ആയിരുന്നു…. ഞാൻ, അമൽ ബ്രൂനോയും കൂടെ ആയിരുന്നു…. കൂടെ അവിടെ അഡ്മിഷൻ എടുത്തത്… പിന്നെ എന്റെ പ്രിയ കൂട്ടുകാരി സാന്ദ്രയും…. അവൾ മെഡിക്കൽ എൻട്രൻസ് ട്രൈ ചെയ്തു കിട്ടാത്തടു കൊണ്ടും എന്റെ നിർബന്ധം കാരണമാണ് അവൾ bca ക്ക് വന്നത്……. അതിനു മുമ്പ് വേറെ അവളെ എന്നേ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിട്ടേ കാണാൻകഴിഞ്ഞോളൂ…….. പക്ഷെ എനിക്ക് അങ്ങനെ അല്ലായിരുന്നു…… ഞാൻ കുറെ പ്രാവിശ്യം അവളോട്‌ ഈ കാര്യം പറഞ്ഞിട്ടുണ്ട്….. പക്ഷെ അവൾ അതു ചിരിച്ചു തള്ളി കളഞ്ഞു…. ബട്ട്‌ ഒരു ദിവസം ഞാൻ ഉറപ്പിച്ചു പറഞ്ഞു….. എനിക്കു നീ ഇല്ലാതെ… ജീവിക്കാൻ പറ്റില്ല….. അത്രക്കും ഇഷ്ടമാണ് എന്നും….. അവൾ സീരിയസ് ആയിട്ടാണോ എന്ന് ചോദിച്ചു…… ഞാൻ അതെ എന്നും പറഞ്ഞു….. അവളോട്‌ ആലോചിച്ചു നാളെ റിപ്ലൈ മതിഎന്നും പറഞ്ഞു….. അവൾ ആ ദിവസം എനിക്ക് മെസ്സേജ് അയക്കുകയോ… ഫോൺ വിളിക്കുകയോ ചെയ്‌തില്ല…. എനിക്ക് ആകെ ടെൻഷൻ ആയി…….. ഉറക്കം വന്നില്ല…. പിറ്റേന്ന് രാവിലെ പോവാൻ തന്നെ ഒരു പേടി ആയിരുന്നു…. അവൾ എന്ത് പറയും എന്ന് വിചാരിച്….. അന്ന് ക്ലാസ്സിൽ ചെന്നപ്പോൾ അവൾ എന്നേ മൈൻഡ് പോലും ചെയ്തില്ല…. എനിക്ക് ആകെ വിഷമം ആയി…. അവന്മാർ പോട്ടെ എന്ന് പറഞ്ഞു ആശ്വാസപ്പെടുത്തി….. അങ്ങനെ… അവസാന പീരീഡ് കഴിഞ്ഞു എല്ലാരും…. ക്ലാസ്സ്‌ കഴിഞ്ഞു അവന്മാർ പോവാൻ ആയി എന്നേ വിളിച്ചു… ഞാൻ വരാം എന്ന് പറഞ്ഞു…. അങ്ങനെ ക്ലാസ്സിൽ ഉള്ള എല്ലാവരും പോയി തുടങ്ങി…. ആകെ ഞാനും അവളും ക്ലാസ്സിൽ…. അവൾ പോകാൻ തുടങ്ങിയപ്പോൾ… അവളുടെ കൈയിൽ പിടിച്ചു കണ്ണിലേക്കു നോക്കി… അവൾ എന്റെ എന്ന് പുരികം പോക്കി ചോദിച്ചു….

 

.

. ഞാൻ : ഇന്നലെ പറഞ്ഞ കാര്യം??

സാന്ദ്ര : നീ അത് ഇതുവരെ വിട്ടില്ലേ

.

. ഞാൻ : എന്താ നീ എങ്ങനെ പറയുന്നേ…..? ഞാൻ ഒരു വിഷമ ഭാവത്തിൽ പറഞ്ഞു….. ആ സമയം അവളുടെ…. മുഖത്ത് ഞാൻ ഒരു ചെറു ചിരി കണ്ടു…….

The Author

25 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️

  2. പൊന്നു.?

    കൊള്ളാം…..

    ????

  3. Deyy baki epol varum

  4. നന്ദുസ്

    സൂപ്പർ. നല്ല കഥ.. തുടരൂ… ???

  5. കൊള്ളാം അടിപൊളി

  6. Climax kand vechitund….. Athu vere eruthan ulla mood kanumo enn ariyilla ??

  7. …ബ്രോ, തനിയ്ക്കു മലയാളം വായിയ്ക്കാനറിയോ..?? എങ്കിൽ എഴുതിക്കഴിഞ്ഞശേഷം മനസ്സിരുത്തിയൊന്നു വായിയ്ക്ക്… ഇങ്ങനെ എഴുതുന്ന വാക്കുകൾ മുഴുവൻ അക്ഷരത്തെറ്റായാൽ കഥയ്ക്കുപിന്നെ എന്തു ക്വാളിറ്റിയാണുള്ളത്..??

    …ഒരാൾ പ്രത്യേകിച്ചൊരു റിട്ടേണും പ്രതീക്ഷിയ്ക്കാതെ ചെയ്യുന്നൊരു പ്രവൃത്തിയെ ചുമ്മാതിരുന്നത് കുറ്റമ്പറയുന്നത് വിഷമിപ്പിയ്ക്കാൻ വേണ്ടിയല്ല, ഇനിയെഴുതുമ്പോൾ ശ്രെദ്ധിയ്ക്കാനാണ്.!

    …കഥ നന്നായിട്ടുണ്ട്… ഇവിടെ കമ്പിയല്ല, ക്യാരക്ടർ ഡിവലപ്പ്മെന്റാണ് ആവശ്യം.!

    …തുടരുക… ആശംസകൾ.!

    _Arjundev

    1. Bro main ayittu samayam kittarilla…. Rathri kittuna samayam anu njan ezuthar ullath…. Athond mistakes kand pidikkan time kittar illa….. Enthaylum improve akki erutham ?

    2. Da മൈരേ അവൻ എഴുതുന്നുണ്ട് പോയി നോക്ക്

      1. Evde എഴുതുന്നു bro അതിൻ്റെ 2 part അല്ലേ ഈ സൈറ്റിൽ ഉള്ളത്. ഇനി വേറെ evdelum സൈറ്റിൽ ഉണ്ടോ എത് ?

      2. എന്ത് മയിർ ezuthunnu?

  8. super bro nextnu waiting

  9. Gud gud ❤️

    Next part idooo ?

    1. Yes bro udane kanum

  10. കോളേജ് ലൈഫ് എന്റ ലൈഫ് പോലെ

  11. കിടുവാണ് മച്ചാനെ.❤️?. ഈൗ ഒരു ഫ്ലോയിൽ തന്നെ പോയാൽമതി. കിടു ഫീലാണ്
    Next ന് wtng.. ?

  12. എല്ലാംവരുടെയും അഭിപ്രായം മാനിച്ചു കഥ പെട്ടന് തന്നെ തന്നലോ❤️ എപ്പോഴും പറയുന്നത് പോലെ ഈ partum കിടിലൻ ബ്രോ ❤️

    1. Thanks bro ?

  13. Bro continue nalla theme

  14. Nxt part bro തുടരൂ

  15. കുഞ്ഞുണ്ണി

    തുടരൂ ബ്രോ കമ്പി ഒക്കെ പതുക്കെ മതി അടിപൊളി ആണ്

Leave a Reply

Your email address will not be published. Required fields are marked *