എന്റെ ദേവത 2 [Mikey San] 202

” ഇനി താല്ലി കെട്ടാം “… പൂജാരി പറഞ്ഞു.

.

കുറച്ചു നാൾ കൂടെ അടിച്ചു പൊളിച്ചു നടക്കാം എന്നേ വിചാരിച്ച.. നടന്ന എന്റെ കല്യാണം ഇപ്പോൾ നടക്കും

 

 

വൈർച്ച.photoshoo ഞാൻ അവളെ താലി കെട്ടി…. പിന്നെ നടന്നത് ഒന്നും എനിക്ക് ഓർമ ഇല്ല ഫുൾ ഒരു പോക മാത്രം…. ക്യാമറാമാൻ ഫോട്ടോസ് ഒക്കെ എടുക്കുണ്ട്………

 

 

. അമലും… ബ്രൂനോയും വന്ന്…. കോൺഗ്രലുറേഷൻസ് ഒക്കെ പറഞ്ഞു….. എന്തിനാ എന്ന് ഞാൻ ചിന്തിച്ചു ?

 

.

.

പിന്നെ ഞങ്ങൾ സദ്യ കഴിക്കാൻ പോയി….. ചോർ കഴിക്കാൻ പോലും പറ്റുന്നില്ല…. ?

.

.

അവളെ നോക്കിയപ്പോൾ തല കുനിച്ചു ഇരിക്കുവാന്… അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഇട്ട് ഇട്ട്….. വരുന്നുണ്ട്..

.

. ക്യാമറാമാൻ…. ചേട്ടാ സ്‌മൈൽ പ്ലീസ് എന്ന് ഒക്കെ പറയുന്നുണ്ട്… ഞാൻ ഒരു പെട്ട ചിരി ചിരിക്കുന്നുണ്ട്.

.

ഇത് കണ്ട അമലും, ബ്രൂനോയും സൂപ്പർ. എന്ന് കൈകൊണ്ട് കാണിക്കുന്നുണ്ട്…. ഞാൻ എന്റെ മനസ്സിൽ അവന്മാരുടെ തന്തക്ക് വിളിച്ചു…. അതെ ഇനി പറ്റു ?

 

 

.

എന്നിട്ടും ഫോട്ടോ ഷൂട്ട്‌ ഇണ് ഒരു കുറവും നടന്നില്ല…. അവർ കൊറേ പോസ് ഒക്കെ പറയുന്നുണ്ട്.. ഞാനും അവളും അത് പോലെ നിന്നു…. കല്യാണത്തിന് ശേഷം എത്രയും നേരം ആയിട്ടു അവൾ ഒരു വാക്ക് പോലും എന്നോട് മിണ്ടിയില്ല….. ഞാനും ഒന്നും മിണ്ടിയില്ല… ഈ അവസ്ഥയിൽ ആയത് കൊണ്ട് ആയിരിക്കും… കുഴപ്പം ഇല്ല നമ്മൾക്കു ശെരി ആക്കാം.

.

അങ്ങനെ ഇപ്പോൾ എന്റെ വീട്ടിൽ പോവണ്ട സമയം ആണ്….. അവൾ എല്ലാരേയും കെട്ടിപിടിച് കരയുന്നു.. ആരൊക്കെ കെട്ടിപിടിക്കുന്നു… അവളുടെ ചേട്ടൻ കുറച്ചു കാര്യങ്ങൾ ഒക്കെ സംസാരിച്ചു… നാളെ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞു ഞാൻ അതിനു ഒക്കെ തലയാട്ടി….. എന്നിട്ടു അമലിനോട് പോയി എന്തൊക്കെയോ പറഞ്ഞു …….അവളുടെ അമ്മ വന്ന് പറഞ്ഞു തുടങ്ങി…..എന്റെ മകൾ പാവം ആണെന്ന്, ഇടക്ക് ഇടക്ക് കൊറച്ച് ദേഷ്യം കാണിക്കുകയോ ഉള്ളു…. സ്നേഹിച്ചാൽ ജീവൻ തന്നെ നൽകും, മോൻ അവളെ നല്ലോണം നോക്കിക്കോണം എന്നും…. ഞാൻ അതിനും തലയാട്ടി….

The Author

25 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️

  2. പൊന്നു.?

    കൊള്ളാം…..

    ????

  3. Deyy baki epol varum

  4. നന്ദുസ്

    സൂപ്പർ. നല്ല കഥ.. തുടരൂ… ???

  5. കൊള്ളാം അടിപൊളി

  6. Climax kand vechitund….. Athu vere eruthan ulla mood kanumo enn ariyilla ??

  7. …ബ്രോ, തനിയ്ക്കു മലയാളം വായിയ്ക്കാനറിയോ..?? എങ്കിൽ എഴുതിക്കഴിഞ്ഞശേഷം മനസ്സിരുത്തിയൊന്നു വായിയ്ക്ക്… ഇങ്ങനെ എഴുതുന്ന വാക്കുകൾ മുഴുവൻ അക്ഷരത്തെറ്റായാൽ കഥയ്ക്കുപിന്നെ എന്തു ക്വാളിറ്റിയാണുള്ളത്..??

    …ഒരാൾ പ്രത്യേകിച്ചൊരു റിട്ടേണും പ്രതീക്ഷിയ്ക്കാതെ ചെയ്യുന്നൊരു പ്രവൃത്തിയെ ചുമ്മാതിരുന്നത് കുറ്റമ്പറയുന്നത് വിഷമിപ്പിയ്ക്കാൻ വേണ്ടിയല്ല, ഇനിയെഴുതുമ്പോൾ ശ്രെദ്ധിയ്ക്കാനാണ്.!

    …കഥ നന്നായിട്ടുണ്ട്… ഇവിടെ കമ്പിയല്ല, ക്യാരക്ടർ ഡിവലപ്പ്മെന്റാണ് ആവശ്യം.!

    …തുടരുക… ആശംസകൾ.!

    _Arjundev

    1. Bro main ayittu samayam kittarilla…. Rathri kittuna samayam anu njan ezuthar ullath…. Athond mistakes kand pidikkan time kittar illa….. Enthaylum improve akki erutham ?

    2. Da മൈരേ അവൻ എഴുതുന്നുണ്ട് പോയി നോക്ക്

      1. Evde എഴുതുന്നു bro അതിൻ്റെ 2 part അല്ലേ ഈ സൈറ്റിൽ ഉള്ളത്. ഇനി വേറെ evdelum സൈറ്റിൽ ഉണ്ടോ എത് ?

      2. എന്ത് മയിർ ezuthunnu?

  8. super bro nextnu waiting

  9. Gud gud ❤️

    Next part idooo ?

    1. Yes bro udane kanum

  10. കോളേജ് ലൈഫ് എന്റ ലൈഫ് പോലെ

  11. കിടുവാണ് മച്ചാനെ.❤️?. ഈൗ ഒരു ഫ്ലോയിൽ തന്നെ പോയാൽമതി. കിടു ഫീലാണ്
    Next ന് wtng.. ?

  12. എല്ലാംവരുടെയും അഭിപ്രായം മാനിച്ചു കഥ പെട്ടന് തന്നെ തന്നലോ❤️ എപ്പോഴും പറയുന്നത് പോലെ ഈ partum കിടിലൻ ബ്രോ ❤️

    1. Thanks bro ?

  13. Bro continue nalla theme

  14. Nxt part bro തുടരൂ

  15. കുഞ്ഞുണ്ണി

    തുടരൂ ബ്രോ കമ്പി ഒക്കെ പതുക്കെ മതി അടിപൊളി ആണ്

Leave a Reply

Your email address will not be published. Required fields are marked *